tag:blogger.com,1999:blog-1455517241843674427.post2968614749018736197..comments2024-03-23T09:24:24.428+05:30Comments on HSSLiVE.IN: SAY Improvemnet Examination June 2012Unknownnoreply@blogger.comBlogger6125tag:blogger.com,1999:blog-1455517241843674427.post-4390854820968121832019-03-09T21:34:51.680+05:302019-03-09T21:34:51.680+05:30This comment has been removed by the author.G.John baptisthttps://www.blogger.com/profile/10698967833821872284noreply@blogger.comtag:blogger.com,1999:blog-1455517241843674427.post-53634139321948619672012-07-11T18:30:39.797+05:302012-07-11T18:30:39.797+05:30When will say result announcedWhen will say result announcedAnonymoushttps://www.blogger.com/profile/06315473200933301365noreply@blogger.comtag:blogger.com,1999:blog-1455517241843674427.post-43680550828789426172012-06-18T09:53:39.579+05:302012-06-18T09:53:39.579+05:30it is very unfortunate that dhse is not givinghsem...it is very unfortunate that dhse is not givinghsemaneger for say exam i dont know the reasonnavaneethnoreply@blogger.comtag:blogger.com,1999:blog-1455517241843674427.post-36296982589251220542012-06-17T22:44:35.363+05:302012-06-17T22:44:35.363+05:30we salute shajan mathew sir for making our life ea...we salute shajan mathew sir for making our life easy for the past few years with HSEMANAGER...സാജന് സര് വളരെ സര്‍വീസ് minded ആയ ആള് ആണ്. HSEMANAGER data കിട്ടാത്ത സാഹചര്യത്തില്‍ മാത്രമേ ആള് ചെയ്യാതിരിക്കൂ ....ഇതു വരെ voluntary ആയി hsemanger ചെയ്ത സാജന് സാറിന് അഭിവാദ്യങ്ങള്‍ ...വിനോദ് സാറിന്റെ dhsecare സോഫ്റ്റ്വെയര് ഒഴിവാക്കിയത് പോലെ ..ആവുമോ HSEMANAGER ഉം ? ഇതിനു പകരം NIC യുടെ തരികിട സോഫ്റ്റ്വെയര് വരുമോ?ഇതു ഒരു temporary hiccup ആണോ? പ്രതീക്ഷയുണ്ടോ?Carrolmaniahttps://www.blogger.com/profile/06644499623546104214noreply@blogger.comtag:blogger.com,1999:blog-1455517241843674427.post-13378985572583266502012-06-17T22:09:05.135+05:302012-06-17T22:09:05.135+05:30ആന പുരത്തിരിക്കുന്നവന് അറിയില്ലാലോ ആനയുടെ വേതന. DH...ആന പുരത്തിരിക്കുന്നവന് അറിയില്ലാലോ ആനയുടെ വേതന. DHSE play a real roll of sadismAnonymousnoreply@blogger.comtag:blogger.com,1999:blog-1455517241843674427.post-77494797615430350992012-06-17T11:35:26.609+05:302012-06-17T11:35:26.609+05:30"പരീക്ഷ തലേന്ന് സോഫ്റ്റ്വെയര് പണിമുടക്കി&qu..."പരീക്ഷ തലേന്ന് സോഫ്റ്റ്വെയര് പണിമുടക്കി" എന്നൊരു വാര്‍ത്ത പത്രത്തില്‍ കണ്ടു. (മലയാള മനോരമ , 17 ജൂണ്‍ 2012 ). HSEMANAGER സോഫ്റ്റ്വെയര് നെ പറ്റിയാണ് ഈ പരാമര്‍ശം. കഴിഞ്ഞ കുറെ വര്‍ഷമായി കേരളത്തിലെ ഹയര്‍ സെക്കന്ററി സ്കൂളുകളിലെ പരീക്ഷ ജോലികള്‍ ലളിതമാക്കിയ HSEMANAGER എന്ത് രീതിയിലുള്ള പണി മുടക്ക് ആണ് നടത്തിയതെന്ന് വാര്‍ത്തയില്‍ ഇല്ല. സോഫ്റ്റ്വെയര് പണി മുടക്കിയതല്ല മറിച്ച് "അത് കൊണ്ടുള്ള പണി" ഇനി വേണ്ട എന്ന് DHSE തീരുമാനിച്ചതാകം. പക്ഷെ ഹയര്‍ സെക്കന്ററി സ്കൂളുകളിലെ ആയിരം കൂട്ടം തലവേദന പിടിച്ച ക്ലാര്‍ക്ക് പണി വലിയ രീതിയില്‍ എളുപ്പമാക്കാന്‍ സഹായിച്ച ഒരു സോഫ്റ്റ്വെയര് ആയിരുന്നു HSEMANAGER ." പാമ്പ് കടിച്ചവന്റെ തലയില്‍ തേങ്ങ വീണ പോലത്തെ" പണി ആയിപ്പോയി ഈ വൈകിയ വേളയിലെ തീരുമാനം. ഇത് തന്നെ യാണ് വരും വര്‍ഷത്തെ പരീക്ഷ നടത്തിപ്പിലെങ്കില് DHSE യുടെ ഭാഗത്ത് നിന്നുള്ള ഒരു വലിയ ക്രൂരതയാകും ഇത്. സീറ്റിംഗ് അറേഞ്ച് മെന്റ് ,അറ്റന്ഡ്ന്സ്,റമുനറെഷന് കണക്കു കൂട്ടല്‍ തുടങ്ങി പരീഷ യുമായി ബന്ധപ്പെട്ട നൂറു കൂടം പണികള്‍ ചീഫ് തനിയെ ചെയ്യേണ്ടി വരും. ഇത് പരീഷയുടെ സുഗമമായ നടത്തിപ്പിനെ സാരമായി ബാധിക്കും .അഡ്മിഷന് തിരക്കിലും സെ പരീക്ഷ നടത്തേണ്ട സ്കൂളുകള്‍ നെട്ടോട്ടമോടുകയാണ്. അവസാന നിമിഷം ഉള്ള ഈ അറിയിപ്പില്‍ . അനുകൂലമായ തീരുമാനം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.Chief Supdt.noreply@blogger.com