NEWS UPDATE

Menu

Higher Secondary General Transfer Norms-2015 (Revised & Final)

Hot: Modified General Transfer Norms for Higher Secondary School Teachers. GO(RT) No. 5035/2015/Gen.Edn dtd 26.10.2015 published.

The Department of General Education has published modified general transfer norms & guidelines for Higher Secondary School Teachers. 

Click the below link for GO(P) No. 143/2015/Gen.Edn dtd 27.05.2015, Go.(p). No.37/2015/G.Edn dtd 6.02.15 and GO (P) No. 193/2014/ Gen.Edn dtd 22.09.2014.

Higher Secondary General Transfer Norms(Revised and Final)
Higher Secondary General Transfer Norms for Higher Secondary School Teachers.-Draft published on 21.10.2016.
Higher Secondary Education-Modified General Transfer Norms for Higher Secondary School Teachers. GO.(p)No.143/2015/G.Edn Dated ,Thiruvananthapuram, 27.05.2015
Related Downloads
Download Higher Secondary Education-Transfer of Higher Secondary School Teachers-guideline-amended-orders issued Go.(p)No.37/2015/G.Edn Dated ,Thiruvananthapuram, 06.02.2015
Download Higher Secondary Education-Transfer of Higher Secondary School Teachers-guideline-amended-orders issued Go.(p)No.37/2015/G.Edn Dated ,Thiruvananthapuram, 06.02.2015
Higher Secondary Education - General Transfer Norms GO (P) No. 193 / 2014 / Gen.Edn dtd 22.09.2014.
Higher General Transfer Norms. G.O No.GO(P).No.115/09 Gen.Edn dtd 27.05.2009



Share This:

We need you to spread education. Join this effort to contribute, to learn or just to share your knowledge. For more details, please follow the link Share Your Knowledge.

35 comments to ''Higher Secondary General Transfer Norms-2015 (Revised & Final)"

ADD COMMENT
  1. മാതൃജില്ലയിൽ 5-വർഷം ജോലി ചെയ്യുകയും 3-വർഷമെങ്കിലും മറ്റൊരു ജില്ലയിൽ ജോലി ചെയ്യാത്തവരുമാണെങ്കിൽ ഇടുക്കി ,മലപ്പുറം ,പാലക്കാട് ,കോഴിക്കോട് ,വയനാട് ,കന്നൂർ ,കാസർഗോഡ്‌ എന്നീ ജില്ലകളിലേക്ക് മാത്രമേ ട്രാൻസ്ഫറിനു അപേക്ഷിക്കാവു എന്നത് കുറച്ചു കടന്ന കൈ ആയിപ്പോയില്ലേ ......

    ReplyDelete
  2. മാതൃ ജില്ല മാറിയത് ആരെയാണ് , എങ്ങനെയാണ് , ഏതു തീയതിക്കു മുൻപാണ്‌ അറിയിക്കേണ്ടത്

    ReplyDelete
  3. കൂടുതലൊന്നും ആയിട്ടില്ല. മറ്റൊരു ജില്ലയിൽ 3 വര്ഷം കഴിയുന്ന എല്ലാവര്ക്കും ഈ ആനുകൂല്യം കിട്ടും. സംസ്ഥാന അടിസ്ഥാനത്തിലുള്ള ലിസ്റ്റിൽ നിന്നും നിയമനം കിട്ടിയിട്ട് , ഇപ്പോള് വേറെ എങ്ങും മാറാൻ പറ്റില്ലാ എന്ന് പറയരുത് . സര്ക്കാര് കോളേജ് അധ്യാപകര്ക്കും ഇത് തന്നെയാണ് മാനദണഡം .

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. 2005 ഇൽ സർവീസിൽ കയറുകെയും 2014 ആയിട്ടും സ്വന്തം നാട് ആഴ്ചയിൽ 2 ദിവസം (ശനി, ഞായർ) കാണുകയും ചെയ്യുന്ന ഞങ്ങളെ പോലെയുള്ള ഒരു പറ്റം അധ്യാപകരുടെ ബുദ്ധിമുട്ടുകൾ ബഹുമാനപെട്ട അധ്യാപക സുഹൃത്തുകൾ മനസ്സിലാക്കിയാൽ വളരെ സന്തോഷമാകുമായിരുന്നു ..................

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. ഉചിതമായ തീരുമാനം....എല്ലാവര്‍ക്കും തുല്ല്യപരിഗണന....

    ReplyDelete
  9. ചില സംശയങ്ങൾ
    1. മാതൃ ജില്ല തിരുവനന്തപുരം ആയ വ്യക്തി കൊല്ലം ജില്ലയിൽ 6 വര്ഷം തുടര്ച്ചയായി പൂര്ത്തിയാക്കി. അയാളുടെ ആവശ്യ പ്രകാരമല്ലാതെ അയാളെ മാറ്റുമോ ? മാനദണ്ഡം 2(2) പ്രകാരം മാതൃ ജില്ലയിൽ 5 വര്ഷം പൂർത്തിയാക്കിയവർക്ക് മാത്രമാണ് ട്രാൻസ്ഫർ ബാധകമെന്ന് കാണുന്നു.
    2. കണ്ണൂര് ജില്ല മാതൃ ജില്ലയായ വ്യക്തി തുടര്ച്ചയായി 5 വര്ഷം പൂര്ത്തിയാക്കി. അയാൾ ട്രാൻസ്ഫർ ചെയ്യപ്പെടുമ്പോൾ (3 വര്ഷം മറ്റു ജില്ലയിൽ ജോലി നോക്കിയിട്ടില്ല ) അയാള്ക്ക് സ്വന്തം ജില്ലയായ കണ്ണൂരിലെ സ്കൂളുകളിലേക്ക് അപേക്ഷിക്കാം എന്നാണ് മാനദണ്ഡം 2(4) പ്രകാരം മനസ്സിലാകുന്നത്‌. എന്നാൽ തെക്കൻ ജില്ലക്കാർക്ക് ( ഇടുക്കി ഒഴികെ ) ഈ അവസരം നിഷേധിക്കപ്പെടുന്നു . Constitution വിഭാവന ചെയ്യുന്ന സമത്വം ഇവിടെ ലങ്ഖിക്കപ്പെടുകയല്ലേ? ഒരുവന്റെ ദേശം, ഭാഷ, മതം എന്നിവയുടെ പേരിൽ വിവേചനം പാടില്ല എന്നല്ലേ ? തെക്കൻ ജില്ലയിൽ ജനിച്ചു എന്നതിന്റെ പേരിൽ ( താമസിക്കുന്നു ) വടക്കൻ കേരളത്തിൽ ജോലി ചെയ്യാൻ നിര്ബന്ധിതരായി തീരുകയും , വടക്കൻ ജില്ലകളിൽ ജനിച്ചവർക് അവരുടെ ജില്ലകളിൽ തന്നെ വര്ഷങ്ങളോളം ജോലി ചെയ്യാം എന്നതും തീര്ത്തും ദെശതിന്റെ പേരിലുള്ള വിവേചനമാണ് .
    3. 5 കൊല്ലം മാതൃ ജില്ലയിൽ തുടര്ച്ചയായി ജോലി ചെയ്തവര്ക്ക് മാത്രമാണോ, അതോ പല തവണകളിലായി 5 വര്ഷം ആയവർക്കും ട്രാൻസ്ഫർ ബാധകമാണോ ?
    4. ഒരാൾ 5 വര്ഷം മാതൃ ജില്ലയിൽ ജോലി പൂർത്തിയാക്കി, മറ്റു ജില്ലയിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെട്ടു. ഇയാൾക്ക് തിരികെ മാതൃ ജില്ലയിലേക്ക് പിന്നീട് വരൻ സാധിക്കുമോ ? ( തെക്കൻ ജില്ലക്കാർക്ക് മാത്രം ബാധകം ). മാനദണ്ഡം 2(2), 2(4) എന്നിവ വായിച്ചാൽ മനസ്സിലാകുന്നത്‌ Service ഇൽ ആകെ 5 വര്ഷം മാത്രമാണ് മാതൃ ജില്ലയിൽ ജോലി ചെയ്യാൻ തെക്കൻ ജില്ലക്കാർക്ക് കഴിയു എന്നാണ്.
    5. കൊച്ചിയിൽ താമസിക്കുന്ന ഒരാൾ 6 വര്ഷമായി eranakulam ജില്ലയിലെ പല്ലരിമംഗലം എന്ന സ്ഥലത്ത് ജോലി ചെയ്യുന്നു . (ഏകദേശം 80 km അകലം ) . ഇയാൾക്ക് ഒരിക്കലും താമസ സ്ഥലത്തിനടുത്ത് ജോലി ലഭിക്കില്ലേ ? മാനദണ്ഡം പ്രകാരം ലഭിക്കില്ല എന്ന് തോന്നുന്നു.
    ജില്ല ഒന്നാകെ ഒറ്റ യുനിറ്റായി പരിഗണിക്കുന്നതിൽ ഇങ്ങനെ ചില കുഴപ്പങ്ങളുണ്ട് . താമസ സ്ഥലത്തിന് 30 km ചുറ്റളവിലുള്ള സ്കൂളുകളെ ഒറ്റ യുനിട്ടാക്കുകയല്ലേ കൂടുതൽ നീതി യുക്തം.
    6. ഒരു സ്കൂളിൽ തുടര്ച്ചയായി 3 വര്ഷം മാത്രം അനുവദിക്കുന്നത് സ്കൂളുകളുടെ നിലവാരം താഴാൻ ഇടയാക്കും . ഒരു full batch മാത്രമേ ( ഒരു +2 ഉം, ഒരു +1 ഉം കൂടി ലഭിക്കും ) ഒരു അധ്യാപകന് ലഭിക്കുകയുള്ളൂ . ഇത് സര്ക്കാര് സ്കൂളുകളുടെ റിസൽട്ടിനെ ദോഷകരമായി ബാധിക്കാൻ ഇടയുണ്ട്. അദ്ധ്യാപകര്ക്ക് സ്കൂളിൽ കാര്യമായി എന്തെങ്കിലും പ്രവർത്തിക്കാനുള്ള ആഗ്രഹം ഇല്ലാതാക്കാൻ മാത്രമേ തുടർച്ചയായ സ്ഥലം മാറ്റങ്ങൾ ഇട വരുത്തുകയുള്ളൂ . അതിനാൽ 3 വര്ഷം എന്നത് 5 വർഷമായും, 5 വര്ഷം എന്നത് 10 വർഷമായും മാറ്റുന്നതല്ലേ കുറേക്കൂടി നല്ലത്.

    ReplyDelete
  10. എല്ലാവര്ക്കും ഇഷ്ടപ്പെട്ട രീതിയിലുള്ള സ്ഥലംമാറ്റത്തിനുള്ള മാനധണ്ടം നടക്കില്ല. വടക്കുള്ള ജില്ലകളില അധ്യാപകര് കുറവാണ് . അതുകൊണ്ടാണ് ഈ രീതിയിലുളള മാനദണ്ഡം ഉണ്ടായത്. ഒരു ജില്ലയില് 5 വര്ഷം കഴിഞ്ഞവർ നിര്ബന്ധമായും പോകണം എന്നില്ല. പക്ഷേ ആ (മാതൃ) ജില്ലയിലേക്ക്, 3 വര്ഷം (മറ്റൊരു / വെവ്വേറെ ജില്ലകളില്ൽ ) പൂര്ത്തിയാക്കിയ applicant ഉണ്ടെങ്കിൽ transfer ചെയ്യപ്പെടും . ഇത് വെറും Natural Justice ആണ്. സ്വന്തം ജില്ലയിൽ നിന്നും വര്ഷങ്ങളായി അകലെ കഴിയുന്ന Teachers-നെ ഇപ്പോഴെങ്കിലും Govt. കണ്ടല്ലോ? ഇതിനു Thanks പറയേണ്ടത് പഴയ Director , Sri.Kesavendra Kumar I A S - നോടാണ് .

    ReplyDelete
  11. വടക്കൻ ജില്ല യിൽ വർഷങ്ങളായി ജൊലിചെയ്ത തെക്കൻ ജില്ല ക്കാർക്ക് തുല്യതക്കുള്ള അവകാശമില്ലേ . college lectures നു ഇതേ നിയമമുണ്ട് . വടക്കൻ ജില്ലയിലും കണ്ണൂർ മാതൃ ജില്ല അയ ആൾ അപേക്ഷിച്ചാൽ മാറേണ്ടിവരും .പിന്നെ 5 വർഷത്തിൽ കൂടുതൽ വീടിനടുതിരുന്നവർ മറ്റുജില്ലയിൽ ജോലിചെയ്യട്ടെ . constitution വിഭാവന ചെയ്യുന്ന തുല്യ നീതി എല്ലാവര്ക്കും വേണ്ടേ? സ്റ്റേറ്റ് wise നിയമനം ഉള്ള ആൾ കേരളത്തിൽ എവിടെയും ജോലിചെയ്യാൻ ബാധ്യസ്ഥനാണ്. റിസൾട്ട്‌ പുതിയ ആൾക്കാർ വരുമ്പോൾ കുറയുകയില്ല 5 വർഷം കഴിഞ്ഞവർ ആണ് മാറുന്നത്.എല്ലാവര്ക്കും സ്വന്തം ജില്ലയിൽ ജോലിചെയ്യാൻ കഴിയട്ടെ. state wise നിയമനം Same norms is there in all department where the appointment is state wise . This disparity is resolved in this order. ഈ നല്ല തീരുമാനത്തെ അങ്ങീകരിക്കം.

    ReplyDelete
  12. Hats off to shri. Keshavendrakumar I A S

    ReplyDelete
  13. What is the procedure for conducting staff meeting in the school

    ReplyDelete
  14. Dear hsst's pls understand the order ......around 60% of hsst s are working in different dist ,,,,,,,,they have there own wishes like you......so pls accepts the order.

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. What about those who are working in remote area schools? Will the two years service there be treated as three?

    ReplyDelete
  17. This comment has been removed by the author.

    ReplyDelete
  18. എല്ലാവർക്കും തുല്ല്യ നീതി കിട്ടാൻ ഈ norms സഹായിക്കും. ട്രാൻസ്ഫർ ചെയ്‌താൽ ഒന്നും ചെയ്യാൻ സമയം കിട്ടില്ല എന്ന് പറയുവാൻ നാണമില്ലേ...? പത്തു വർഷം ഒരു സ്കൂളിൽ നിന്നാലേ അവിടെ എന്തെങ്കിലും ചെയ്യാൻ പറ്റൂ...? അങ്ങനത്തെ കുഴപ്പമുള്ളവർ ഏതെങ്കിലും ഓണം കേറാമൂലയിൽ ആരും അപേക്ഷിക്കാൻ സാധ്യത ഇല്ലാത്ത സ്കൂളിലേക്ക് ട്രാൻസ്ഫെർ വാങ്ങ്....
    ജീവിതകാലം മുഴുവൻ സ്വന്തം പഞ്ചായത്തിൽ തന്നെ ജോലി തരാം എന്ന് പറഞ്ഞാണോ പി എസ് സി ജോലി തന്നത്...? സ്റ്റേറ്റ് സർവീസ് ആണെന്ന് അറിഞ്ഞു തന്നെയല്ലേ പരീക്ഷ എഴുതിയതും ജോലിയിൽ കയറിയതും. ഒരിക്കലും സ്വന്തം ജില്ലയിൽ എത്താൻ ഒരു സാധ്യതയും ഇല്ലാത്തവർക്ക് 5 വർഷമെന്നത് വളരെ വലുത് തന്നെയാണ്. ജോലിയിൽ കയറിയപ്പോൾ മുതൽ സ്വന്തം ജില്ലയിൽ എല്ലാ സുഖവും അനുഭവിച്ചു കഴിയുന്നവർക്ക് ഈ norms ലെ നീതി മനസ്സിലാക്കാൻ പറ്റില്ലായിരിക്കും. ആരാന്റെ അമ്മയ്ക്ക് ഭ്രാന്തു പിടിച്ചാൽ കാണാൻ നല്ല ചേല് എന്ന മട്ടിലായിരുന്നല്ലോ അവർ. ഉറങ്ങുന്നവരെ അല്ലേ ഉണർത്താൻ കഴിയൂ.. ഉറക്കം നടിക്കുന്നവരെ പറ്റില്ലല്ലോ...അവരാണ് വടക്കൻ ജില്ലക്കാർക്ക് കിട്ടുന്ന അനർഹ അവസരങ്ങളെ കുറിച്ച് പുലമ്പുന്നത്. തെക്ക് അള്ളിപ്പിടിച്ചിരിക്കുന്ന ആൾക്കാർ വടക്കോട്ട്‌ അപേക്ഷിച്ചാൽ അവിടുള്ളവരെ തെക്കോട്ട്‌ വിടാം..

    ReplyDelete
  19. Single management school - പോലെ ( സ്ഥിരമായി ) സർക്കാർ സ്കൂളിൽ ജോലി ചെയ്യാൻ പറ്റില്ല. വീടിനടുത്ത് ഇത്രയും നാൾ കഴിഞ്ഞില്ലേ., ഇനി, കുറെ വർഷങ്ങൾ ദൂരെ കഴിഞ്ഞവരും വരട്ടെ... അതല്ലേ നീതി... അതല്ലേ ന്യായം... എല്ലാവർക്കും Constitution ഉറപ്പ് നൽകുന്ന തുല്യ നീതി, ഇപ്പോഴാണ് Govt . സ്കൂളിലെ HSST - മാർക്ക് ലഭിക്കുന്നത്. ആരും വിഷമിക്കേണ്ട ... ഇന്ന് ഞാൻ... നാളെ നീ .. എന്ന് കരുതിയാൽ മതി...

    ReplyDelete
  20. Transfer Protection or Preference is only to the President & General Secretary of the approved Staff Organisation and to the stations of the Headquarters of the Organisation. If it is Tvpm, protection or preference for Tvpm only. .

    ReplyDelete
  21. This comment has been removed by the author.

    ReplyDelete
  22. ഭാര്യ വീട്ടില് താമസമാക്കിയ അന്യ ജില്ലക്കാരായ അദ്യാപകർ രക്ഷപ്പെട്ടു

    ReplyDelete
  23. ഈ norms വളരെ നേരത്തെ തന്നെ വരേണ്ടതായിരുന്നു .കേരള ഹയർ സെക്കന്ററി വകുപ്പിൻറ അഭിമാനകരമായ തീരുമാനം .ഈ ഉത്തരവ് പുറപ്പെടുവിക്കാൻ കാണിച്ച willpowwer തുടർന്നും ഉണ്ടായാൽ മാത്രമേ ഇത് നടപ്പിലാക്കാൻ സാധിക്കൂ .എല്ലാവർക്കും തുല്യനീതി വേണം .അത് നടപ്പിലാക്കാൻ govt ബാധ്യസ്ഥമാണ് .

    ReplyDelete
  24. This decision is music to ears for the teachers working far away.Now let everyone face the 'music'

    ReplyDelete
  25. No such order is published in DHSE portal. Never believe any news about DHSE until it comes in DHSE portal!!!!!!!!!!!!!!!!!!!!!!!!!!!!!

    ReplyDelete
  26. Good for all the mothers who painfully leave their children under relatives care.There are many teachers who spend anxious hours in hostels thinking about the families back home.Everyone should have a share of this pain once in a while.

    ReplyDelete
  27. The teachers who are having home address as Tvm in PSC appointment is married and settled in Palakkad district.i feel they will enjoy this order because they are having malabar sevice and they will not be thrown out from palakkad because it is not their home district.

    ReplyDelete
  28. സെനിഒരിറ്റീ മറികടന്നു ഒരു ട്രാൻസ്ഫർ രീതി അബികമിയമല്ല

    ReplyDelete
  29. instability of teacher in a particular post will definitely affect his attitude towards the school.The three year tenure in a particular school must definitely be increased.

    ReplyDelete
  30. please let me inform all that there is no dearth of teachers in Palakkad district.Its only in extreme north there is dearth of teachers.why should 90% teachers suffer for the minority 10%.

    ReplyDelete
  31. ജില്ലകളുടെ അതിർത്തിയിൽ താമസിക്കുകയും അയൽ ജില്ലയിൽ ജോലിചെയ്യുകയും ചെയ്യുന്നവർ രക്ഷപ്പെടുന്ന പഴുതുകൾ കൂട്ടിച്ചേർക്കാനും താമസസ്ഥലത്തിനു 20കിമീ ചുറ്റളവിലുള്ള എതുജില്ലയിലെ സ്കൂളിനെയും ഹോം സ്ടേഷനാക്കുന്ന നിർദ്ദേശത്തെ വലിച്ചെറിഞ്ഞ സാറന്മാർക്കും നല്ല നമസ്കാരം. സാറേ....

    ReplyDelete

  • To add an Emoticons Show Icons
  • To add code Use [pre]code here[/pre]
  • To add an Image Use [img]IMAGE-URL-HERE[/img]
  • To add Youtube video just paste a video link like http://www.youtube.com/watch?v=0x_gnfpL3RM