NEWS UPDATE

Menu

Anticipatory Income Tax Statement 2016-17

https://sites.google.com/site/alrahiman3/Anticipatory%202016-17.xls?attredirects=0&d=12016 ഫെബ്രുവരി മാസത്തിലെ യൂണിയന്‍ ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ആന്‍റിസിപ്പേറ്ററി ഇന്‍കം സ്റ്റേറ്റ്മെന്‍റ് പരിഷ്കരിച്ചു. ബജറ്റിലെ പ്രധാനമായ മാറ്റം നികുതി വിധേയ വരുമാനം 5 ലക്ഷത്തില്‍ താഴെയുള്ളവര്‍ക്ക് നേരത്തെ 87(A) പ്രകാരം ലഭിച്ചിരുന്ന 2000 രൂപയുടെ റിബേറ്റ് 5000 രൂപയായി വര്‍ദ്ധിപ്പിച്ചു എന്നതാണ്. താഴ്ന്ന വരുമാനക്കാര്‍ക്കാണ് ഇതിന്‍റെ നേട്ടം ലഭിക്കുന്നത്. പുതിയ ശമ്പള സ്കെയിലില്‍ നികുതി വിധേയ വരുമാനം 5 ലക്ഷത്തിന് മുകളില്‍ വരുന്നവര്‍ക്ക് നേരത്തെ ലഭിച്ചിരുന്ന 2000 രൂപയുടെ കിഴിവും നഷ്ടപ്പെടും എന്നര്‍ത്ഥം. മാര്‍ച്ച് മാസത്തെ ശമ്പളം മുതല്‍ വരുന്ന വര്‍ഷം വരാവുന്ന നികുതിയുടെ 12 ല്‍ ഒരു ഭാഗം പിടിച്ചു തുടങ്ങണം. ഇതിനു വേണ്ടി മാര്‍ച്ച് മാസത്തില്‍ ഓരോ ഉദ്യോഗസ്ഥരും ആന്‍റിസിപ്പേറ്ററി സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കി ഡിസ്ബേര്‍സിംഗ് ഓഫീസര്‍ക്ക് നല്‍കേണ്ടതാണ്.

New Anticipatory Statement ( One For One Office )
ഒരു ഓഫീസിലെ എല്ലാ ജീവനക്കാരുടെയും ആന്‍റിസിപ്പേറ്ററി ഒരു മിച്ച് ഒരു സോഫ്റ്റ്‍വെയറില്‍ തയ്യാറാക്കാം. മൈക്രോസോഫ്റ്റിന്‍റെ ആക്സസില്‍ തയ്യാറാക്കിയ ഇത് വളരെ ലളിതമാണ്. സ്റ്റേറ്റ്മെന്‍റുകള്‍ ഒരുമിച്ചോ അല്ലെങ്കില്‍ ഓരോന്നായോ പ്രിന്‍റ് ചെയ്യാം. എക്സലില്‍ ഡാറ്റ ഡ്രാഗ് ചെയ്യുമ്പോള്‍ സംഭവിക്കാവുന്ന സോഫ്റ്റ്‍വെയര്‍ തകരാറുകള്‍ ഇതിന് വരുന്നില്ല.


Downloads
Anticipatory Income Statement (One for One Office) by Alrahiman
Anticipatory Income Statement Software (For Individual) by Alrahiman
Anticipatory Income Statement by Sudheer Kumar
Anticipatory Income Statement by Safeeq: Software | Help File
Anticipatory Income Statement by Babu Vadukkumchery
Office Companion by Ajit John(TC/CC,Income Tax,CE List Generator) | Help File
Anticipatory Income Statement Software Ver 5.0 by Jijo George
Anticipatory Income Statement Software by Unni Mammad



Share This:

We need you to spread education. Join this effort to contribute, to learn or just to share your knowledge. For more details, please follow the link Share Your Knowledge.

7 comments to ''Anticipatory Income Tax Statement 2016-17"

ADD COMMENT
  1. How can include the Government contribution towards NPS in this software?

    ReplyDelete
  2. @Unknown
    If You want deduct the employer contribution towards NPS, you should first add it to your income.. Since it has no relevence in normal cases, it is not considered in this software

    ReplyDelete
  3. ഞാൻ 2014 ജനുവരിയിൽ HSST JR ആയി സർവീസിൽ കയറിയതാണ് .. എനിക്ക് ടാക്സ് ഉണ്ടോ . എങ്കിൽ ൽ പെടുന്ന ഞാൻ എങ്ങിനെ ടാക്സ് അടയ്കണം ..2015 .ഓഗേസ്റ്റ് മാസമാണ് APROOVEL ആയതു .

    ReplyDelete
  4. 2000 റിലീഫ് 5000 ആയില്ല ....പ്രിന്റ്‌ ഔട്ടിൽ ...

    ReplyDelete
  5. Please make English. valuation liberal.... many can looseA+ only in English.......

    ReplyDelete
  6. hey please make english exam valuation liberal for class 12 ..! or else we wud jzz fail.. :P the pare was so long tht we din hav the tim to jzz peep into the grammer..

    ReplyDelete
  7. Chemistry enthonnaaaa ith... Important onnum vannillaaaa... Baaaky full vannuuu

    ReplyDelete

  • To add an Emoticons Show Icons
  • To add code Use [pre]code here[/pre]
  • To add an Image Use [img]IMAGE-URL-HERE[/img]
  • To add Youtube video just paste a video link like http://www.youtube.com/watch?v=0x_gnfpL3RM