NEWS UPDATE

Menu

HSST Jr By Transfer Appointment through PSC

ഹയർസെക്കണ്ടറി വകുപ്പിലെ എച്ച്.എസ്‌.എസ്‌.ടി (ജൂനിയർ) തസ്തികയിലേക്കുള്ള 25% തസ്തികമാറ്റ നിയമന ക്വാട്ടയിലെ എച്ച്.എസ്‌.ഏ, യു.പി.എസ്.ഏ/എൽ.പി.എസ്.ഏ , ലാബ്‌ അസിസ്റ്റന്റ്‌&മിനിസ്റ്റീരിയൽ സ്റ്റാഫ്‌ എന്നീ വിഭാഗങ്ങൾക്ക് യഥാക്രമം 70:20:10 എന്ന അനുപാതത്തിൽ സബ് ക്വാട്ട അനുവദിക്കും. തസ്തികമാറ്റ നിയമനത്തിൽ ലാബ്‌ അസിസ്റ്റന്റ്‌മാരും മിനിസ്റ്റീരിയൽ സ്റ്റാഫും തമ്മിലുള്ള അനുപാതം 1:1 ആയിരിക്കും. 
കൂടാതെ ഹയർ സെക്കണ്ടറി വകുപ്പിലെ നേരിട്ടുള്ള നിയമനരീതി അവലംബിച്ചിട്ടുള്ള തസ്തികകളിലെ 01.01.2016 മുതലുണ്ടാകുന്ന ഒഴിവുകളിലേക്കുള്ള  എല്ലാ തസ്തിക മാറ്റ നിയമനങ്ങളും കേരള പബ്ലിക്‌ സർവീസ് കമ്മീഷൻ(PSC)  മുഖേന നടത്തുന്നതായിരിക്കും. സർക്കാർ ഉത്തരവ് GO(MS) No.296/2015/Gen.Edn dtd 01.12.2015 ഡൌണ്‍ലോഡ് ചെയ്യാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.


Downloads
General Education Department- Higher Secondary Edn- HSST Junior, By transfer post -HSA,LPSA/UPSA,Lab assistant/Ministerial staff post fixation-Sub Quota-by transfer post -appointment through kerala Public service commission -sanctioned-orders issued 296/2015/Gen.Edn dtd 01.12.2015

Share This:

We need you to spread education. Join this effort to contribute, to learn or just to share your knowledge. For more details, please follow the link Share Your Knowledge.

3 comments to ''HSST Jr By Transfer Appointment through PSC"

ADD COMMENT
  1. ഹയർ സെക്കന്ററി പ്രിൻസിപ്പൽ നിയമനവുമായി ബന്ധപെട്ട താഴെ പറയുന്ന ചോദ്യങ്ങള്ക്ക് ഉത്തരം തരുവാൻ അഭ്യർതിക്കുന്നു
    1. നിയമനത്തിൽ ഹയർ സെക്കന്ററി അധ്യാപകർ ഹൈ സ്കൂൾ ഹെഡ് മാസ്റ്റർ എന്നിവരുടെ അനുപാതം 2:1 എന്നത് ഒരു സ്ഥിരം അനുപാതം ആണോ?
    2. ഇതിനു രൊറ്റഷൻ ആണോ?
    3.പോസ്റ്റ്‌ ക്രിയേറ്റ് ചെയ്യപ്പെടുന്ന ഒഴിവുകളുടെ ശതമാനം ആണോ? അതോ സ്ഥിരമായി സംരക്ഷിക്കപ്പെടുന്ന അനുപാതം ആണോ?

    ReplyDelete
  2. LGS in edn dpt is a ministerial staff. Is it ?

    ReplyDelete
  3. LGS in edn dpt is a ministerial staff. Is it ?

    ReplyDelete

  • To add an Emoticons Show Icons
  • To add code Use [pre]code here[/pre]
  • To add an Image Use [img]IMAGE-URL-HERE[/img]
  • To add Youtube video just paste a video link like http://www.youtube.com/watch?v=0x_gnfpL3RM