NEWS UPDATE

Menu

Software for Text Book Sale

Last updated on 19-06-2015: ഹയർ സെക്കന്ററി സ്കൂളുകളിലെ പാഠപുസ്തക വിതരണം ശ്രമകരമായ ജോലിയാണ്. ഓരോ കുട്ടിയും വാങ്ങുന്ന പുസ്തകങ്ങള്‍, അവയുടെ വില കൂട്ടിയെടുക്കൽ, ബാലന്‍സ് ബുക്ക് കണക്കാക്കി സൂക്ഷിക്കല്‍, ദിവസേനയുള്ള വില്പന അക്കൗണ്ട് തയ്യാറാക്കല്‍ എന്നിവയാണ് പുസ്തക വില്പനയില്‍ സാധാരണ നേരിടേണ്ട പ്രയാസങ്ങള്‍. 

കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ സർക്കാർ ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകൻ ശ്രീ.രാജേഷ്‌.കെ (Rajesh.K, HSST Botany, GHSS Naduvannur, Kozhikkodu) തയ്യാറാക്കിയ TEXT BOOK SALE സോഫ്റ്റ്‌വെയറിന്  പാഠപുസ്തക വിതരണവുമായി ബന്ധപെട്ട  ജോലികള്‍ ലഘൂകരിക്കാന്‍ കഴിയും. ലൈബ്രറി മാനേജർ, പ്രോഗ്രസ്സ് റിപ്പോർട്ട്‌ പ്രിൻറർ , ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്  പ്രിൻറർ , സ്കൂൾ കലാമേള മാനേജർ തുടങ്ങിയ മികച്ച സോഫ്റ്റ്‌വെയറുകൾ ബ്ലോഗിനുവേണ്ടി തയ്യാറാക്കിയിട്ടുള്ള രാജേഷ്‌ സാറിനു ഹൃദയം നിറഞ്ഞ നന്ദി. ചുവടെയുള്ള ലിങ്കില്‍ നിന്നും സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് ചെയ്തെടുക്കാം.



Share This:

We need you to spread education. Join this effort to contribute, to learn or just to share your knowledge. For more details, please follow the link Share Your Knowledge.

No Comment to " Software for Text Book Sale "

  • To add an Emoticons Show Icons
  • To add code Use [pre]code here[/pre]
  • To add an Image Use [img]IMAGE-URL-HERE[/img]
  • To add Youtube video just paste a video link like http://www.youtube.com/watch?v=0x_gnfpL3RM