NEWS UPDATE

Menu

SPARK Help and Support


We warmly welcome you to our SPARK (Service and Payroll Administrative Repository for Kerala ) help and support forum. Here you can ask & find solutions to all your SPARK problems. No matter how big or small.If you have any query regarding SPARK and Salary Processing then feel free to ask.Spark Experts are here to solve it out! Your question along with the answers will be displayed below. You are also allowed to help the community here if you are sure enough with your solution.Please visit HSSLiVE blog to get the reply to your question. Be sure to check back and watch their response.
Our Spark Experts : Muhammed A.P, Govt Law College,Kozhikkodu, Remlath.S, Govt HSS, Nedungolam, Kollam, Rajini A.P, Govt AP HSS, Elappully, Palakkad, Jijo George, St.Marys HSS, Murickassery, Idukki and Bibin C. Jacob, Brothers Higher Secondary School, Mavandiyur, Malappuram.
SPARK FAQ  SPARK RELATED ARTICLES  ASK YOUR DOUBT !

Share This:

Advertisement

We need you to spread education. Join this effort to contribute, to learn or just to share your knowledge. For more details, please follow the link Share Your Knowledge.

154 comments to ''SPARK Help and Support"

ADD COMMENT
  1. ഞങ്ങളുടെ സ്കൂളിലെ 2 പേരുടെ da ലയിപ്പികാനുണ്ടായിരുന്നു.. ഒരാളുടെ 1/16 മുതല്‍ 4/16 വരെയുള്ള DA arrear ഉം , മറ്റേ ആളുടെ 2014 മു തലുള്ള da അരീയറും ,
    ഇ ഡി എ ലയിപ്പിക്കാതെ പേ റിവിഷൻ അരിയർ എടുക്കാന്‍ സാധിക്കുമോ ?
    ഇനി എന്താണ് ചെയ്യേണ്ടത് ..
    ഞങ്ങള്‍ മാര്‍ച്ചിലെ ശമ്പളം RDD യില്‍ നിന്നും പാസാക്കി......?????????

    ReplyDelete
    Replies
    1. @Arunji,ആ ഒരാളുടെ 1/16 മുതല്‍ 4/16 വരെയുള്ള DA arrear ഏപ്രില്‍ സാലറിയില്‍ മെര്‍ജ് ചെയ്തതിനു ശേഷം പേ റിവിഷന്‍ അരിയര്‍ എടുത്താല്‍ മതി.DA അരിയറുകളെല്ലാം മെര്‍ജ് ചെയ്തുകഴിഞ്ഞവരുടെ PRA ഒന്നിച്ചെടുക്കാമല്ലോ.DA അരിയറുകളെല്ലാം മെര്‍ജ്ചെയ്‌താല്‍ മാത്രേ PRA due-drawn difference ശരിയായി വരുന്നുള്ളൂ.

      Delete
  2. sir,

    we have processed salary bill for march and get sanctioned from RDD. After this only, it is noticed that that one staff has changed the branch of SB Account. So it may cause errors while crediting salary at treasury. Is there any way to solve this?

    ReplyDelete
  3. സര്‍, Bank account ശരിയല്ലാന്നറിഞ്ഞുകൊണ്ട് ബില്‍ സബ്മിറ്റ് ചെയ്യുന്നതിനോട് യോജിക്കുന്നില്ല. ബില്‍ sanction ചെയ്തുകിട്ടുന്നതിനുള്ള പ്രയാസം മനസ്സിലാക്കുന്നു.ഈ ബില്‍ തന്നെയാണ് കൊടുത്തതെങ്കില്‍

    ആദ്യം Salary Matters->Changes in the month->Present Salary യില്‍ ആ employee-ടെ ബാങ്ക് ഡീറ്റയില്‍സ് ശരിയാക്കണം.

    ബില്‍, ട്രഷറിയില്‍ നിന്നും പാസ്സാവുകയും ബാങ്ക് അക്കൌണ്ട് തെറ്റായതിനാല്‍ സാലറിതുക അക്കൗണ്ടില്‍ വരാതിരിക്കുകയും ചെയ്യുമ്പോള്‍ ACCOUNTS->BANK ACCOUNT CORRECTION ക്ലിക്ക് ചെയ്ത് Bill type,dept , office,e-submitted bill number,PEN ഇവ കൊടുത്ത് GO ക്ലിക്ക് ചെയ്യണം.അപ്പോള്‍ Present salary Details ലെ Bank Details ഉം Treasury യില്‍ കൊടുത്ത Bank Details ഉം display ചെയ്യും.അത് ചെക്ക് ചെയ്ത് CONFIRM കൊടുത്ത് SEND TO TREASURY ക്ലിക്ക് ചെയ്‌താല്‍ മതിയാകും.ഇത് ചെയ്തിട്ട് treasury യില്‍ ഒന്ന് inform ചെയ്യാം.

    ReplyDelete
  4. Sir, How can Process TA of 6 months

    ReplyDelete
    Replies
    1. Sir, Spark-ലെ Accounts->Initialisation->Head of account-ല്‍ TA യുടെ ശരിയായ head നു നേരെയുള്ള BE കോളത്തില്‍ ബിംസില്‍ വന്ന allotment തുക അപ്ഡേറ്റ് ചെയ്യണം.പിന്നീട് Accounts ലെ Claim entry...claim approval....make bill from approved claim....e submit bill ഇങ്ങനെ ചെയ്യാം.ബില്ലിനോടൊപ്പം കൊടുക്കുന്ന Proceedings ല്‍ details കാണിച്ചാല്‍ മതിയാകും.കഴിഞ്ഞ financial year allotment വച്ച് മാര്‍ച്ച്‌ 31 നു മുമ്പ് ബില്‍ കൊടുത്തില്ലേ?

      Delete
  5. can I process TA of 6 months in one bill

    ReplyDelete
  6. why spark login id is only given to gazetted officers.....individual including those in private colleges are drawing salary from the govt, they do possess full right to view his or her salary details from spark. Why login is not being provided to private colleges teachers

    ReplyDelete
  7. HOW TO PROCESS INCREMENT ARREARS DUE TO DECLARATIONOF PROBATION IN PRE REVISED SCALE

    ReplyDelete
    Replies
    1. Sir,It is possible to process arrears (PRE REVISED SCALE) from 2/2011 to 6/2014 through spark.
      Salary Matters->Processing->Arrear->Salary arrear.

      Delete
  8. ഈ കോളേജില്‍ നിന്നും 16/06/2016 മുതല്‍ എഫ്.ഡി.പി. ക്കു വേണ്ടി നാല് അദ്ധ്യാപകര്‍ പോയിട്ടുണ്ട്. ഇവരുടെ 2016 ജൂണ്‍ മാസത്തിലെ മുഴുവന്‍ സാലറി വാങ്ങിയതിനു ശേഷം, 15 ദിവസത്തെ (16/06/2016 മുതല്‍ 30/06/2016 വരെ) സാലറി റീഫണ്ട് ചെയ്തു. റീഫണ്ട് ചലാന്‍ സ്കാന്‍ ചെയ്ത് സ്പാര്‍ക്ക് ഓഫീസിലേക്ക് അയച്ചു കൊടുത്തു. അത് മാനുവലി ഡ്രോണ്‍ ഓപ്ഷനില്‍ വന്നിട്ടുണ്ട്. ഇപ്പോള്‍ ഇവരുടെ സാലറി ഹയര്‍ എഡ്യൂക്കേഷന്‍ റിലീസ് ചെയ്തു. എന്നാല്‍ ജൂണിലെ 15 ദിവസത്തെ സാലറി സ്പാര്‍ക്കില്‍ നിന്നും ലഭിക്കുന്നില്ല. അതിന് എന്തു ചെയ്യണം?

    ReplyDelete
    Replies
    1. സര്‍, സര്‍വീസ് ഹിസ്ടറി ശരിയായിട്ടു കൊടുത്തിട്ടുണ്ടെങ്കില്‍ ബാക്കി 15 ദിവസത്തെ സാലറി പ്രോസസ് ചെയ്യാന്‍ കഴിയേണ്ടതാണ്.EXCESS PAY Processing എങ്ങാനും Try ചെയ്തിരുന്നുവോ? Service History ശരിയായിട്ടും സാലറി ബില്‍ ലഭിക്കുന്നില്ലയെങ്കില്‍ Spark help desk ന്‍റെ സഹായം തേടേണ്ടിവരും.

      Delete
  9. As per GO 45/Fin dt.9/4/17 Pay revision arrears are to be credited to PF.Employees who are to retire in the coming months whose PF subscriptions are stopped & closure applications submitted, can they draw the arrears in cash now or to wait till their retirement is over?

    ReplyDelete
    Replies
    1. Sir
      Clarification on Payment of first installment of Arrears in cash published.Please read G.O(P)No.50-2017-Fin dtd 22.04.2017. Download Now !

      Delete
  10. can we get the LPC of a retired employee

    ReplyDelete
  11. പേ റിവിഷൻ അരിയർ ക്യാൻസൽ ചെയ്യുന്നതിനുള്ള ഓപ്ഷൻ ഏപ്രിൽ 9 നു ശേഷം വരുമെന്ന് സ്പാർക്കിൽ കാണിക്കുന്നുണ്ടെങ്കിലും ഇതുവരെയും ശരിയായിട്ടില്ല.ഒരു ടീച്ചറുടെ DA ഇ മാസം മെർജ് ചെയ്യാനുണ്ടായിരുന്നു.ഇതിനു എന്താണ് ചെയ്യേണ്ടത് ?

    ReplyDelete
    Replies
    1. സര്‍,പേ റിവിഷൻ അരിയർ മൊഡ്യുള്‍ അപ്ഡേറ്റ് ചെയ്യുന്നതിന്‍റെ ഭാഗമായി നാം process ചെയ്തിട്ടിരുന്ന പേ റിവിഷൻ അരിയർ ഇന്ന് സ്പാര്‍ക്ക് ഡാറ്റാബേസില്‍ നിന്നും ക്യാന്‍സല്‍ ചെയ്തിട്ടുണ്ട്.DA അരിയര്‍ process ചെയ്തുനോക്കൂ....ശരിയാവും.

      Delete
  12. Sir
    What about the grade of lab assistant?It is told that there is no grade for lab assistant.Is it true?

    ReplyDelete
  13. sir one of teacher in our school working as HSST Jr economics.Now appointed as HSST Political scienc with effect from 16/12/2016 from relieving from his post. how record in sprk.

    ReplyDelete
    Replies
    1. Sir,
      The details of an employee getting direct appointment in a higher post while in service can be updated through SERVICE MATTERS->APPOINTMENT TO HIGHER POST......

      Delete
    2. Thank you sir. while processing the bill in the same case the option whether part salary to be process is given as yes or no.The question is asked due to changes in the position from HSST Jr economics to HSST Political Science

      Delete
  14. This comment has been removed by the author.

    ReplyDelete
  15. സർ ,
    വേനലവധിക്കാലത്ത് ഹയർസെക്കണ്ടറി ക്ലാസുകൾ നടത്താൻ പാടുമോ ?

    ReplyDelete
    Replies
    1. പാടു പെടും

      Delete
    2. what u mean
      plz give me the crct answer

      Delete
    3. ബഹു.ദേശീയ ബാലാവകാശ കമ്മീഷൻറെ 28.03.2017 ലെ കത്തിൽ മധ്യവേനൽ അവധിക്കാലത്ത് കേരളത്തിലെ ഒരു സ്‌കൂളിലും (ഹയർ സെക്കണ്ടറി, വി.എച്ച്.എസ്.ഇ ഉൾപ്പടെ ) ക്ലാസ്സുകൾ നടക്കുന്നില്ല എന്ന കാര്യം പ്രത്യേകം ഉറപ്പുവരുത്തണമെന്ന് സർക്കാരിനോട് നിർദ്ദേശിച്ചു.
      ഇതിന്റെ അടിസ്‌ഥാനത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ, മധ്യ വേനൽ അവധിക്കാലത്ത് ക്ലാസ്സുകൾ നടത്തുന്നത് കർശനമായി വിലക്കിക്കൊണ്ട് സർക്കുലർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
      സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസ് പിന്തുടരുന്ന സ്‌കൂളുകൾ ഉൾപ്പടെ എല്ലാ ഗവ., എയ്ഡഡ്,അൺ എയ്ഡഡ് ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌കൂളുകളിലും മധ്യ വേനൽ അവധിക്കാലത്ത് ഏതെങ്കിലും തരത്തിലുള്ള ക്ലാസുകൾ നടത്തരുതെന്ന് പ്രഥമാധ്യാപകർക്ക് കർശന നിർദ്ദേശം നൽകുന്നു. നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ക്ലാസുകൾ നടത്തുന്ന സ്‌കൂൾ അധികാരികൾ, അധ്യാപകർ, പ്രധാനാധ്യാപകർ എന്നിവർക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കും.
      ഹയർ സെക്കണ്ടറി ക്ലാസ്സുകളുടെ കാര്യത്തിൽ ഹയർ സെക്കണ്ടറി വിദ്യാഭ്യാസ ഡയറക്ടർ പ്രത്യേക സർക്കുലർ ഉടനെ പ്രസിദ്ധീകരിച്ചേക്കും.

      Delete
    4. പക്ഷെ ഞാൻ ഒരു എയ്ഡഡ് ഹയർസെക്കന്ററി സ്കൂളിൽ ആണ് പഠിക്കുന്നത് ഞങ്ങള്ക് ഈ പൊരിവെയിലത്തും ക്ലാസുകൾ ഉണ്ട് അതിനു അവർ പറയുന്ന കാരണം dhse പറഞിട്ടുണ്ട് വെള്ളം ഉണ്ടെങ്കിൽ എടുത്തോളാൻ എന്നാണ് ഇതെന്തൊരു നിയനം ആണ് സർ വെയിലിൽ ഞങ്ങൾ വിയർക്കുകയാണ്

      Delete
    5. This comment has been removed by the author.

      Delete
  16. is it possible to process and merge two da arrear in salary bill ( 12 % and 14%)

    ReplyDelete
    Replies
    1. Not possible. Process and merge each DA Arrear along with two main bills

      Delete
  17. how can edit last pay/office/desig change date?

    ReplyDelete
    Replies
    1. Sir ,In PRESENT SALARY ,Last pay/Office/desig change date are disabled because it can be updated only through respective module like "Increment sanction,Promotion,Pay revision,Transfer etc".

      Delete
  18. DA arrear bill processed, but the bill Shown job completed with errors
    reason for the errors is "Total arrear not matching with DA arrear for PEN 743961 for the 01/2017"
    pls help.

    ReplyDelete
    Replies
    1. സര്‍,Salary Matters->PBR എടുത്ത് PEN 743961 ന്‍റെ drawn details ഒന്ന് ചെക്ക് ചെയ്യ്‌...അതോടൊപ്പം സര്‍വീസ് ഹിസ്റ്ററിയും ഒന്നുചെക്ക്‌ ചെയ്തിട്ട് ആ DA അരിയര്‍ ബില്‍ ക്യാന്‍സല്‍ ചെയ്ത് പ്രോസസ്സ് ചെയ്തുനോക്കൂ.

      Delete
  19. I had been a Lab Assistant in Higher Secondary Department as Lab Assistant upto 21 October 2016. Then I joined an Autonomous Body (University of Kerala) as Assistant on 22 Oct 2016.
    In Spark I was transit to University of Kerala when I was relieved of from the Department.
    In this circumstances, I request you to help me to clear the following doubts to process my salary arrears.
    1. who is the authority to pay me the Pay Revision Arrears that disbursed during April 2017 (First Installment)?
    2. How is the bill processed ? (through SPARK or Manual or some other way? Still I am in Transit position in SPARK)
    3. What are the certificates attached with, if any?
    Please help me with a clear idea on the matter.

    ReplyDelete
    Replies
    1. സര്‍,ഹയര്‍സെക്കന്‍ഡറിയില്‍ നിന്നാണ് പേ റിവിഷന്‍ അരിയര്‍ first instalment മാറേണ്ടത്.അവിടെ നിന്നും റിലീവ് ചെയ്തതിനാല്‍ സ്പാര്‍ക്കില്‍ കൂടി പ്രോസസ് ചെയ്യാന്‍ കഴിയില്ല.ഒക്ടോബര്‍ 21 വരെയുള്ള പാര്‍ട്ട് സാലറി മാറിയതിനാല്‍ സ്പാര്‍ക്കില്‍ റിവേര്‍ട്ട് റിലീവിങ്ങും കഴിയുമെന്ന് തോന്നുന്നില്ല.manual ബില്‍ മതിയോന്ന്‌ treasury യിലും സ്പാര്‍ക്ക് ബില്‍ വേണമെങ്കില്‍ സ്പാര്‍ക്കിലും contact ചെയ്യണം.

      Delete
  20. after entering sufficient leave on leave account, spark says no credit is available for surrender benefit

    ReplyDelete
    Replies
    1. സര്‍,നോണ്‍ ഗസറ്റഡ് ആണെങ്കില്‍ ലീവ് സറണ്ടര്‍ ഓര്‍ഡര്‍ ജെനറേറ്റു ചെയ്യുന്നതിന് മുന്നേ ലീവ് അക്കൗണ്ട്‌ അപ്ഡേറ്റ് ചെയ്യാനായി select leave type എന്നതില്‍ 'EL' ക്ലിക്ക്‌ ചെയ്തു ലീവ് അപ്ഡേറ്റ് ചെയ്‌താല്‍ മതി.

      Delete
  21. How can change my IFS Code number of SBT account(linked with SBI) in SPARK?

    ReplyDelete
    Replies
    1. Sir,IFS Code ഓരോ ബാങ്കിന്‍റെയും ബ്രാഞ്ചിനെ സൂചിപ്പിക്കുന്നതാണല്ലോ. നമുക്ക് സ്പാര്‍ക്കില്‍ ബാങ്കും,ബ്രാഞ്ചും,അക്കൗണ്ട്‌നമ്പരും കൊടുക്കാനുള്ള option ആണല്ലോ ഉള്ളത്.SBT എന്നത് change ചെയ്യാതെ തന്നെ ഇപ്പൊ സാലറി ക്രെഡിറ്റ്‌ ആവുന്നുണ്ട്.കൂടുതല്‍ പറയാനാവില്ല എങ്കിലും സ്പാര്‍ക്കില്‍ Updation പ്രതീക്ഷിക്കാം.

      Delete
  22. How many installments can be given to NPS arrears Recovery ? If we confirm ,how we can change the number of installments ?

    ReplyDelete
    Replies
    1. Sir,As per GO(P)No:25/2015/Fin dtd 14/01/2015,the employees appointed in state govt service from 01/06/2014,their backlog contributions pending(NPS Arrear) shall be recovered from their salaries in instalments equivalent to the number of pending instalments.
      Please update NPS Arrear entries in SPARK Carefully.
      Entries once made cannot be edited or deleted by the user itself.

      Delete
  23. Overseer Appointment kittiya(PSC Appointment)) Lab Assistantinte(Higher Secondary) 4 days part salary (April2017)process cheyyumpol New DA Arrear(2%, Jan,Feb,Mar) merge cheyyan pattumo?

    ReplyDelete
  24. how to give plus one application

    ReplyDelete
  25. is any problems to credit salary to old sbt accounts while drawing april month salary

    ReplyDelete
  26. Sir a Jr.Hindi tr.retired in my school on 31/3/17.Her name is not listed in employee list.how can I process her DA arrear(retired)bill.Her 12%and 14%DA arrears are not processed due to PF closure.

    ReplyDelete
    Replies
    1. sir,
      Salary Matters-->Processing-->Arrear-->DA-->DA Arrear Retired Employees.

      Delete
  27. Sir I cant process the pay revision arrear bill.While processing the pay revision arrear the message "NO data found In" is seen .What is the remedial action .Pls help.

    ReplyDelete
    Replies
    1. സര്‍, പേ റിവിഷന്‍ അരിയര്‍ പ്രോസസ്സിംഗ് problem ഉണ്ടായിരുന്നു.ഈ പിരീഡിലെ സര്‍വീസ് ഹിസ്ടറി,encashment details ഇവയൊക്കെ ഉണ്ടായിട്ടും ഇപ്പോഴും ഈ problem നിലനില്‍ക്കുന്നുവെങ്കില്‍ സ്പാര്‍ക്കിലേക്ക് മെയില്‍ ചെയ്യേണ്ടി വരും.

      Delete
  28. sir
    i got permission letter(AG) for NRA PF withdrawl. How i can process NRA in spark or what are the next steps to encash the amount?

    ReplyDelete
    Replies
    1. Accounts->View PF sanction order from AG
      Accounts->Claim Entry
      Accounts->Claim Approval
      Accounts->Bills->Make bill from approved claims

      You can get PDF of bill by Generate bill tab..

      Accounts->Bills->E_submit bill to treasury

      Delete
  29. Sir,

    Pay revision arrear for retd employees processed and found o.k.
    While making bill from accounts-make pay bill option bill inner only getting, when click for outer showing error, and inner also coming amount showing to GPF. How to solve this issue?

    ReplyDelete
  30. sir,
    how can i process the salary for the month of MAY-2017 of a teacher who is working in leave vacancy and his period will finish on 18/05/2017. Although the teacher on leave have extended her leave for 5 more years,the teacher appointed on leave vacancy will get his post sanctioned only on june/july(i.e when first year class commence).So how can i process the salary for 18 days

    ReplyDelete
    Replies
    1. Give LWA in leave history of that employee from 19/05/2017 to 31/05/2017 and process salary...

      Or salary matters-> Changes in the month->Stop salary with stop date and reason (Not sure about this step)

      Delete
  31. when i try to process DA arrear from 7/2016 to 12/2016 bill generated with errors the error is " DA rate invalid for service catagory 2 " what is the problem with generating DA arrear

    ReplyDelete
  32. സര്‍, ക്യാന്‍സല്‍ ചെയ്തു പ്രോസസ് ചെയ്താ മതി.പേ റിവിഷന്‍ അരിയര്‍ പ്രോസസ്സിംഗ് നടക്കുന്നോണ്ട് ഇങ്ങനെ ചില പ്രശ്നങ്ങള്‍ വരുന്നുണ്ട്.

    ReplyDelete
  33. Pay revision arrear proceess akunnilla.

    ReplyDelete
  34. TWO OF OUR EMPLOYEES CLOSED THEIR PF ACCOUNT , THEN PROCESSED PAY REVISION ARREAR SEPARATELY HOW TO GET CASH DIRECTELY TO THEIR BANK ACCOUNT , GOVERNMENT COLLEGE MANANTHAVADY

    ReplyDelete
    Replies
    1. സർ,Service matters ൽ പി.എഫ് closure കൊടുത്ത ജീവനക്കാരുടെ personal details എടുത്ത് present service details ലുള്ള pf type "Select" എന്നാക്കി, pf account number delete ചെയ്ത് അപ്ഡേറ്റ് ചെയ്യണം.പിന്നിട് പേ റിവിഷൻ അരിയർ process ചെയ്ത് ബില്ലെടുക്കണം.

      അതുകഴിഞ്ഞ് present service details ലെ pf type, pf account number ഇവ പഴയതുപോലെയാക്കി അപ്ഡേറ്റ് ചെയ്യണം.

      Delete
  35. This comment has been removed by the author.

    ReplyDelete
  36. IS IT POSSIBLE FOR MERGING MULTIPLE DA BILLS(JAN-2015,JULY-2015,JAN-2016,JULY-2016,JAN-2017) TO SALARY BILL

    ReplyDelete
    Replies
    1. സർ ,ഒരു ഡി.എ അരിയർ ബിൽ മാത്രമേ ഒരു സാലറിബില്ലിൽ merge ചെയ്യാൻ കഴിയൂ.

      Delete
  37. ഞങ്ങളുടെ സ്കൂളിലെ 2 പേരുടെ da ലയിപ്പികാനുണ്ടായിരുന്നു.. ഒരാളുടെ 1/16 മുതല്‍ 4/16 വരെയുള്ള DA arrear ഉം , മറ്റേ ആളുടെ 2014 മു തലുള്ള da അരീയറും ,ഇത് എങ്ങിനെ ആണ് പ്രോസസ് ചെയ്യുന്നത് ..
    ഒരാളുടെ 1/16 മുതല്‍ 4/16 വരെയുള്ള DA arrear ചെയ്യുമ്പോള്‍ എറര്‍ കാണിക്കുന്നു..
    മറുപടി പ്രതീക്ഷിക്കുന്നു

    ReplyDelete
    Replies
    1. സർ,രണ്ട് പിരീഡിലെ ഡി.എ അരിയർ ഒരു സാലറിബില്ലിൽ മെർജ് ചെയ്യാനാവില്ല.ഒരാളിൻറ്റെ സാലറിബിൽ separate process ചെയ്താമതി DA arrear merge ചെയ്തു കൊണ്ട്.
      മറ്റെയാളുടെ DA അരിയർ മെർജ് ചെയ്തുകൊണ്ടു കോമൺ സാലറിബില്ലിനൊപ്പവും.

      Delete
    2. 2014 മു തലുള്ള da അരീയറ 5 ENNAM UNDU . AA DA ARREARS MERGE CHEYYANULLATHU ORU BILLIL PATTILLALLO. APOL ENTHU CHEYYUM. E MASAM 2014 LEYUM. PINNEDU ORO MASAM ADUTHATHU ENNINGANE EDUTHAL MATHIYO........

      Delete
    3. @arunji,G.O.(P)No.26/2017 Fin.dtd,22.02.2017 പ്രകാരം പഴയ ഡി.എ അരിയറുകൾ 2017 ജൂലൈ സാലറി വരേ മെർജ് ചെയ്യാൻ കഴിയൂ.ഇവിടെ 5 ഡി.എ അരിയറും ഇനി 3 മാസസാലറിയും.2 അരിയറുകൾ വീണ്ടും pending ആകും.അതിന് വീണ്ടും extention order വരാൻ wait ചെയ്യേണ്ടിവരും.ഏതായാലും ഓരോ DA അരിയറുകളായി ഈ 3 മാസങ്ങളിലായി മെർജ് ചെയ്യൂ.ഒന്നിൽകൂടുതൽ DA arrear ബില്ലുകൾ ഒരു സാലറിബില്ലിൽ മെർജ് ചെയ്തുതരാൻ spark ഓഫീസീന്നു കഴിയുമോന്ന് spark ൽ അന്വേഷിക്കുന്നത് നന്നായിരിക്കും.

      Delete
  38. sir,Our Pay revision arrear is E submitted and merged to GPF on 25/05/2017.But later that we noticed an ERROR that one of the Trs. pay arrear for 06/2015 is not listed in the inner bill.How can we claim this one month (06/2015)pay arrear.

    ReplyDelete
    Replies
    1. സർ,ആ ടീച്ചറുടെ സർവീസ് ഹിസ്റ്ററിയിൽ 6/2015 entry കാണില്ല.അത് ചേർത്ത്കൊണ്ട് ആടീച്ചറിൻറ്റെ മാത്രമായി PRA process ചെയ്തുനോക്കൂ.PRA ബിൽ പാസായതിനാൽ കിട്ടുമെന്നുറപ്പില്ല....എങ്കിലും try ചെയ്യ്.കിട്ടിയില്ലേൽ സ്പാർക്ക് ഓഫീസിൽ contact ചെയ്യണം.

      Delete
  39. This comment has been removed by the author.

    ReplyDelete
  40. This comment has been removed by the author.

    ReplyDelete
  41. Pay revision arrear PF-il merge cheyythu.But oru tr.-nte pay revision arrear-il oru masathe( 06/2015) due,drawn statement print vannilla.ithu eangane claim cheyum ?.enthanu margam?
    pls.give me reply.

    ReplyDelete
    Replies
    1. @Antony James,ആ ടീച്ചറുടെ സർവീസ് ഹിസ്റ്ററിയിൽ 6/2015 entry കാണില്ല.അത് ചേർത്ത്കൊണ്ട് ആടീച്ചറിൻറ്റെ മാത്രമായി PRA process ചെയ്തുനോക്കൂ.PRA ബിൽ പാസായതിനാൽ കിട്ടുമെന്നുറപ്പില്ല....എങ്കിലും try ചെയ്യ്.കിട്ടിയില്ലേൽ സ്പാർക്ക് ഓഫീസിൽ contact ചെയ്യണം.

      Delete
  42. how to draw pay revision arrears of a hsst junior who resigned from aided hsst junior post and joined in govt service as hsst junior

    ReplyDelete
  43. how to fix the grade of a lab assistant in spark

    ReplyDelete
    Replies
    1. Sir, The steps are,
      1.Service Matters-->Promotion-->Generate Promotion Order.
      2.Service Matters-->Promotion-->View Generated Promotion Order.
      3.Service Matters-->Promotion-->Pay Fixation on Promotion.

      Delete
  44. Sir,forgot to deduct NPS amount in 04/2017.pls help to deduct the arrear NPS amount in month's salary?(stepwise)

    ReplyDelete
  45. Is it possible to merge more than one DA arrear bill in a salary bill.

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. No...,Only one Arrear bill of same nature can be merged in a month.

      Delete
  46. Is it possible to draw DA arrears upto 6/2014 after fixing the pay in the revised scale.

    ReplyDelete
    Replies
    1. Yes Sir, it is Possible to process...........

      Delete
  47. പഞ്ചായത്ത് വകുപ്പില് ക്ലര്ക്കായി ജോലി ചെയ്ത് വരവേ ഉത്സവബത്ത കൈപ്പറ്റുകയും ഒരു ഘഡു 3000/ രൂപ തിരിച്ചടക്കുകയും ചെയ്തു. പിന്നീട് ഗ്രാമ വികസന വകുപ്പില് വി.ഇ.ഒ ആയി ജോലിയില് പ്രവേശിച്ചു. എല്.പി.സി യില് കാണിച്ച പ്രകാരം 12000/ രൂപ ക്ലറിക്കല് പിശക് മൂലം ശംബള ഹെഡ്ഡിലേക്ക് തിരിച്ചടച്ചു. ടി തുക പഞ്ചായത്ത് ഓണ് ഫണ്ടിലേക്ക് തിരിച്ചടക്കേണ്ടതാണ്. തുക ശംബള ഹെഡ്ഡില് നിന്നും തിരിച്ചെടുക്കാന് കഴിയുമോ. കഴിയുമെങ്കല് നടപടിക്രമം അറിയിക്കുന്നതിന് അപേക്ഷിക്കുന്നു.

    ReplyDelete
  48. Sir
    Is the Medical reimbursement claim is processed through Spark or BIMS. How is it done?

    ReplyDelete
    Replies
    1. സർ,

      സ്പാർക്കിലൂടെ മാത്രമേ സാധിക്കു.
      ബിംസിൽ മെഡിക്കൽ റിഇംബേഴ്സ്മെൻ്റിന് അലോട്ട് ചെയ്തിരിക്കുന്ന തുക സ്പാർക്കിൽ ചേർത്ത് അപ്ഡേറ്റ് ചെയ്യുക.

      അതിനുവേണ്ടി,
      Accounts-> Initialisation-> Head of Account
      അവിടെ എം.ആർ ൻ്റെ ഹെഡ് എഡിറ്റ് ചെയ്ത് "BE" ഫീൽഡിൽ ബിംസിൽ അലോട്ട് ചെയ്തിരിക്കുന്ന തുക ചേർത്ത് അപ്ഡേറ്റ് ചെയ്യുക.
      അതിനു ശേഷം Accounts-> Claim Entry ൽ ബില്ല് പ്രോസസ്സ് ചെയ്യാവുന്നതാണ്.

      Delete
  49. how can we process the grade arrear of an sdo

    ReplyDelete
    Replies
    1. @Chithra,
      AG പേസ്ലിപ്പ് അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍
      Salary Matters-->Processing-->Arrear-->Salary Arrear ഇങ്ങനെ ചെയ്യാം.

      Delete
  50. Sir,Pay revision arrear bill is processed yesterday.There is one mistake in the bill.So when I tried to delete by using cancel pay revision arrear bill and selected the month June.But no pay revision arrear bill is found there.Actually that bill is there and I took the printout.Pls help me to solve this issue.

    ReplyDelete
    Replies
    1. സര്‍,
      Make Bill from Payroll ചെയ്തിരുന്നുവെങ്കില്‍ ആദ്യം Accounts-->Bills-->Cancel Bill ചെയ്യണം.പിന്നീട് Salary Matters-->Pay Revision 2014-->Pay Revision Arrear-->Cancel Pay Revision Arrear നോക്കിയാല്‍ ക്യാന്‍സല്‍ ചെയ്യാന്‍ ബില്‍ ലിസ്റ്റ് ചെയ്യും.

      Delete
  51. Hi Sir,
    A New employee working in Panchayath Dept got PSC and joined to our office as LDC. He has 7 year service in that dept & has PEN number. But his salary details are not in spark. They are using a software SAMAGRA.

    My question is how to add this employee to our establishment?
    if we use new employee module what will happen to his past service and pay details?

    pls help

    ReplyDelete
    Replies
    1. സര്‍,
      PEN ഉള്ള ജീവനക്കാരനാണെങ്കില്‍ New Employee Module വഴി വീണ്ടും PEN generate ചെയ്യുന്നത് ശരിയല്ല.പഴയ department-ല്‍ നിന്നും സ്പാര്‍ക്ക് ട്രാന്‍സ്ഫര്‍ ചെയ്‌താല്‍ മതി.സര്‍വീസ് ഹിസ്റ്ററിയില്‍ പഞ്ചായത്ത്‌ സര്‍വീസ് ചേര്‍ക്കാന്‍ കഴിയും.പഴയ department-ല്‍ നിന്നും സ്പാര്‍ക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ സ്പാര്‍ക്ക് ഓഫീസില്‍ വിശദവിവരം കാണിച്ച് Request കൊടുത്താല്‍ അവിടെനിന്ന് പുതിയ department ലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു തരും.

      Delete
  52. Sir, other than DDO, can I individually login with my PEN in spark. If so how.

    ReplyDelete
    Replies
    1. സര്‍,
      DDO, DMU,Treasury helpline, Gazetted officers ഇവര്‍ക്കൊക്കെയാണ് ഇപ്പൊ login facility ഉള്ളത്.

      Delete
  53. sir
    one of our staff forgot to deduct the NPS instalment in april-17.how to deduct this amount as NPS arrear in the salary of may 2017.(i'm doubt in selecting no.of instalment,amount...etc. i.e equal month or 10 month?)pls help?

    ReplyDelete
    Replies
    1. സര്‍,
      NPS individual contribution സാലറിയില്‍ നിന്നും deduct ചെയ്യുന്നതിന് മുമ്പുള്ള അരിയര്‍ ചെയ്യാനാണ് NPS Arrear recovery option.അവിടെ employee യെ സെലക്ട്‌ ചെയ്യുമ്പോ amount automatic ആയി വരും.എത്ര instalments pending ഉണ്ടോ അതാണ്‌ number of instalments.അതും Recovery start month-year ഉം കൊടുക്കുമ്പോ instalment amount automatic ആയിവരും.


      താങ്കളുടെ കേസില്‍ അടച്ചുകൊണ്ടിരുന്ന ഒരു instalment pending ആയതാണ്.അത് ചെയ്യാനായി ട്രഷറി helpline ന്‍റെ സഹായം തേടുന്നതാവും നല്ലത്.NPS Arrear recovery -confirm കൊടുത്തുകഴിഞ്ഞാല്‍ user ക്ക് എഡിറ്റ്‌ ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ കഴിയില്ല.

      Delete
  54. how to change phone number in spark

    ReplyDelete
    Replies
    1. സര്‍,
      ഓഫീസിന്‍റെ ഫോണ്‍ നമ്പരാണോ അതോ employee-ടെ ഫോണ്‍ നമ്പരാണോ change ചെയ്യേണ്ടത്.

      ഓഫീസിന്‍റെ ഫോണ്‍ നമ്പരാണ് change ചെയ്യേണ്ടതെങ്കില്‍,
      Mail a scanned copy of authorised letter to the spark office with Dept. name, District, office name, old number and new number.

      employee-ടെ ഫോണ്‍ നമ്പരാണ് change ചെയ്യേണ്ടതെങ്കില്‍,
      Service Matters->Personal Details->Contact Details ....edit phone number(Residential/mobile) and click Confirm.(If Contact details are locked,Contolling Officer can unlock it through Administration->Unlock employee Record).

      Delete
  55. Sir,( URGENT) Retired employeesinte TSB account number edit cheyyunnathyu enganeyanu?

    ReplyDelete
    Replies
    1. Sir,
      Service Matters-->Retirements ഇവിടെ Retirement Date അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍,
      Salary Matters-->Processing-->Arrear-->Salary Arrear-->Salary Arrear Retired Employees-->Edit Present Salary ഇവിടെ
      PEN select ചെയ്ത്
      credit to bank-yes കൊടുത്ത്
      ബാങ്ക് TSB സെലക്ട്‌ ചെയ്ത്
      details എഡിറ്റ്‌ ചെയ്തു Confirm ചെയ്യൂ.

      Delete
    2. Dear Remla Teacher Thank you so much.........
      SHAJI.S

      Delete
  56. how to process pay revision of retired employees? is it option available?

    ReplyDelete
    Replies
    1. സര്‍,
      Service Matters-->Retirements ഇവിടെ Retirement Date അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍,പേ റിവിഷന്‍ അരിയറിന്റ്റെ ആദ്യഗഡു താഴെ പറയുംപോലെ പ്രോസസ് ചെയ്യാം.
      Salary Matters-->Pay Revision 2014-->Pay Revision 2014 Retired-->Pay Revision Arrear Processing(Retired).

      Delete
  57. Njn may 2017 muthal LGS aayi education dpmnt il joli cheythu varunnu,enikk may masaathe salary ithu vare kitteetilla..SPARK il salary process cheyyumbol bank statement kittunnilla, enthayirikkum reason????

    ReplyDelete
    Replies
    1. സര്‍,
      സ്പാര്‍ക്കില്‍ താങ്കളുടെ Present Salary Details എടുത്തിട്ട് അതില്‍ ബാങ്ക് ഡീറ്റയില്‍സ് ഉണ്ടോയെന്നും Credit Salary to Bank എന്നതിന് നേരെ "Y" ആണോ കിടക്കുന്നതെന്നും ചെക്ക്‌ ചെയ്യുക.അത് ശരിയാക്കിയിട്ട് സാലറി പ്രോസെസ്സ് ചെയ്തു നോക്കൂ.

      Delete
  58. How to process grade in spark. We cannot process pay fixation on promotion in spark. It shows a message 'updation failed'

    ReplyDelete
    Replies
    1. സർ,

      Step 1: Service Matters->Promotion/Grade/Reversion->Generate Promotion Order

      Step 2: Service Matters->Promotion/Grade/Reversion->View Generated Promotion Order

      Step 3: Service Matters->Promotion/Grade/Reversion->Pay Fixation on Promotion.

      Updation failed ആകുന്നുവെങ്കിൽ സർവ്വീസ് ഹിസ്റ്ററി പരിശോധിക്കുക. Present Salary ൽ Last pay/office/desig change date ന് തൊട്ടുമുമ്പുള്ള ദിവസം വരെയുള്ള സർവ്വീസ് ഡീറ്റയിൽസ് സർവ്വീസ് ഹിസ്റ്ററിയിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ടോയെന്ന്. സർവ്വീസ് ഹിസ്റ്ററിയിൽ ഓവർലാപ്പിംഗ്, ഏതെങ്കിലും പിരീഡ് വിട്ടുപോയിട്ടുണ്ടെങ്കിൽ അത് കറക്ട് ചെയ്തിട്ട് വീണ്ടും ചെയ്തു നോക്കുക.

      Delete
  59. How to create a login in spark?. I heard that all employees can view their salary related matters by logging in spark. I used the reset password option with the PEN no. Email id and registered mobile no. After getting the OTP i tried to set a password. But always getting the message incorrect usercode or password. Kindly help.

    ReplyDelete
    Replies
    1. ഇങ്ങനെ ഒരു അപ്ഡേഷനെക്കുറിച്ച് സ്പാർക്ക് ൽ അറിവില്ല എന്നാണ് ഞാൻ അന്വേഷിച്ചപ്പോൾ അറിഞ്ഞത്. ഇപ്പോൾ Individual User Access നൽകുന്നില്ല, നേരത്തെ പൊലീസ് ഡിപ്പാർട്ട് മെൻ്റിൽ ഉണ്ടായിരുന്നു, ഇപ്പോൾ ഇല്ല.

      ഡി.എം.യു. ന് അവരുടെ ലോഗിനിൽ Authorisation Code "I" കൊടുത്താൽ Individual User access നൽകാൻ സാധിക്കും, എന്നാൽ സ്പാർക്കിൽ നിന്നും അങ്ങനെയൊരു നിർദ്ദേശം ലഭിക്കാതെ ആരും അത് സെറ്റ് ചെയ്തു നൽകില്ല, കാരണം ഏത് ഡി.എം.യു ആണ് Individual User access നൽകിയതെന്ന് ഡി.എം.യു ൻ്റെ ലോഗ് ഫയൽ നോക്കിയാൽ അറിയാൻ സാധിക്കും, ചിലപ്പോൾ അവരുടെ ഡി.എം.യു ആക്സസ്സ് തന്നെ സ്പാർക്കിൽ നിന്നും റദ്ദുചെയ്യപ്പെടാൻ സാദ്ധ്യതയുണ്ട്.

      Delete
  60. A tr is relieved on1/6/17.but his name and details are not listed in the new school s what is the steps to join him in n w school

    ReplyDelete
    Replies
    1. സർ,

      ശരിയായ സ്കൂളിലേക്ക് തന്നെയാണോ ട്രാൻസ്ഫർ ചെയ്തത്.

      Queries->Employees in Transit നോക്കു

      Delete
  61. ഞാൻ ഒരു ഓപ്പൺ സ്കൂൾ വിദ്യാർത്ഥി ആണ്..ഞാൻ Plus One എഴുതിയതാണ്.. ഇനി പ്ലസ് ടു എക്സാം എഴുതാൻ ഞാൻ ഫീസ് അടിച്ചു വീണ്ടും രജിസ്റ്റർ ചെയ്യണമോ.? അതിന് എന്തൊക്കെ ചെയ്യണം....സഹായിക്കുക

    ReplyDelete
  62. How PF TA can be processed in spark?

    ReplyDelete
  63. A tr.is transferred and relieved on 01/06/2017AN(joining time zero days).02/06/2017 FN-il puthiya schoolil join cheythu..But puthiya schoolil aa tr.-nu sparkil join cheyan name & details (servicematters->join on transfer) kittunnilla.ithu engane pariharikkum.
    Pls give reply

    ReplyDelete
  64. sir spectacle allowance bill spark l ninnum thayyaraakkunneth yengene aakunnu

    ReplyDelete
  65. When we process payfixation on grade promotion it shows a message updation failed .All service history are correct.which is the correct one. 28A OR ANY OTHER

    ReplyDelete
  66. SIR,
    I CANNOT PROCESS PF TEMP. ADVANCE THROUGH SPARK. WHILE INSERT DATA IN "CLAIM" AN ERROR MESSAGE POPUP - "INSERTION FAILED". HOW CAN SOLVE THIS PROBLEM?
    SREEJITH
    9496828252

    ReplyDelete
  67. how to process leave travel concession in spark

    ReplyDelete
  68. This comment has been removed by the author.

    ReplyDelete
  69. A teacher who is in service from 03/10/2000 take LWA from 08/06/2006 to 08/09/2016 and joined the service on 09/09/2016. So her fixation of pay is not done for pay revision 2009 and 2014 . Now her pay is fixed by RDD as on 09/09/2016 by Rs.22360 (2009 pay revision) and Rs.43600 (2014 pay revision).The what are the steps to be done to take her salary in the new revised scale. Pls help.

    ReplyDelete
  70. This comment has been removed by the author.

    ReplyDelete
  71. A teacher who is in service from 03/10/2000 take LWA from 08/06/2006 to 08/09/2016 and joined the service on 09/09/2016. So her fixation of pay is not done for pay revision 2009 and 2014 . Now her pay is fixed by RDD as on 09/09/2016 by Rs.22360 (2009 pay revision) and Rs.43600 (2014 pay revision).The what are the steps to be done to take her salary in the new revised scale. Pls help.

    ReplyDelete
  72. how to update our GIS SLI account numbers in spark?

    ReplyDelete
  73. Sir, Nhangalude officeile DDO retire cheythu. Sparkil DDO change cheyyunnathengine?

    ReplyDelete
  74. Sir

    Nhangalude officle DDO retire cheythu. Sparkil DDO change cheyyunnathengine?

    ReplyDelete
    Replies
    1. sir,Mail authenticated scanned copies of Form-3 and Form-5 to info@spark.gov.in or to nearest district treasury help desk for updation.

      Delete
  75. HOW can we clear the problem of updating the enchasment details during the time of SDO .in our school while processing the pay revison arrear of A TEACHER intimation showing that lot of bill (SAP) processed during the time of SDO period is has not updated her enchacment details . how can it be resolved . Vinod v hsst geography ghss kamaleswaram

    ReplyDelete
    Replies
    1. Sir, SAP എന്നുവച്ചാ ഗസറ്റഡ് ജീവനക്കാരന്‍റെ പേ റിവിഷന്‍ അരിയര്‍ ബില്‍ ആണല്ലോ.ഇപ്പോഴത്തെ പേ റിവിഷന്‍ അരിയര്‍ ബില്ലെങ്ങാനും പ്രോസസ് ചെയ്തത് കിടക്കുന്നുണ്ടോന്നു ചെക്ക്‌ ചെയ്യ്‌.അതല്ല പാസ്സായ പഴയ ബില്‍ തന്നെയാണ് encashment update ചെയ്യാന്‍ കിടക്കുന്നതെങ്കില്‍ താഴെ പറയുന്ന കാര്യങ്ങള്‍ info@spark.gov.in ലേക്ക് മെയില്‍ ചെയ്യണം.

      1.Payment Certificate from concerned Treasury with Bill Number,Bill Gross,Bill Net and the Spark code.
      2.Covering letter from the concerned DDO. Mention the spark code also in the covering letter.

      Delete
  76. Sir, When doing pay Revision 2014 a list of encashment updation error was found. So I tried to update those encashment details one by one but the corresponding bills conformation button is not working.It's not responding while click what to do?

    ReplyDelete
    Replies
    1. Sir,To update encashment details,mail the scanned copy of the following to info@spark.gov.in
      1.Payment Certificate from concerned Treasury with Bill Number,Bill Gross,Bill Net and the Spark code.
      2.Covering letter from the concerned DDO. Mention the spark code also in the covering letter.

      Delete
  77. 23/06/2017 ssa ൽ നിന്നും പാരന്റ് സ്കൂളിൽ തിരിച്ചെത്തിയ എയ്ഡഡ് സ്കൂൾ അദ്ധ്യാപികയുടെ 8 ദിവസത്തെ സാലറി എങ്ങനെ സ്പാർക്കിൽ പ്രോസസ്സ് ചെയ്യും ... സർ മറുപടി തന്നു സഹായിക്കുക

    ReplyDelete
  78. സര്‍, ഹാഫ് പേ ലീവ് എടുത്ത sdoയുടെ ലീവ് സാലറി എങ്ങനെ പ്രോസേസ് ചെയ്യും.ag സ്ലിപ് അനുസരിച്ച് presantസാലറി മാറിയിട്ടില്ല. ഫുള്‍ സാലറി ആണ് കാണുന്നത്. അത് മാറ്റുന്നത് എങ്ങനെ. സാലറി പ്രോസസ് ചെയ്യുമ്പോള്‍ error എന്ന് കാണിക്കുന്നു.

    ReplyDelete
  79. when a bill as usual posted for Esubmission it shows failed and reason is shown as "FAILED@monthlyrecovery-Incorrect data, Deduction serial no length should be less than or equal to two." How to rectify this problem.

    ReplyDelete
  80. How can I view my entries in spark with my own PEN ?

    ReplyDelete
  81. A teacher who is in service from 03/10/2000 take LWA from 08/06/2006 to 08/09/2016 and joined the service on 09/09/2016. So her fixation of pay is not done for pay revision 2009 and 2014 . Now her pay is fixed by RDD as on 09/09/2016 by Rs.22360 (2009 pay revision) and Rs.43600 (2014 pay revision).The what are the steps to be done to take her salary in the new revised scale. Pls help.

    ReplyDelete
  82. sir

    Economics and business malayalam text or malayalam qustions undoo plss upload sir

    ReplyDelete
  83. സ്പാര്ക്കില് ജി.പി.എഫ് ബില്ല് ക്ലെയിം അപ്പ്രൂവ് ചെയ്ത് ബില്ല് മെയ്ക്ക് ചെയ്തു. വ്യൂ കണ്ടിഞ്ചന്റ് ബില്ല് തുറന്ന ബില്ല് പ്രിന്റ് എടുക്കുംബോള് പ്രിന്റ് ബില്ല്
    മാത്രമാണ് കാണുന്നത്. ബാങ്ക് സ്റ്റേറ്റ്മെന്റ് കാണുന്നില്ല.എന്താണ് ചെയ്യേണ്ടത്.

    ReplyDelete
    Replies
    1. സര്‍, ഈയിടെയായി claim ബില്ലുകള്‍ക്ക് ബാങ്ക് സ്റ്റേറ്റ്മെന്റ് കിട്ടുന്നില്ല.ട്രഷറിക്ക് ബാങ്ക് സ്റ്റേറ്റ്മെന്‍റ് വേണമെന്നു പറയുകയാണെങ്കില്‍ manual ആയി തയ്യാറാക്കി കൊടുക്കേണ്ടിവരും.

      Delete
  84. This comment has been removed by the author.

    ReplyDelete
  85. How to transfer Principal in SPARK

    ReplyDelete
    Replies
    1. സര്‍, പ്രിന്‍സിപ്പല്‍ തന്നെയാണല്ലോ DDO.രണ്ടു രീതിയില്‍ DDO യെ സ്പാര്‍ക്കില്‍ ട്രാന്‍സ്ഫര്‍ ചെയ്യാം.

      1.പുതിയ പ്രിന്‍സിപ്പല്‍ സ്പാര്‍ക്കില്‍ ആ സ്കൂളില്‍ എത്തിയിട്ടുണ്ടെങ്കില്‍ ആ പ്രിന്‍സിപ്പലിന്‍റെ..പ്രിന്‍സിപ്പല്‍ ജോയിന്‍ ചെയ്തിട്ടില്ലെങ്കില്‍ സീനിയറിന്റെ പേര്‍ക്ക് ലോഗിന്‍ മാറ്റാനായി Form-3(Nomination/Change of DDO),Form-5(Setting Controlling Officer)ഇവ സ്പാര്‍ക്കിലേക്ക് മെയില്‍ ചെയ്തോ ജില്ലാട്രഷറി ഹെല്‍പ്പ് ഡെസ്കില്‍ കൊടുത്തോ പുതിയ DDO login സെറ്റ് ചെയ്യാം.

      അല്ലെങ്കില്‍

      2.ഇപ്പോഴുള്ള പ്രിന്‍സിപ്പല്‍(DDO) ലോഗിനിലൂടെ സ്വന്തം Transfer order generate ചെയ്യണം.പിന്നെ Relieve on Transfer-ഇല്‍ പേര് സെലക്ട്‌ ചെയ്യാന്‍ നോക്കുമ്പോള്‍ You cannot relieve yourself. Please hand over the charge of Establishment to the concerned officer and he in turn can relieve you. Do you want to hand over the charge to anyone now? എന്ന മെസ്സേജ് വരും.OK കൊടുത്തു ആ ഓഫീസിലെ തന്നെ വേറാരുടെലും പേരില്‍ Spark login മാറ്റാം,DEPQ പ്രിവിലേജും ടിക്ക് ചെയ്യണം-പാസ്‌വേഡും സെറ്റ് ചെയ്യാം.

      പിന്നീട് പുതിയ DDO യുടെ ലോഗിനിലൂടെ പ്രിന്‍സിപ്പലിനെ റിലീവ് ചെയ്യാം.

      Delete
  86. sir
    a teacher in our school is promoted and transfered as HM and releived on 02/06/2017 AN. Generated LPC on 02/06/2017 AN without processing partsalry for two days (01/06/2017 to 2/06/2017 ). from where can she draw her two days salry? from the parent schooi or from the new school in which she transfered ?

    ReplyDelete
  87. there is an option in spark get arrear salay of relieved try dat one

    ReplyDelete
  88. A teacher who is in service from 03/10/2000 take LWA from 08/06/2006 to 08/09/2016 and joined the service on 09/09/2016. So her fixation of pay is not done for pay revision 2009 and 2014 . Now her pay is fixed by RDD as on 09/09/2016 by Rs.22360 (2009 pay revision) and Rs.43600 (2014 pay revision).Then what are the steps to be done to take her salary in the new revised scale. Pls help.

    ReplyDelete

    Advertisement
  • To add an Emoticons Show Icons
  • To add code Use [pre]code here[/pre]
  • To add an Image Use [img]IMAGE-URL-HERE[/img]
  • To add Youtube video just paste a video link like http://www.youtube.com/watch?v=0x_gnfpL3RM