NEWS UPDATE

Menu

e-grantz Help

e-grantz is web based solutions for the timely disbursement of educational assistance to all the post matric students of SC, ST, OBC as well as economically weaker sections of society in Kerala. It provides provision for making online application, processing and sanction of educational assistance. Click the below link for e-grantz help file prepared by Ramesan Karkkot, HSST, Govt HSS, Kuttamath, Kasargode.
Downloads
e-grantz Help File Prepared by Ramesan Karkkot,HSST,Govt HSS, Kuttamath, Kasargode
Application Form(Model)
SC Category
ST Category
OEC Category
List of OBC eligible for Educationl Concession as is given to OEC
e-grantz Portal
SC/ST/OEC Students lumsum grant revised rates. GO(Ms) No.43/2016 SCSTD dtd 25.06.2016
Related Downloads
Scholarship Directory [Higher Secondary]


Share This:

We need you to spread education. Join this effort to contribute, to learn or just to share your knowledge. For more details, please follow the link Share Your Knowledge.

3 comments to ''e-grantz Help"

ADD COMMENT
  1. നല്ല ശ്രമം, വിവരണം നന്നായിരിക്കുന്നു.
    ചില അഭിപ്രായങ്ങൾ രേഖപ്പെടുത്തട്ടെ.
    ചില അക്ഷയ കേന്ദ്രങ്ങൾ ഓൺലൈൻ അപേക്ഷക്ക് കുട്ടികളിൽ നിന്നും പണം വാങ്ങുന്നുണ്ട്. അത് പാടില്ല. സർക്കാർ പണം നൽകുന്നുണ്ട്.
    കുട്ടികൾക്കോ സ്ഥാപനങ്ങൾക്കോ നേരിട്ടും ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
    സ്ഥാപനത്തിന്റെ കറന്റ് അക്കൌണ്ടിൽ വരുന്ന തുകയുടെ ഡിസ്ബേഴ്സ്മെന്റ് വാച്ച് ചെയ്യുന്നതിനു പ്രത്യേകം റജിസ്റ്റർ വേണം. അക്കൌണ്ട് ബാ‍ങ്ക് സ്റ്റേറ്റ്മെന്റുമായി ഒത്ത് പോകണം.
    സാങ്ഷൻ ഒർഡർ പ്രകാരമുള്ള തുക മാത്രമെ ക്ലെയിം സ്റ്റേറ്റ്മെന്റുകളിൽ ലഭിക്കുകയുള്ളൂ. അതിനാൽ ഇനീഷ്യൽ ഫണ്ടിൽ നിന്നും പരീക്ഷാഫീസ് ഒഴിവാക്കിയത് കൊണ്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. (ഈ വർഷം എന്തെങ്കിലും മാറ്റമുണ്ടോയെന്നറിയില്ല)
    ഒന്നാം വർഷക്കാർക്ക് ജോയിനിങ് ഡേറ്റ് മുതൽ അല്ല, ക്ലാസ്സ് തുടങ്ങുന്നത് മുതലാണു ആനുകൂല്യങ്ങൾക്ക് അർഹതയ്യുള്ളത്.
    ടി.സി എടുക്കുന്ന കുട്ടിക്ക് മാത്രമെ ഇ ഗ്രാന്റ്സിൽ ടി.സി അപ്ഡേറ്റ് ചെയ്യാവൂ. ഇ ഗ്രാന്റ്സ്സിൽ ടി.സി കൊടുത്ത ശേഷം കുട്ടിയെ റീ അഡ്മീറ്റ് ചെയ്യേണ്ടി വന്നാൽ പ്രയാസമാണ്. കുട്ടിക്കുള്ള ആനുകൂല്യങ്ങൽ സ്റ്റോപ്പ് ചെയ്യുന്നതിനു അറ്റൻഡൻസ് ഷോർട്ടേജ് കൊടുത്താൽ മതിയാകും.
    ഇം‌പ്രൂവ്മെന്റ് എക്സാം ഫീ അല്ലല്ലോ, യഥാർത്തത്തിൽ സപ്ലിമെന്ററി എക്സാം ഫീ അല്ലെ?
    ഹോസ്റ്റൽ വിദ്യാർത്ഥികളുടെ ആനുകൂല്യങ്ങൾ കൂടി പരാ‍മർശിക്കാനില്ലെ?

    ReplyDelete
    Replies
    1. മുഹമ്മദ് സാർ പോസ്റ്റ് സശ്രദ്ധം വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി.
      ഇനിഷ്യൽ സ്റ്റേറ്റമെൻറ്റിൽ ക്ലയിം ചെയ്താലും മിക്ക സ്കൂളിലും വാർഷിക പരീക്ഷയോടനുബന്ധിച്ച് പ്രസിദ്ധികരിക്കുന്ന എക്സാം നോട്ടിഫിക്കേഷനു ശേഷം മാത്രമാണ` ഇൻസ്റ്റിറ്റ്യുഷൻ അക്കൗണ്ടിൽ നിന്ന് എക്സാം ഫീസ് പിൻ വലിക്കുകയും ട്രഷറിയിൽ അടക്കുകയും ചെയ്യാറുള്ളൂ.മാസങ്ങളോളം അത് അക്കൗണ്ടിൽ തന്നെ കിടക്കും.എക്സാം ഫീസ് വർദ്ധിക്കുകയാണെങ്കിൽ ഫീസ് സെറ്റിങ്സിൽ വഴി എഡിറ്റ് ചെയതാലും ഇനിഷ്യൽ ഫണ്ടിൽ അനുവദിച്ചതിൻറ്റെ ബാലൻസ് തുക മാത്രമായിരിക്കും പിന്നീട് ക്ലയിം ചെയ്യേണ്ടി വരിക.ഇതിനായി പലതവണ ജില്ലാ ഓഫീസുമായി കോൺടാക്റ്റ് ചെയ്യേണ്ടി വരുന്നു.ഇതൊഴിവാക്കാനാണ` അതാതു വർഷത്തെ എക്സാം നോട്ടിഫിക്കേഷനുശേഷം എക്സാം ഫീസ് ക്ലയിം ചെയ്യുന്നതാണ` നല്ലത് എന്നുപറയാൻ കാരണം.
      ടി.സി ഇഷ്യൂ എന്ന ഓപ്ഷൻ ഹയർ സെക്കൻറ്ററിയിൽ കൂടുതലായി ആവശ്യമായി വരുന്നത് ഒരു കുട്ടി ജോയിൻ ചെയ്ത് ഇ ഗ്രാൻറ്റിന` അപേക്ഷിച്ചശേഷം സ്കൂൾ ട്രാൻസ്ഫർ വഴി മറ്റൊരു സ്കൂളിലേക്കു പോകുമ്പോഴും രണ്ടാം വർഷം മറ്റൊരു സ്കൂളിൽ ചേർന്ന് പഠിക്കേണ്ടി വരുമ്പോഴുമാണ`.അതേ സമയം റോളിൽ നിന്ന് റിമൂവ് ചെയ്ത കുട്ടികൾ തിരിച്ചുവരില്ല എന്നുറപ്പുണ്ടെങ്കിൽ ടി.സി ഇഷ്യൂ ചെയ്യാവുന്നതാണ`.യഥാർഥ കോഴ്സ് ടി.സിക്ക് തീരെ അപേക്ഷിക്കാത്ത കുട്ടികളുമുണ്ടാകും.അങ്ങനെയുള്ള കുട്ടികൾ അധ്യയന വർഷം കഴിഞ്ഞാലും ലിസ്റ്റ് ചെയ്യപ്പെടുന്നതായി കാണാറുണ്ട്.ഏതെങ്കിലും കാരണവശാൽ റിമൂവ് ചെയ്ത കുട്ടികൾ റൂൾ പ്രകാരം തിരിച്ചു വരികയാണെങ്കിൽ അവരുടെ ഡീറ്റെയിൽസ് ജില്ലാ ഓഫീസിലേക്ക് അയച്ചാൽ മതിയാകും.
      ആഗസ്റ്റ്/സെപ്തംമ്പറിൽ നടക്കുന്ന പരീക്ഷ ഇപ്രൂവ്മെൻറ്റ് എക്സാം എന്നു തന്നെയാണ` നോട്ടിഫിക്കേഷനിലും രേഖപ്പെടുത്തിയിരിക്കുന്നത്.

      Delete
  2. അദ്ധ്യയന വർഷത്തെക്കുള്ള സ്റ്റേറ്റ്മെന്റ്റ്റ് ഓഫ് പ്രൊസീഡിങ്സിലുള്ള പരീക്ഷാഫീസ് മാത്രമല്ലെ എപ്പോളായാലും ക്ലെയിം ചെയ്യാനാകൂ? സാങ്ഷൻ ഓർഡർ ലഭിച്ച ശേഷം ഫീസ് സെറ്റിങ്സ് മാറ്റിയാലും വർദ്ധിച്ച നിരക്കിലുള്ള ഫീസ് ലഭിക്കില്ലല്ലോ? നോട്ടിഫിക്കേഷൻ വന്ന ശേഷം ക്ലെയിം ചെയ്താൽ ഉടൻ ഫണ്ട് ലഭിക്കുന്നുവെങ്കിൽ എനിക്കും വിയോജിപ്പില്ല. മുമ്പ് അങ്ങിനെ ആയിരുന്നു ചെയ്തിരുന്നത്.
    സാങ്ഷൻ ഓർഡറിന്റെ കാലാവധിക്ക് ശേഷം റിന്യൂ ചെയ്തില്ലെങ്കിൽ അടുത്ത വർഷം കുട്ടിയുടെ പേര് ഒരിക്കലും ലിസ്റ്റ് ചെയ്യില്ല. കുട്ടി യഥാർത്ഥത്തിൽ ടി.സി എടുക്കുന്നത് വരെ അറ്റൻഡൻസ് ഷോർടേജ് കൊടുത്താൽ സ്ഥാപനത്തിന് ലഭിക്കാനുള്ള ഫീസ്, ഹോസ്റ്റൽ ചെലവുകൾ തുടങ്ങിയവ ബാക്കിയുണ്ടെങ്കിൽ ക്ലെയിം ചെയ്യാനുമാകും. കുട്ടി ടി.സി വാങ്ങാതെ മറ്റേതെങ്കിലും കോഴ്സിനു ചേർന്ന് ഇ ഗ്രാന്റ്സ് വാങ്ങുന്നത് തടയാനുമാകും. (ഹയർ സെക്കണ്ടറിയിൽ ഇത്തരം കേസുകൾ കുറവായിരിക്കാമെങ്കിലും ഞാൻ പൊതുവായിപ്പറഞ്ഞെന്നെയുള്ളൂ)

    ReplyDelete

  • To add an Emoticons Show Icons
  • To add code Use [pre]code here[/pre]
  • To add an Image Use [img]IMAGE-URL-HERE[/img]
  • To add Youtube video just paste a video link like http://www.youtube.com/watch?v=0x_gnfpL3RM