NEWS UPDATE

Menu

TR 59(C) - New Common Bill Form

Form TR 59 C
ശമ്പളേതര ബില്ലുകള്‍ മാറുന്നതിന് പലതരത്തിലുള്ള TR ഫോമുകള്‍ ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെൻറ്റ്, അക്കൗണ്ടന്‍റ് ജനറലിന്‍റെ അനുമതിയോട് കൂടി  TR 59(A) എന്ന ഒരു പൊതുവായ ബില്ല് രൂപകല്‍പന ചെയ്യുകയും GO(P) No. 149/2014 Fin dated 26/04/2014 എന്ന ഉത്തരവ് പ്രകാരം 2014 മെയ് മാസം മുതല്‍ പ്രസ്തുത ബില്ല് ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് GO(P) No.306/2014 Fin dated 23/07/2014 എന്ന ഉത്തരവിലൂടെ TR 59(A)  എന്ന ബില്ലിനെ TR 59(C) എന്ന് പുനര്‍ നാമകരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ആയത് കൊണ്ട് ഇനി മുതല്‍ ശമ്പളേതര ബില്ലുകള്‍ക്ക് (PF Claims, Medical Re-imbursement, GIS, FBS, Terminal Surrender of Earned Leave, Loans and Advances, Leave Travelling Allowance etc:-) ഈ മാതൃകയിലുള്ള ബില്ലുകള്‍ മാത്രമേ ട്രഷറികളില്‍ സ്വീകരിക്കുകയുള്ളൂ.Form TR 59(C) ജനറേറ്റ് ചെയ്യുന്നതിനുള്ള ലളിതമായ ഒരു എക്സല്‍ സോഫ്റ്റ്‍വെയര്‍ തയ്യാറായിട്ടുണ്ട്. കുറഞ്ഞ നേരം കൊണ്ട് കൃത്യമായ TR 59(C) എന്ന ബില്ല് തയ്യാറാക്കാന്‍ ഇത് സഹായിക്കുന്നു. ആവശ്യമെങ്കില്‍ ബില്ലിന്‍റെ ബ്ലാങ്ക് കോപ്പികളും യഥേഷ്ടം പ്രിന്‍റടുക്കുന്നതിനുള്ള സൗകര്യം സോഫ്റ്റ്‍വെയറിലുണ്ട്.
നേരത്തെ ഉപയോഗിച്ചു വന്നിരുന്ന TR 42, TR 47(Outer), TR 56(Outer), TR 59, TR 60, TR 61 തുടങ്ങിയ ബില്ലുകള്‍ക്ക് പകരമായി ഇനി പൊതുവായി TR 59(C) എന്ന ബില്ലാണ് ഉപയോഗിക്കേണ്ടത്. GPF Claims, Medical Re-imbursement, GIS, FBS, Terminal Surrender of Earned Leave, Loans and Advances, Leave Travelling Allowance  തുടങ്ങി പല കാര്യങ്ങള്‍ക്കും ഇനി ഈ ബില്ലാണ് ഉപയോഗിക്കേണ്ടത്. 
TR 59 (C) Software
GO(P) No. 149/2014 Fin dated 26/04/2014
GO(P) No.306/2014 Fin dated 23/07/2014

Share This:

Advertisement

We need you to spread education. Join this effort to contribute, to learn or just to share your knowledge. For more details, please follow the link Share Your Knowledge.

18 comments to ''TR 59(C) - New Common Bill Form"

ADD COMMENT
 1. സർ;
  23-7-2014 ലെ G.O (P) No.. 306/2014Fin പ്രകാരം TR 59 (A) എന്ന ബിൽ ഫോം TR 59 (C) എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്.

  ReplyDelete
 2. zoology practical - cockroach dissection ഇത്തവണ ഉണ്ടോ?

  ReplyDelete
 3. വളരെ ഉപകാരപ്രദം; നന്നായിരിക്കുന്നു.
  ഒന്ന് രണ്ട് അഭിപ്രായങ്ങൾ കൂടി;
  Expenditure Including this bill, Balance Available എന്നിവ കൂടി സ്വയം കണക്കാക്കപ്പെടുന്ന വിധം ഫോർമുല നൽകിയാൽ വളരെ നല്ലത്.
  From, To ഫീൽഡുകൾക്ക് Date Format നൽകാവുന്നതാണ്.
  DDO Code/SDO Code ഫീൽഡ് Text ഫീൽഡ് ആക്കണം.
  ബില്ലിലെ Column Heading ലെ Amount ൽ "n" വിട്ട് പോയത് ശരിയാക്കണം.
  Forty ക്ക് പകരം Fourty തെറ്റാണെന്ന് കരുതുന്നു. എങ്കിൽ, ബില്ലിന്റെ ഏറ്റവും മുകളിലെ Protective Note ൽ Fourty വരുന്നത് ശരിയാക്കണം.

  ReplyDelete
 4. @Muhammad A P
  മുഹമ്മദ് സാര്‍, താങ്കളുടെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍ക്ക് ഒരു പാട് നന്ദി.. എല്ലാ മാറ്റങ്ങളും സോഫ്റ്റ്‍വെയറില്‍ വരുത്തിയിട്ടുണ്ട്. പിുതിയ കോപ്പി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ച് നോക്കുമല്ലോ..?

  ReplyDelete
 5. Sir ,this bill is incorporated in SPARK, isn't it? then what is the need of the excel software ?

  ReplyDelete
 6. SIR,
  THERE IS NOT ENOUGH SPACE FOR THE DESCRIPTIONS OF A FULLY VOUCHED CONTINGENT BILL. CAN WE INSERT ROWS IN THAT AREA?

  ReplyDelete
 7. @ഉണ്ണി ശ്രീദളം
  സ്പാര്‍ക്കില്‍ ഇതുവരെ ഉള്‍പ്പെടുത്താത്ത പല കാര്യങ്ങള്‍ക്കും ഈ ബില്ല് ഉപയോഗിക്കുന്നുണ്ട്.. ഉദാഹരണമായി എക്സാം അലോട്ട്മെന്‍റ് മാറിയെടുക്കുന്നതിനും സ്കോളര്‍ഷിപ്പ് തുകകള്‍ മാറുന്നതിനും മറ്റും..ഇത്തരം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് സോഫ്റ്റ് വെയര്‍ തയ്യാറാക്കിയത്

  ReplyDelete
 8. @Sajeevan C
  സര്‍
  സര്‍ക്കാര്‍ ഉത്തരവിലുള്ള TR 59(C) യുടെ മാതൃകക്കനുസരിച്ചാണ് സോഫ്റ്റ്‍വെയര്‍ തയ്യാറാക്കിയത്. അതില്‍ നല്‍കിയ കോളങ്ങള്‍ അതേ അളവില്‍ തന്നെ സോഫ്റ്റ്‍വെയറിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. FULLY VOUCHED CONTINGENT BILL ന്‍റെ മാതൃക ഒന്ന് അയച്ചു തന്നാല്‍ പരിശോധിക്കാം...

  ReplyDelete
 9. സർ,
  ഫോം 61ൽ ആണു പരീക്ഷയുടെ വൗച്ചറുകൾ വിവരിച്ചു ചേർത്ത് അയക്കാറുള്ളത്. ഏഴോ എട്ടോ വൗച്ചറുകൾ കാണും. അവയെല്ലാം 59സി സോഫ്റ്റ് വെയറിൽ ഉൾക്കൊള്ളിക്കാൻ കഴിയുന്നില്ല. എങ്ങനെയാണു കോളംവലിച്ചു താഴ്ത്തുക..

  ReplyDelete
 10. സാർ,
  ഞാൻ 18-08-2008 ൽ ഹയർ സെക്കന്ററി വകുപ്പിൽ ലാബ് അസിസ്റ്റന്റായി ജോലിയിൽ പ്രവേശിക്കുകയും 18-08-2010 ൽ പ്രൊബേഷൻ ഡിക്ളയർ ചെയ്തിട്ടുള്ളതുമാണ്‍ . 31-03-2012 ന് റിലീവ് ചെയ്ത് റവന്യു വകുപ്പിൽ എൽ.ഡി.ക്ളാർക്കായി ജോയിൻ ചെയ്ത് 20 -10-2012 ന് വീണ്ടും ഹയർ സെക്കന്ററി വകുപ്പിൽ, അതേ തസ്തികയിൽ തന്നെ ലാബ് അസിസ്റ്റന്റായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. എനിക്ക് വീണ്ടും പ്രൊബേഷൻ ഡിക്ളയർ ചെയ്യേണ്ടതുണ്ടോ? രണ്ടാമത്തെ ഇന്ക്രിമെന്റ് വാങ്ങിക്കുന്നതിനു തടസ്സമുണ്ടോ?
  അങ്ങയുടെ മറുപടിക്കായി കാത്തുനില്ക്കുന്നു .
  മുഹമ്മദ്‌ ആരിഫ്- കോങ്ങാട് .

  ReplyDelete
 11. സാർ,
  ഞാൻ 18-08-2008 ൽ ഹയർ സെക്കന്ററി വകുപ്പിൽ ലാബ് അസിസ്റ്റന്റായി ജോലിയിൽ പ്രവേശിക്കുകയും 18-08-2010 ൽ പ്രൊബേഷൻ ഡിക്ളയർ ചെയ്തിട്ടുള്ളതുമാണ്‍ . 31-03-2012 ന് റിലീവ് ചെയ്ത് റവന്യു വകുപ്പിൽ എൽ.ഡി.ക്ളാർക്കായി ജോയിൻ ചെയ്ത് 20 -10-2012 ന് വീണ്ടും ഹയർ സെക്കന്ററി വകുപ്പിൽ, അതേ തസ്തികയിൽ തന്നെ ലാബ് അസിസ്റ്റന്റായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. എനിക്ക് വീണ്ടും പ്രൊബേഷൻ ഡിക്ളയർ ചെയ്യേണ്ടതുണ്ടോ? രണ്ടാമത്തെ ഇന്ക്രിമെന്റ് വാങ്ങിക്കുന്നതിനു തടസ്സമുണ്ടോ?
  അങ്ങയുടെ മറുപടിക്കായി കാത്തുനില്ക്കുന്നു .
  മുഹമ്മദ്‌ ആരിഫ്- കോങ്ങാട് .

  Read more: http://hsslive.blogspot.com/2014/08/tr-59c-new-common-bill-form-for-non.html#ixzz3B5ZTAGSM
  Follow us: HssLivein on Facebook

  ReplyDelete
 12. sir,
  can i use TR59(C) software for the preparation of the HSE exam final settlement to be send to the directorate? (the advance amount received was not enough to meet the exam expenditures). if so, please help me to fill the columns in the software, especially the amount details : which columns should be filled / which can be omitted
  thanking you,

  ReplyDelete
 13. please check the form TR 59(C) Please pay the amount as detailed below or DETAILED ABOVE

  ReplyDelete
 14. സർ, ട്രാൻസാക്ഷൻ ഡീറ്റെയ്ല്സിൽ 3 ഇൽ അധികം ബില്ലുകൾ ഉണ്ടെങ്കിൽ എന്തു ചെയ്യും....4 മുതലുള്ള ബില്ലുകൾ നൽകാൻ കഴിയുന്നില്ല..ഇതിനു എന്തെങ്കിലും വഴിയുണ്ടോ??

  ReplyDelete
 15. sir how can i get appropriation for the current year expenditure including this year,excluding what entry that i do

  ReplyDelete
 16. Sir expenditure head of account enna coloum I'll entha kodukende.. (Aided school)

  ReplyDelete

  Advertisement
 • To add an Emoticons Show Icons
 • To add code Use [pre]code here[/pre]
 • To add an Image Use [img]IMAGE-URL-HERE[/img]
 • To add Youtube video just paste a video link like http://www.youtube.com/watch?v=0x_gnfpL3RM