NEWS UPDATE

Menu

SPARK Help and Support


We warmly welcome you to our SPARK (Service and Payroll Administrative Repository for Kerala ) help and support forum. Here you can ask & find solutions to all your SPARK problems. No matter how big or small.If you have any query regarding SPARK and Salary Processing then feel free to ask.Spark Experts are here to solve it out! Your question along with the answers will be displayed below. You are also allowed to help the community here if you are sure enough with your solution.Please visit HSSLiVE blog to get the reply to your question. Be sure to check back and watch their response.
Our Spark Experts : Muhammed A.P, Govt Law College,Kozhikkodu, Remlath.S, Govt HSS, Nedungolam, Kollam, Rajini A.P, Govt AP HSS, Elappully, Palakkad, Jijo George, St.Marys HSS, Murickassery, Idukki and Bibin C. Jacob, Brothers Higher Secondary School, Mavandiyur, Malappuram.
SPARK RELATED ARTICLES  ASK YOUR DOUBT !

Share This:

We need you to spread education. Join this effort to contribute, to learn or just to share your knowledge. For more details, please follow the link Share Your Knowledge.

150 comments to ''SPARK Help and Support"

ADD COMMENT
  1. This comment has been removed by a blog administrator.

    ReplyDelete
    Replies
    1. പേ റിവിഷന്‍ അരിയര്‍ ബിൽ ജെനറേറ്റുചെയ്യാനായി Processed year and month ശരിയായി കൊടുത്താൽമതി. Reprocess ചെയ്ത ബിൽ അല്ലായെങ്കിൽ PRA ആദ്യം Process ചെയ്ത Year and month കൊടുക്കൂ.

      Delete
  2. Replies
    1. Please contact your nearest district treasury helpdesk with DDO's letter or send mail to info@spark.gov.in

      Delete
  3. This comment has been removed by the author.

    ReplyDelete
  4. റിട്ടയർ ചെയ്ത അധ്യാപകൻറെ PF Closure. AG യിൽ നിന്ന് സ്പാർക്കിൽ update ആയി വന്നിരിക്കുന്നു. പക്ഷേ claim entry ചെയ്തപ്പോൾ payee type എന്ന field inactive ആയാണ് നിത്്ക്കുന്നത്. ദയവായി സഹായികൂ....... govt school ആണ്.Claim entry എന്നതിലും ശ്രമിച്ചു നോക്കി.

    ReplyDelete
    Replies
    1. സ്പാർക്കിലെ Accounts-->View PF Sanction Order from AG ഇവിടെ details അപ്ഡേറ്റ് ആയിട്ടുണ്ടെങ്കിൽ Accounts-->Claim entry-യിൽ ബിൽ ചെയ്യാം.Mode of Payment എന്നതിൽ Bank/TSB ശരിയായി സെലക്ട് ചെയ്‌താൽ താഴെ PEN ലിസ്റ്റ് ചെയ്യും.Payee Type എന്നതിൽ Employee എന്ന് വന്നുകാണുമല്ലോ.
      (PRA-ചെയ്ത സമയത്ത് Personal Details-ൽ നിന്നും PF type and Account number മാറ്റിയിട്ടില്ലല്ലോ അല്ലേ)

      റിട്ടയറായെങ്കിലും pf closure ചെയ്യാനായി "claim entry of retired employees"എന്ന മെനുവിൽ പോകണ്ട.

      Delete
  5. An employee retired from service on 30/4/2015.Updated his terminal surrender details in "manually drawn terminal surrender".for processing terminal surrender arrears PR 2014 first instalment ,his PEN is not available in claim entry.Please help

    ReplyDelete
  6. സർ, എന്റെ ഓഫീസിലെ ഒരു ജീവനക്കാരന്റെ date of change of la st Payചേർക്കുന്ന സമയത്ത് തീയതി തെറ്റിപ്പോയി. അതെങ്ങനെയാണ് തിരുത്തുക (വളരെ അടുത്ത കാലത്താണ് ശമ്പളം SPARK വഴി ലഭിക്കാൻ തുടങ്ങിയത്)changes in the month ൽ last pay change date. അതുപോലെ റിട്ടയർ ചെയ്ത ഒരാളുടെ terminal surrender process ചെയ്യേണ്ടതെങ്ങനെയാണ്? ഇത് കഴിഞ്ഞു മാത്രം LP C എടുത്താൽ മതിയോ?

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. how to add senior grade scale in spark

    ReplyDelete
    Replies
    1. The promotion(grade) details of non gazetted employees can be updated through the following steps.

      1.Service Matters–> Promotion/Grade/Reversion–>Generate Promotion Order
      2.Service Matters—->Promotion—> View Generated Promotion Order.
      3.Service Matters—> Promotion—-> Pay fixation on Promotion.

      Delete
  9. Terminal surrener of Pay Revision third installment Cheyyumbol Salary Head of Accont Varunilla. Athinulla karanam

    ReplyDelete
    Replies
    1. അത് പ്രശ്നമില്ല .ബിൽ പാസ്സായിക്കോളും

      Delete
  10. Sir
    Terminal Surrender of Pay Revision Arrear 3 Installment Cheyyumbol Salary Head of Account Varunnilla. Athinulla Karanam

    ReplyDelete
    Replies
    1. അത് പ്രശ്നമില്ല .ബിൽ പാസ്സായിക്കോളും.

      Delete
  11. This comment has been removed by the author.

    ReplyDelete
  12. SIR,
    2012,2013 years 4 Exam bills treasuryil settlement cheyyanam.BIMSil pattiyillenkil manual ayittu engane bill prepare cheyyum? (SHAJI.S, GHSS, Budhanoor)

    ReplyDelete
  13. I have got promotion as Headmisress(LP/UP) on 28/5/2018. I cant change my designation to Headmistress(LP/UP). There is no selection for this designation Theonly option is headmistress not eligi. How can I change it?

    ReplyDelete
  14. An employ is promoted to our office.While joining her in spark the basic pay entered incorrectly.How can I change it?

    ReplyDelete
    Replies
    1. Basic pay and last pay change date are disabled because change in basic pay can be updated only through respective module like increment sanction, promotion, pay revision etc.So Please contact your nearest district treasury spark helpdesk or sent mail to info@spark.gov.in

      Delete
  15. Da arrear process ചെയ്യുമ്പോൾ error കാണിക്കുന്നു. view error നോക്കുമ്പോൾ monthyear reason എന്നിവ കാണിക്കുന്നു . REason കാണിക്കുന്നത് negative arrear for(pen) such cases may be processed separately for recovery ഇതിനു എന്താണ് ചെയ്യേണ്ടത്

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. service history എല്ലാംതന്നെ ഒന്നും കൂടി varify ചെയ്തു. അതെല്ലാം ശരിയാണ്. ഒന്നും കൂടി Da arrear process ചെയ്തു. വീണ്ടും കാണിക്കുന്നത് മുകളില്‍ പറഞ്ഞത് പോലെ negative arrear for(pen) such cases may be processed separately for recovery എന്നാണ്. ഇനി എന്താണ് അത് process ചെയ്യുവാന്‍ ചെയ്യേണ്ടത്.

      Delete
  16. Sir,
    I was promoted as princpal from HSST and jpined on 03-08-2018 FN. How I get relieved from spark.Whether I would claim part salary . There is change in the rate of HRA

    ReplyDelete
    Replies
    1. The details of employees who get promotion can be updated through the following steps,

      1.Service Matters–> Promotion/Grade/Reversion–>Generate Promotion Order
      2.Service Matters—->Promotion—> View Generated Promotion Order.
      3.Service Matters—->Promotion—>Relieve on Promotion with Transfer.
      (Set whether part salary to be processed-YES)

      Delete
  17. One month's entry is missing in the PRA bill. It is only noticed after the third installment.The error in the history was corrected. Can I process all the arrears of the concerned month reprocessing the fourth installment?

    ReplyDelete
    Replies
    1. സർവീസ് ഹിസ്റ്ററി പിരീഡ് missing ഉണ്ടെങ്കിൽ അത് അപ്ഡേറ്റ് ചെയ്തിടുക.PRA ഇത്തരം എറർ പരിഹരിക്കാനായി നാലാം ഗഡു വരുമ്പോഴും exclude employee അതുകഴിഞ്ഞ് Reprocessing ഈ ഓപ്ഷനുകൾ ഉണ്ടാവണം.

      Delete
  18. ഞാന്‍ HSST യില്‍ നിന്നും Principal ആയി പ്രമോഷന്‍ ലഭിച്ച വ്യക്തിയാണ് പഴയ സ്കൂളില്‍ നിന്നും spark ല്‍ റിലീവ് ചെയ്തിട്ടുണ്ട്. പുതിയ സ്കൂളില്‍ പ്രിന്‍സിപ്പല്‍ ആയി spark ല്‍ ചേര്‍ക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്. ഏതൊക്കെ ഫോര്മ്സ് ആണ് അയച്ചു കൊടുക്കേണ്ടത്

    ReplyDelete
    Replies
    1. പുതിയ സ്കൂളിലെ DDO ലോഗിൻ വഴി സ്പാർക്കിൽ ജോയിൻ ചെയ്യിക്കുക.പിന്നീട് form 3,form 5 ജില്ലാ ട്രഷറി സ്പാർക്ക് ഹെൽപ്പ് ഡെസ്കിൽ കൊടുത്തോ info@spark.gov.in ലേക്ക് മെയിൽ ചെയ്തോ DDO സെറ്റ് ചെയ്യാം.

      Delete
  19. Our l p school head master retired. how to change ddo ? steps?

    ReplyDelete
    Replies
    1. Form 3,Form 5 ജില്ലാ ട്രഷറി സ്പാർക്ക് ഹെൽപ്പ് ഡെസ്കിൽ കൊടുത്തോ info@spark.gov.in ലേക്ക് മെയിൽ ചെയ്തോ DDO സെറ്റ് ചെയ്യാം.

      Delete
  20. Madam ..A mistake happened in the Account Number in the bill of Temporary Employees.We tried the Bank Account correction several times...but did not work out.Pls give clarification about their bill number and id.We gave the bill number on the outer and their emp id.But the present salary details and treasury details are not displayed.Their bill is cont.bill...right??
    PLEASE HELP...

    ReplyDelete
  21. Madam ..A mistake happened in the Account Number in the bill of Temporary Employees.We tried the Bank Account correction several times...but did not work out.Pls give clarification about their bill number and id.We gave the bill number on the outer and their emp id.But the present salary details and treasury details are not displayed.Their bill is cont.bill...right??
    PLEASE HELP...

    ReplyDelete
    Replies
    1. PAT ബിൽ ആണല്ലോ.
      Accounts-> Register temporary employees എന്ന ഓപ്ഷനിൽ ആ employe-യെ സെലക്റ്റ് ചെയ്ത് ബാങ്ക് അക്കൗണ്ട് അപ്ഡേറ്റ് ചെയ്യണം.

      ബില്‍,ട്രഷറിയില്‍ നിന്നും പാസ്സാവുകയും ബാങ്ക് അക്കൗണ്ട് തെറ്റായതിനാല്‍ സാലറിതുക അക്കൗണ്ടില്‍ വരാതിരിക്കുകയും ചെയ്യുമ്പോള്‍ ACCOUNTS->BANK ACCOUNT CORRECTION ക്ലിക്ക് ചെയ്ത് Bill type-Pay bill ,dept , office,bill number എന്നതിൽ ഇ സബ്മിറ്റ് ചെയ്യുമ്പോ കിട്ടുന്ന ബിൽ നമ്പർ കൊടുക്കണം(സ്പാർക്ക് കോഡല്ല കൊടുക്കേണ്ടത്),Temporary Employee Number ഇവ കൊടുത്ത് go ക്ലിക്ക് ചെയ്യണം.അപ്പോള്‍ Present salary Details ലെ Bank Details ഉം Treasury യില്‍ കൊടുത്ത Bank Details ഉം display ചെയ്യും.അത് edit ചെയ്ത് CONFIRM കൊടുത്ത് SEND TO TREASURY ക്ലിക്ക് ചെയ്‌താല്‍ മതിയാകും.ഇത് ചെയ്തിട്ട് treasury യില്‍ ഒന്ന് inform ചെയ്യൂ.

      Delete
    2. Madam
      We followed all the steps as given in your reply,but we are not able to send it to Treasury.We contacted DT as well as SPARK help desk.They also tried several times but it is displayed that'NO RECORDS FOUND IN TREASURY'.They too are in a helpless position.Please help us.....

      Delete
    3. NO RECORDS FOUND IN TREASURY എന്നാണ് കാണുന്നതെങ്കില്‍ നിങ്ങള്‍ കൊടുത്ത അക്കൗണ്ട്‌ നമ്പര്‍ ആ ബാങ്കില്‍ ആര്‍ക്കെങ്കിലും ഉണ്ടോന്നും അതില്‍ ആ തുക ക്രെഡിറ്റ്‌ ആയൊന്നും അന്വേഷിക്കണം.ആയിട്ടുണ്ടെങ്കില്‍ ആ വ്യക്തിയെ contact ചെയ്യണം.ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.

      സാലറി ക്രെഡിറ്റ്‌ ആകാന്‍ അക്കൗണ്ട്‌ നമ്പരും ആളിന്‍റെ പേരും Cross match ചെയ്യാറില്ല.

      Delete
  22. Thanks a lot Madam for the detailed information...

    ReplyDelete
  23. how to remit already passed festival allowance of onam from the salary of staff for september 2018 in spark

    ReplyDelete
  24. how can i download my salary pay slip?

    ReplyDelete
  25. Professional tax പഞ്ചായത്തിൽ അടയ്ക്കുകയും എന്നാൽ ആഗസ്റ്റ് മാസത്തെ ബിൽ ചെയ്തപ്പോൾ ബില്ലിലൂടെയും Tax Pay ചെയ്തു. ആ തുക തിരികെ ലഭിക്കാൻ മാർഗം എന്തെങ്കിലും ഉണ്ടോ

    ReplyDelete
    Replies
    1. സാലറിയിൽ നിന്നും deduct ചെയ്യുന്ന Profession tax, DDO-യുടെ പേരിലുള്ള STSB-അക്കൗണ്ടിലേക്കാണ് പോകുന്നത്.അതിൽ നിന്നും ചെക്ക് ആയിട്ടോ ചെക്ക് കൊടുത്തു ക്യാഷ് ആക്കിയോ ആണ് പഞ്ചായത്തിൽ PT കൊടുക്കുന്നത്.ഇവിടെ സാലറിയിൽ നിന്നല്ലാതെ പഞ്ചായത്തിൽ നേരിട്ടടച്ച സ്ഥിതിക്ക് ആ തുക യുക്തി അനുസരിച്ച് ചെയ്യാം.എന്തായാലും Tax അടച്ചിട്ടുണ്ടല്ലോ.

      Delete
  26. how to process in gis closure bill in spark ?

    ReplyDelete
    Replies
    1. GIS Closure bill സ്പാർക്കിൽ ചെയ്യേണ്ട.stateinsurance.kerala.gov.in വഴി GIS closure application submit ചെയ്തിട്ട് കിട്ടുന്ന റിപ്പോർട്ടും പാസ്സ്‌ബുക്കും അനുബന്ധരേഖകളും ജില്ലാ ഇൻഷുറൻസ് ഓഫീസിൽ കൊടുക്കണം. ശരിയായികഴിയുമ്പോൾ ബാങ്ക് അക്കൗണ്ട് ആവശ്യപ്പെടും. അതനുസരിച്ച് തുക ബാങ്ക് അക്കൗണ്ടിൽ നേരിട്ട് വന്നോളും.

      Delete
  27. Saji MohananAugust 4, 2018 at 3:15 PM
    I have got promotion as Headmisress(LP/UP) on 28/5/2018. I cant change my designation to Headmistress(LP/UP). There is no selection for this designation Theonly option is headmistress not eligi. How can I change it?

    ReplyDelete
  28. Salary Process cheyyumbol sign data empty for this pen ennu message kanikkunnu. Ath enth kondanu

    ReplyDelete
    Replies
    1. എയ്ഡഡ് സ്‌കൂളുകളിലെ സാലറി ചെയ്യുമ്പോഴാണ് ചിലപ്പോഴൊക്കെ ഈ മെസ്സേജ് വരുന്നത്.AEO/DEO ഓഫീസിലെ Bill Section-ൽ പറഞ്ഞാൽ മതി.അവിടെ Authenticate ചെയ്യുമ്പോ ശരിയായിക്കോളും

      Delete
  29. മരിച്ച ജീവനക്കാരന്റെ ടെർമിനൽ സറണ്ടർ പ്രോസസ് ചെയ്യുന്നതിന് മുൻപ് അദ്ധേഹത്തിന്റെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് മാറ്റി പകരം ഭാര്യയുടെ അക്കൗണ്ട് ഡീറ്റെയിൽസ് കൊടുത്താൽ ബില്ലിൽ ജീവനക്കാരന്റെ പേരും ബാങ്ക് അക്കൗണ്ട് ഭാര്യയുടേതുമായിട്ടാണ് വരിക അപ്പോൾ amount പുതിയ അക്കൗണ്ടിൽ ക്രെഡിറ്റ് ആവുന്നതിൽ എന്തെങ്കിലും problem ഉണ്ടാവുമോ

    ReplyDelete
  30. How to make advance salary in spark

    ReplyDelete
  31. How to process GPF TA bill in spark

    ReplyDelete
    Replies
    1. The steps are
      1.ACCOUNTS --> CLAIM ENTRY ,select nature of claim as "PF Temp Withdrawal" and fill other details ,click INSERT and SUBMIT.
      2.ACCOUNTS --> CLAIM APPROVAL
      3.ACCOUNTS --> BILLS-->,MAKE BILL FROM APPROVED CLAIM.
      4.ACCOUNTS --> BILLS --> E SUBMIT BILL.

      Delete
  32. Multiple month salary process message appears "as no valid AG's pay slip"

    ReplyDelete
  33. സർ, എന്റെ ഓഫീസിലെ ഒരു ജീവനക്കാരന്റെ DA arrear process ചെയ്ത സമയത്ത് 2 മാസം നെഗറ്റീവ് ആയി കാണുന്നു ഈ 2 മാസങ്ങളിലും HPL എടുത്തിരുന്നു. June മുതൽക്കകു മാത്രമാണ് SPARK വഴി ശമ്പളം ലഭിക്കാൻ തുടങ്ങിയത് എന്നതിനാൽ Manually drawn d,etails നൽകിയാണ് Arrear ബിൽ തയ്യാറാക്കിയത്. Leave HiStory complete ചെയ്തിട്ടുണ്ട്.Service history ഉം. ഇതിനൊരു പരിഹാരം നിർദ്ദേശിക്കുമോ അടിയന്തിരമായി കാരണം ഇയാൾ പ്രൊമോഷൻ വഴി ഓഫീസ് മാറിപ്പോയതിനാൽ Releave ചെയ്ത് LPC നൽകേണ്ടതുണ്ട്.

    ReplyDelete
  34. ജീവനക്കാരന്‍ എടുത്ത കമ്മ്യൂട്ടഡ് ലീവ് എങ്ങിനെ സ്പാര്‍ക്കില്‍ എന്‍ട്രി വരുത്താം. സ്റ്റെപ്പ് വിശദീകരിക്കാമോ, salary matter-leave account-ജീവനക്കാരനെ സെലക്ററ് ചെയ്ത് രണ്ട് ഓപ്ഷനില്‍ എത് തെരെഞ്ഞെടുക്കണം,EL , HPL മാത്രമെ കാണുന്നുളളു, CML കാണുന്നില്ലല്ലോ, വിശദികരിക്കാമോ

    ReplyDelete
  35. CML is a conversion of HPL into full pay leave. Twice the amount of HPL will be debited for each commuted leave. So, In Spark only EL and HPL options are given. Update HPL account in 'Leave Account'. Then go to 'Leave History' and update CML taken there.

    ReplyDelete
    Replies
    1. thanks sir for your reply, i am working in establishment seat only in two months before. അങ്ങിനെ 10 cml ന് 20 hpl എടുത്തു എന്ന് കൊടുത്താല്‍ 20 ദിവസം പകുതി സാലറി മാത്രം പ്രൊസസ് ചെയ്യ്തു വന്നു പോകുമോ എന്ന് ശംശയം ഉണ്ട്

      Delete
  36. It is not to give 20 HPL for 10 CML in Spark. Go to 'Leave History' module; select 'Office & Employee'. Under 'Leave Type' select 'Commuted Leave' and give from and to dates for 10 days. Before doing this update in 'Leave Account' module the number of HPL at credit.

    ReplyDelete
  37. Sir,
    Salary challenge cheyyunnavarkku GPF temporary loan instalments freeze cheyyan pattumo?

    ReplyDelete
    Replies
    1. Yes. Read Para No.8 of Circular No.88/2018/Fin; Dated 25/09/2018 of Finance(IT SF) Department. It is as follows:
      8.'If the employee needs to have the moratorium of already sanctioned PF advance, the same can be done by the DDO using the freeze option available with the Loan Module in SPARK.'
      Also read Para 8 of GO(P) No.144/2018/Fin,' Dated 11.09.2018
      The same may be certified in the hard copy of the bill.

      Delete
  38. This comment has been removed by the author.

    ReplyDelete
  39. How to update senior grade of an employee in spark?

    ReplyDelete
  40. Sir,
    2019 march31 retire cheyyunna employee salary challengil participate cheyyunnundu.But upto 31st march 7 installments mathrame akunnulloo.10 installments ayittu cheyyamo? apool balance amount engane deduct cheythu pokum? Please...Urgent.

    ReplyDelete
  41. The number of deductions can be 01 to maximum 10. Edit it to 7 or less in the Spark salary challenge module.

    ReplyDelete
  42. ഒരു staff ന്റെ cmdrf YES NO ആക്കാന് എന്ത് ചെയ്യണം

    ReplyDelete
  43. സാർ,
    എൻ്റെ സ്പാർക്കിലെ വിവരങ്ങൾ എനിക്ക് സ്വന്തമായി കാണാൻ സാധിക്കുമോ ?ഓഫിസിലൂടെ അല്ലാതെ

    ReplyDelete
  44. എന്‍റെ ഓഫീസിലെ ഒരു ജീവനക്കാരന്‍റെ
    ഒരു ഇന്‍ക്രീമെന്‍റ് ഉത്തരവാക്കുനവന്‍ വിട്ടുപോയി എങ്ങിനെ ഉത്തരവിടും (കെ എസ് ആര്‍),സ്പോര്‍ക്കില്‍ എപ്പ്രകാരം നഷ്ടപെട്ട ഇന്‍ക്രിമെന്‍റ് ഉള്‍പെടെ രണ്ട് ഇന്‍ക്രീമെന്‍റ് പ്രോസസ് ചെയ്യും , ദയവായി വിശദീകരിക്കാമോ


    ReplyDelete
    Replies
    1. Present salary-യിലെ Next increment date ശരിയായിട്ടാണേല്‍ Service Matters--> Increment Sanction വഴി ഇന്‍ക്രിമെന്‍റ് കൊടുക്കാം.ഒരു ഇന്‍ക്രിമെന്‍റ് sanction ചെയ്തിട്ട് Next increment date ശരിയാക്കി അടുത്ത ഇന്‍ക്രിമെന്‍റും sanction ചെയ്യാം.അതിനു ശേഷം സാലറി അരിയര്‍ ചെയ്‌താല്‍ മതിയാകും.
      സര്‍വീസ് ഹിസ്ടറി എഡിറ്റ്‌ ചെയ്തും പഴയ ഇന്‍ക്രിമെന്‍റ് ചെയ്യാന്‍ കഴിയും.

      Delete
  45. എന്‍റെ ഓഫീസിലെ ഒരു ജീവനക്കാരന്‍റെ ഒരു ഇന്‍ക്രിമെന്‍റ് പാടെ നഷ്ടപ്പെട്ടു. ഇനി രണ്ട് ഇന്‍ക്രിമെന്‍റ് ഒരുമിച്ച് എങ്ങിനെ സപാര്‍ക്കില്‍ പ്രോസസ് ചെയ്യും കെ എസ് ആറി ല് അങ്ങിനെ ഒരുമിച്ച് പാസാക്കുവാന്‍ വകുപ്പില്ലേ

    ReplyDelete
  46. What should be entered In the column of period of claim in the claim entry of PF closure?

    ReplyDelete
    Replies
    1. PF ക്ലോഷര്‍ അല്ലേ... ബില്‍ ചെയ്യുന്ന ദിവസമോ അതിനു മുന്നേയുള്ള ഒരു ഏതെങ്കിലും ഒരു തീയതിയോ കൊടുക്കെന്നേ...

      Delete
  47. സർ,
    എന്റെ ഗ്രേഡ് സാങ്ക്ഷൻ ചെയ്തത് 18 - 10 - 2014 മുതലാണ്. ഇത് പേ റിവിഷൻ അരിയർ പ്രോസസ്സ് ചെയ്തതിനു ശേഷമാണു .അപ്പോൾ എനിക്ക് ഗ്രേഡ് അരിയർ ഇനി പ്രോസസ്സ് ചെയ്യാമോ ?

    ReplyDelete
    Replies
    1. സർവീസ് ഹിസ്റ്ററി ശരിയാക്കീട്ട് 2/2016 മുതലുള്ള അരിയർ സാലറിഅരിയർ ഓപ്ഷനിലൂടെ സ്പാർക്ക് ബിൽ ചെയ്യാം.

      10/14 മുതൽ 1/16 വരെയുള്ള പ്രീ റിവൈസ്ഡ് സ്കെയിലിലെ അരിയർ മാന്വൽ ബിൽ കൊടുത്ത് മാറാം. ബിൽ DDO-യുടെ ഇമ്മീഡിയെറ്റ് കണ്ട്രോളിങ് ഓഫീസർ കൌണ്ടർസൈൻ ചെയ്യണം. മാന്വൽ ബിൽ മാറിയ ശേഷം ഡീറ്റെയിൽസ് സ്പാർക്കിലെ മാന്വലി ഡ്രോണിൽ ചേർക്കുകയും പേ റിവിഷൻ അരിയർ നാലാം ഗഡു Exclude ചെയ്ത് റീ പ്രൊസസ് ചെയ്യുകയും ചെയ്താൽ മതി.

      Delete
  48. Pay revision arrear 4th installment process cheyyumpol income tax deduction compulsory ano? Anticipatory tax nokkiyittu avasyamullavarkku deduct cheythal pore?

    ReplyDelete
    Replies
    1. ആവശ്യമുള്ളവർക്ക് IT deduct ചെയ്യാം.

      Delete
  49. This comment has been removed by the author.

    ReplyDelete
  50. madom ,
    terminal surrrender pay rev arrear 4 th engane cheyyum

    ReplyDelete
  51. pay revision 4 installment link is there. But no bill. No chance to reprocess

    ReplyDelete
  52. When salary arrear is processed DA due is seen mistaken.How can it be corrected? Due to this error balance DA becomes negative amount.Please help..............

    ReplyDelete
  53. By clerical mistake our principal drawn increment after superannuation,for refund the excess amount drawn how can I generate salary refund challan in SPARK.

    ReplyDelete
    Replies
    1. Present Salary details-ലെ ബേസിക് പേ correct-ചെയ്യാനായി സർവീസ് ബുക്കിലെ ആ പേജിൻറെ കോപ്പി, ഡി.ഡി.ഒ യുടെ ലെറ്റർ ഇവ സഹിതം ജില്ലാ ട്രഷറി സ്പാർക്ക് ഹെല്പ് ഡെസ്കിനെയോ സ്പാർക്ക് ഓഫീസിനെയോ സമീപിക്കണം. സർവീസ് ഹിസ്റ്ററി ശരിയാക്കണം.അതിനുശേഷം രണ്ടു രീതിയിൽ തുക റീഫണ്ട് ചെയ്യാം .

      Salary Matters--> Salary Refund--> Generate Refund Chalan-വഴി ചെല്ലാനെടുത്ത് തുക ട്രഷറീൽ അടച്ചതിനു ശേഷം ചെലാൻറെ കോപ്പി സ്കാൻ ചെയ്ത് info@spark.gov.in -ലേക്ക് മെയിൽ ചെയ്‌താൽ സ്പാർക്കിൽ Remittance Details-അപ്ഡേറ്റ് ചെയ്തുകിട്ടും .

      മറ്റൊരു രീതിയാണ് Salary Matters--> Processing-->Excess pay Processing. then Recovery of Excess pay.

      Delete
  54. how to chage head of account of pts in spark

    ReplyDelete
    Replies
    1. Salary Matters--> Estt Bill typy ഇവിടെ ഹെഡ് എഡിറ്റ് ചെയ്യാം.

      Make bill ചെയ്ത് E-Submit ചെയ്യാനായി Accounts--> Initialisation--> Head of Account-ഇവിടെയും ആ ഹെഡ് ഉണ്ടാകണം. ഇല്ലെങ്കിൽ Bims CCO വഴി ഹെഡ് Map ചെയ്യിക്കണം.

      Delete
  55. terminal surrender of E L cashed with D A [14%] how can I process DA arrear 15%

    ReplyDelete
  56. I want to know how to process part salary. As the part of General transfer 2018 October, I am relieved on 25th october. But in my school HRA is 1500, HRA in old school was 1750. Is to possible to process whole salary in my school.

    ReplyDelete
    Replies
    1. സ്പാര്‍ക്കില്‍ Relieve on Transfer കൊടുക്കുമ്പോ Whether Part Salary to be processed എന്നതില്‍ YES സെലക്റ്റ് ചെയ്തു റിലീവ് ചെയ്‌താല്‍ പാര്‍ട്ട്‌ സാലറി പ്രോസസ്സ് ചെയ്യാം.
      പുതിയ സ്കൂളിലേക്കാള്‍ റിലീവ് ചെയ്ത സ്കൂളിലാണ് HRA കൂടുതലെങ്കില്‍ റിലീവ് ചെയ്ത സ്കൂളില്‍ ഫുള്‍ സാലറിചെയ്യരുത്.റിലീവ് ചെയ്ത സ്കൂളില്‍പാര്‍ട്ട്‌ സാലറി എടുക്കുകയോ പുതിയ സ്കൂളില്‍ ഫുള്‍ സാലറി ചെയ്യുകയോ ചെയ്യണം.

      Delete
  57. ടെർമിനൽ സറണ്ടർ PR 2014 4th inst.ബിൽ ചെയ്തപ്പോൾ Salary Head of Account Blank ആയി വന്നു. അതിനാൽ ട്രഷറി object ചെയ്തു. ഇത് പരിഹരിക്കുന്നതെങ്ങനെ?

    ReplyDelete
    Replies
    1. കുറെ നാളായി ഇങ്ങനെയാ കിട്ടുന്നത് .ടെർമിനൽ സറണ്ടർ ബില്ലുകൾക്ക് സാലറി ഹെഡ് blank-ആയി വരുന്നത് ട്രഷറികൾ പാസ്സാക്കുന്നുണ്ടല്ലോ. പറഞ്ഞാൽ മതി.

      Delete
  58. This comment has been removed by the author.

    ReplyDelete
  59. Sir,
    multiple salary process cheyyumbol inner billil profession tax deduction kanikkunnenkilum, bill schedulil (Prof.tax) no employee ennu kanikkunnu.So Prof.tax schedule generate cheyyan pattunnilla. Present salariyil prof.tax update cheythittundu.

    ReplyDelete
  60. one employee relieved in spark on 01/11/2018 opting part salary up to 26/10/2018 AN and joined spark in the new school without processing the part salary.Now when we process the salary for oct 2018, the employee seems to be excluded. kindly suggest a solution.

    ReplyDelete
  61. 15.07.2011 muthal 30.06.2014 vareyulla Salary bill engane KASEPF lek layippikkum.Athinulla Option Sparkil undo

    ReplyDelete
  62. while processing sdo salary,it's showing error and showing that allowances not matching with AG payslip.though i updated allowances in present salary,stll gross and net amount showing zero.

    ReplyDelete
  63. A teacher got retired on 31/03/2018. While trying to take the LPC, the name is not listed, what should we do ?

    ReplyDelete
  64. is there any option to process a retired employee old arrear (before 2011) without retiring him in spark. If we show him retired we have to go to SPark District Office to clear error in bill. We did it earlier 3 times. No still bill coming with small errors. So please clear me this "is there any option to process previous arrear of a retired employee without showing him as retied in spark.?"
    Abhilash pattambi.

    ReplyDelete
  65. This comment has been removed by the author.

    ReplyDelete
  66. Replies
    1. The identity card of employees can be printed through the option
      Service Matters-->Employee ID Card.
      By selecting designation,employee will be listed.select employee then check the draft print.Then initialise identity card number..click PROCEED,identity card number is initialised..click BACK button...select designation ....select employees ...Click FINAL PRINT ...Click GENERATE.

      Delete
  67. salary arrear adukkopol job status 55 4day ago

    ReplyDelete
  68. pay revision arreae all instalments are drawn .now how to process grade arrear from 1/7/14 to 31/01/2016

    ReplyDelete
  69. how many students select in each stages of chess

    ReplyDelete
  70. ഞാൻ ഗസറ്റഡ് തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ്. എങ്ങനെയാണ് Spark ൽ ലോഗിൻ ചെയ്യുക. Password rese t ചെയ്ത് ലോഗിൻ ചെയ്യുമ്പോൾ a nother User already login . Cannot Proeed എന്ന മെസേജ് ആണ് വരുന്നത്. എന്തു ചെയ്യണം..?

    ReplyDelete
  71. how to take the print out identity card hsst teachers from spark

    ReplyDelete
    Replies
    1. The identity card of employees can be printed through the option
      Service Matters-->Employee ID Card.
      By selecting designation,employee will be listed.select employee then check the draft print.Then initialise identity card number..click PROCEED,identity card number is initialised..click BACK button...select designation ....select employees ...Click FINAL PRINT ...Click GENERATE.

      Delete
  72. Is NGOs can possible to login into SPARK ? How ?

    ReplyDelete
  73. വിജിന്‍സ് 6 മാസം ഇന്‍ക്രിമെന്‍റ് സഞ്ചിതഫലത്തോടെയല്ലാതെ തടഞ്ഞു വെച്ച ഒരു ജിവനക്കാരന് 01.05.2018 ന് ഒരു ഇന്ക്രിമെന്‍റ് ഡ്യൂ ആണെങ്കില്‍ (യാഥാര്‍ത ഇന്‍ക്രിമെന്‍റ് തിയ്യതി 01.05.2018) എത് തിയ്യതിയില്‍ , എങ്ങിനെ ഇന്‍ക്രിമെന്‍റ് സ്പാര്‍ക്കില്‍ പ്രോസസ് ചെയ്യും , സേവനപുസ്തകത്തില്‍ എത് രിതിയില്‍ ആയത് രേഖപ്പെടുത്തും , ദയവായി വിശദികരിക്കാമോ

    ReplyDelete
  74. സ്പാര്‍ക്കില്‍ I D CARD തായ്യാറാക്കുംപോള്‍ GENERATE കൊടുക്കുംപോള്‍ പ്രിന്‍റ് വരുന്നില്ല
    എങ്ങിനെ ഐ ഡി തായ്യാറാക്കുമെന്ന് വിശദമായി പറയാമോ

    ReplyDelete
    Replies
    1. The identity card of employees can be printed through the option
      Service Matters-->Employee ID Card.
      By selecting designation,employee will be listed.select employee then check the draft print.Then initialise identity card number..click PROCEED,identity card number is initialised..click BACK button...select designation ....select employees ...Click FINAL PRINT ...Click GENERATE..

      Delete
  75. One of my staff took 62 days commuted leave after one month she cancelled her leave. And joined duty A daily wage was
    appointed in her absence what should I do to process salary from spark for my daily wage teacheris it possible to process salary pls give a reply on this matter

    ReplyDelete
  76. How to process part salary before taking LPC, for an employee relieving department

    ReplyDelete
  77. sir,
    our HM is Under suspension. I process subsistance allowance in spark and I got 50% of salary . But HM Says that subsistance allowance is 65% of the salary . Her pay is 47600.What is the correct % ?

    ReplyDelete
  78. How can I process uniform allowance of drivers

    ReplyDelete
  79. This comment has been removed by the author.

    ReplyDelete
  80. How to process the PF claim to nominees of a deceased employee? Order from AG received in spark. Kindly brief the different steps to be followed?

    ReplyDelete
  81. Accounts-->Claim entry യില്‍ Nature of Claim -എന്നതില്‍ PF Closure to Nominees സെലക്റ്റ് ചെയ്‌താല്‍ Payee Type-Nominee എന്ന രീതിയില്‍ ബില്‍ ചെയ്യാനാകും.നോമിനിയുടെ ബാങ്ക് അക്കൗണ്ട്‌ വിവരങ്ങള്‍ അവിടെ കൊടുക്കാനാകും.ബാക്കിയൊക്കെ Claim bill ചെയ്യുന്നപോലെ Claim approval ,Make bill from approved claim then e-submit.

    ReplyDelete
  82. Uniform allowance bill can be processed through the following steps
    1.Salary Matters--> Processing--> Other allowances--> Sanction order details.
    2.Salary Matters--> Processing--> Other allowances--> Other allowance processing.
    3.Salary Matters--> Processing--> Other allowances--> Other allowance bill.

    ReplyDelete
  83. This comment has been removed by the author.

    ReplyDelete
  84. How can we process Part salary of an employee in SPARK.

    ReplyDelete
  85. Transfer ആയതിനു ശേഷമുള്ള ആദ്യ പാർട്ടാണ് process ചെയ്യേണ്ടതെങ്കിൽ Spark transfer ചെയ്യുമ്പോ part salary to be processd എന്നത് Yes കൊടുക്കണം.പിന്നീട് monthly salary process ചെയ്താമതി..

    ഇനി പുതിയ ഓഫീസിൽ ജോയിൻ ചെയ്തതിനു ശേഷമുള്ള പാർട്ടാണ്( second part) പ്രോസസ് ചെയ്യേണ്ടതെങ്കിൽ സ്പാർക്കിൽ ജോയിൻ ചെയ്യിച്ചശേഷം monthly salary process ചെയ്താ മതി.. ഗസറ്റഡ് employee ആണെങ്കി LPC entry ചെയ്തിട്ടുവേണം സാലറി പ്രോസസ് ചെയ്യേണ്ടത്.

    ReplyDelete
  86. Sir,when will you publish first year improvement revaluation results..

    ReplyDelete
  87. സർ
    കണ്ണട അലവൻസ് ബിൽ എങ്ങിനെയാണ് പ്രൊസസ്സ് ചെയ്യേണ്ടത്

    ReplyDelete
  88. ബിംസില്‍ അലോട്ട്മെന്‍റ് വരികയും സ്പാര്‍ക്കിലെ Accounts --> initialisation -->Head of Account-ലെ medical reimbursement ഹെഡിനു നേരെയുള്ള BE-യില്‍ തുക അപ്ഡേറ്റ് ആവുകയും ചെയ്തുവെങ്കില്‍ Accounts -Claim Entry വഴി medical reimbursement ബില്‍ ആയി വേണം കണ്ണട അലവൻസ് ചെയ്യേണ്ടത്.

    ReplyDelete
  89. സർ, മരണപ്പെട്ടു പോയ ഹയർ സെക്കണ്ടറി അധ്യാപകന്റെ 2012 മുതലുള്ള പേപ്പർ valuation duty days സറണ്ടർ ചെയ്തിട്ടില്ല.. ഇനി അത് ചെയ്യാൻ പറ്റുമോ? അതിന്റെ നടപടിക്രമങ്ങൾ എന്തൊക്കെയാണ്? ചെയ്യാൻ പറ്റുമെങ്കിൽ എങ്ങനെയാണെന്ന് കൂടി വിശദീകരിക്കണമെന്ന് അപക്ഷിക്കുന്നു. നന്ദിപൂർവ്വം, (ഒപ്പ്) ഷാജി.എസ്.(9495659881)

    ReplyDelete
  90. how can be update half pay after opening balance entry year wise

    ReplyDelete
  91. can we download service book from spark? if yes, how?

    ReplyDelete
  92. can you pl provide the contact number of MR.Muhammed A.P, Govt Law College,Kozhikkodu

    ReplyDelete
  93. Please send your number to muhammadap@gmail.com

    ReplyDelete
  94. How to Fix Pay on Principal as per rule 28A

    ReplyDelete
  95. sir ente officile oru jeevanakkaran working arrangement ayi duty cheyyunnu.tiyanu cca labhikkunnudayirunnu .31/12/18 vareyayirunnu set cheythirunnath.ennal eppol edit cheyyan kazhiyunnilla,ayathinal januvary salaryil cca labhichilla . eni enganeyanu mattam varuthendath ?vishadamakkamo?

    ReplyDelete
  96. Sir,
    ഒരു ജീവനക്കാരന്‍ എടുത്ത 4 HPL കമ്മ്യൂട്ടഡ് ലീവ് ആക്കുമ്പോൾ എങ്ങിനെയെല്ലാം സ്പാര്‍ക്കില്‍ എന്‍ട്രി വരുത്തണം. ദയവായി അതിനു ചെയ്യേണ്ട സ്റ്റെപ്പുകൾ വിശദീകരിക്കാമോ?

    ReplyDelete
  97. എന്റെ സ്കൂളിലെ ഒരു ടീച്ചർ 2018 മാർച്ചിൽ പെൻഷൻ ആയി എന്നാൽ മുൻ വർഷത്തെ പേപ്പേർ വാലുവേഷൻ ഉൾപ്പെടെ 16 ദിവസത്തെ ലീവ് സറണ്ടർ ചെയ്യാൻ വിട്ടുപോയി ഇനി സ്പാർക്കിൽ പ്രോസസ്സ് ചെയ്യാൻ പറ്റുമോ

    ReplyDelete
    Replies
    1. @Arun G ,പെന്‍ഷനായിക്കഴിഞ്ഞാല്‍ ലീവ് സറണ്ടറായിട്ടല്ല ചെയ്യേണ്ടത്. Accounts-Claim Entry -യിലെ Nature of claim -എന്നതില്‍ Terminal surr of Leave എന്ന ഓപ്ഷന്‍ സെലക്റ്റ് ചെയ്ത് Claim ബില്ലായി വേണം ചെയ്യാന്‍.

      Delete
  98. how to take bill of terminal leave surrender arrear

    ReplyDelete
  99. This comment has been removed by the author.

    ReplyDelete
  100. Today's chemistry exam is very much tough many of the students are facing more depression and pain sir please make this response to the authorized persons of higher secondary examination board we are requesting this matter to inform this.....

    ReplyDelete
  101. @Ananthi Madhavan ,സ്പാര്‍ക്കിലെ Accounts-Claim Entry -യിലെ Nature of claim -എന്നതില്‍ Terminal surr of Leave(Arrear) എന്ന ഓപ്ഷന്‍ സെലക്റ്റ് ചെയ്ത് Claim ബില്ലായി ചെയ്യാം.

    01/07/2014 നും 031/01/2016 നും ഇടയില്‍ റിട്ടയര്‍ ആയതാണേല്‍ Nature of claim -എന്നതില്‍ Terminal surrender Arrear(PR 2014) എന്ന ഓപ്ഷന്‍ വേണം സെലക്റ്റ് ചെയ്യാന്‍.

    ReplyDelete
  102. This comment has been removed by the author.

    ReplyDelete
  103. This comment has been removed by the author.

    ReplyDelete
  104. I wrote wrong register number in my answer sheet, but i correct it, is it a problem sir

    ReplyDelete

  • To add an Emoticons Show Icons
  • To add code Use [pre]code here[/pre]
  • To add an Image Use [img]IMAGE-URL-HERE[/img]
  • To add Youtube video just paste a video link like https://www.youtube.com/watch?v=0x_gnfpL3RM