IT Mela Questions 2022-23 |
IT-Mela IT Quiz UP School Level 2022 |
IT-Mela IT Quiz UP Sub district Level 2022 |
IT-Mela IT Quiz HS School Level 2022 |
IT-Mela IT Quiz HS Sub district Level 2022 |
IT-Mela IT Quiz HS District Level 2022 |
IT-Mela IT Quiz HSS School Level 2022 |
IT-Mela IT Quiz HS Sub District 2022 |
IT-Mela IT Quiz HS District Level 2022 |
IT-Mela IT Quiz HS State Level(Preliminary) 2022 |
IT-Mela IT Quiz HS State Level(Final) 2022 |
IT Mela Questions 2019-20 |
IT-Mela IT Quiz UP School Level 2019 |
IT-Mela IT Quiz UP Sub district Level 2019 |
IT-Mela IT Quiz HS School Level 2019 |
IT-Mela IT Quiz HS Sub district Level 2019 |
IT-Mela IT Quiz HS District Level 2019 |
IT-Mela IT Quiz HSS School Level 2019 |
IT-Mela IT Quiz HSS Sub District 2019 |
IT-Mela IT Quiz HSS District Level 2019 |
IT-Mela IT Quiz HS State Level(Preliminary) 2019 |
IT-Mela IT Quiz HSS State Level(Final) 2019 |
IT Mela Questions 2018-19 |
IT-Mela IT Quiz Preliminary Questions 2018 |
IT Mela IT Quiz(HS) Questions 2018 |
IT Mela IT Quiz(HSS) Questions 2018 |
IT Mela Questions 2016-17 |
IT-Mela IT Quiz Preliminary Questions 2016 |
IT Mela IT Quiz(HS) Questions 2016 |
IT Mela IT Quiz(HSS) Questions 2016 |
IT Mela Questions 2015-16 |
IT-Mela IT Quiz Preliminary Questions 2015 |
IT Mela IT Quiz(HS) Questions 2015 |
IT Mela IT Quiz(HSS) Questions 2015 |
IT Mela Questions 2014-15 |
IT-Mela IT Quiz Preliminary Questions 2014 |
IT Mela IT Quiz(HS) Questions 2014 |
IT Mela IT Quiz(HSS) Questions 2014 |
IT Mela Questions 2013-14 |
IT-Mela IT Quiz Preliminary Questions 2013 |
IT Mela IT Quiz(HS) Questions 2013 |
IT Mela IT Quiz(HSS) Questions 2013 |
IT Mela Questions 2012-13 |
IT-Mela IT Quiz Preliminary Questions 2012 |
IT Mela IT Quiz(HS) Questions 2012 |
IT Mela IT Quiz(HSS) Questions 2012 |
IT Mela Questions 2010-11 |
IT-Mela IT Quiz Preliminary Questions 2010 |
IT Mela IT Quiz(HS) Questions 2010 |
IT Mela IT Quiz(HSS) Questions 2010 |
IT Mela Questions(Model) |
Model IT Quiz Questions Prepared by Sri.Asees V |
Related Downloads |
Kerala School Sasthrolsavam -IT Mela Manual and Guidelines |
ഐ ടി സ്കൂൾ നടത്തുന്ന മേളയെപറ്റി അല്പം കാര്യം പറയാതെ വയ്യ.
ReplyDeleteഹയർ സെക്കന്ററി തലത്തിൽ നടത്തുന്ന മൾടി മീഡിയ പ്രസന്റേഷൻ , വെബ് പേജ് നിർമ്മാണം എന്നിവ കാലോചിതമായി പരിഷ്കരിക്കെണ്ടാതാണ് .
മേളയിലെ വെബ് പേജ് നിര്മ്മാണ മത്സരം വിചിത്രമായാണ് എനിക്ക് തോന്നുന്നത് .
ഒരു മണിക്കൂറിനുള്ളിൽ ,അപ്പോൾ നല്കുന്ന വിഷയത്തിൽ, ഒരു വെബ് പേജ് നിര്മ്മിക്കുക !!!
സത്യത്തിൽ എന്താണ് അവിടെ നടക്കുന്നത്? കുട്ടിയുടെ കാണാതെ പഠിക്കാനുള്ള കഴിവിനാണ് അവിടെ മത്സരം .
കുട്ടിക്ക് ഭംഗി എന്ന് തോന്നുന്ന ഒരു ടെമ്പ്ലേറ്റ്ന്റെ കോഡും ടാഗുകളും കുട്ടി കാണാതെ പഠിച്ചു കൊണ്ട് വരുന്നു. തരുന്ന വിഷയത്തിനനുസരിച്ച് കാണാതെ പഠിച്ചു വെച്ചിരിക്കുന്ന ടെമ്പ്ലേറ്റ്നുള്ളിൽ വിഷയം കുത്തി നിറക്കുന്നു . സത്യത്തിൽ കുട്ടിയുടെ വെബ് ഡെവലപ്പ് കഴിവ് ഇങ്ങനെയാണോ അളക്കുക? തരുന്ന വിഷയത്തെപറ്റി നന്നായി എഴുതാൻ കഴിവുള്ളവർ ഉപന്യാസ മത്സരത്തിനു പോകുകയല്ലേ നല്ലത്??
മത്സര സമയത്ത് ഒരു ടെമ്പ്ലേറ്റ് സ്ക്രീനിൽ കാണിക്കുക. അത്തരം ഒന്ന് html കോഡ് ഉപയോഗിച്ച് അപ്പോൾ തന്നെ നിർമിക്കാൻ പറയുക . അപ്പോൾ എല്ലാവരും ശ്രമിക്കുന്നത് ഒരേ ടെമ്പ്ലേറ്റ് നിര്മിക്കാനവും. അതിൽ മികച്ച നിർമ്മാണത്തെ കണ്ടെത്തുക. അപ്പോൾ മുൻകൂട്ടി ,കാണാതെ പഠിച്ചു വരുന്ന , വെബ് പേജ് നിർമാണത്തിന്റെ അടിസ്ഥാനം അറിയാതെ , കാണാതെ പഠിച്ച് വിജയം നേടുന്നവരെ ഒഴിവാക്കാനാകും... കൂടാതെ മത്സര ശേഷം എല്ലാ പ്രോഡക്റ്റ് കളും വെബ്‌സൈറ്റിൽ പബ്ലിഷ് ചെയ്യുക. പൊതുജനം കാണട്ടെ.. സമ്മനർഹമായവ ഒളിച്ചു വെക്കുന്നത് എന്തിന്നാണ്?ആരെയാണ് ഭയക്കുന്നത്? സബ് ജില്ലാ തലം മുതൽ ഇതിൽ അറിവുള്ളവരെ ജഡ്ജ് ആക്കുക .it@school മാസ്റ്റർ trainer മാർ ജില്ല മാറി മാറി ജഡ്ജ് ആയി വിധിനിര്ന്നയം നടത്തുന്നത് മോശം ആണ് സുഹൃത്തുകളെ ... പ്രൊഫഷണൽ വെബ് പേജ് ടെവേലോപേർ സബ് ജില്ല തലം മുതൽ ജഡ്ജ് ആകട്ടെ....
( ഐ ടി ക്വിസ് എന്നാൽ കുറെ ഉബുണ്ടു ഐക്കണ്‍ , ഉബുണ്ടു സ്ക്രീൻ ഷോട്ട് , കുറെ സ്വതന്ത്ര ചിന്തകൾ എന്നൊക്കെ യാണെന്ന് ചില ധാരണകൾ ചിലര്ക്കെങ്കിലും ഉണ്ട്. നാട്ടിൽ നടക്കുന്ന വിവര സാങ്കേതിക മാറ്റങ്ങൾ അറിയുന്നവാൻ ആയിരിക്കണം it quiz വിജയി. അത്തരത്തിൽ ചിന്തിക്കുമ്പോൾ ശ്രി . ആദർശ് തയ്യാറാക്കിയ ചോദ്യങ്ങൾ അഭിനന്ദനം അര്ഹിക്കുന്നു.....)
അതെ ഈ പ്രസ്താവനയോട് ഞാനും യോജിക്കുന്നു
DeleteMe too
DeleteGreate!
DeleteThis comment has been removed by the author.
DeleteThis comment has been removed by the author.
DeleteLast year when I was participating in multimedia presentation the pc which I was given stoped a couple of times and it was so much slow . I have a personal suggestion.i.e. the whole system should be changed , you must check whether the system provided to the participants are working well and need to confirm all those systems are embeded with same hardware and software because it can affect the performance of the participants. IT quiz is on the other hand is'nt fair at all the times.
ReplyDeleteSometimes it only concentrate on just GNU or Ubandu it should be changed. Quiz master ask questions most of them were outdated questions and they can't accept the answers which they don't know ,for example : - What is EDGE? anwer is:
the fullform is Enhanced Data Rate for GSM or also known as Enhanced GPRS
when I answered Enhanced GPRS the quiz master can't accept it and he rejected me ,but if you google it or search it on wikipedia you can find , I was right(https://en.wikipedia.org/wiki/Enhanced_Data_Rates_for_GSM_Evolution)
So pls do necessary thing to make it clean .Thanyou
njnum yojikkunnu
ReplyDelete:-f:-f:-f
ReplyDeleteI don't check it ...... let me see how it works
ReplyDeleteNjan oru kariyam chodhikatte shastramela youmayi banthapettu nadathunna scince quiz innu allarno nadathan useeshichathu adu enthu kondanu mattiyathu
ReplyDeleteis it true??..quiz mattiyirunno
ReplyDeletevery good set of IT Quiz questions. Thanks for sharing it all
ReplyDelete2017 quiz questions ille ?
ReplyDelete2017 quiz questions ille ?
ReplyDelete