NEWS UPDATE

Menu

Higher Secondary General Transfer List 2015-16

The general transfer of Govt Higher Secondary School Teachers in the Higher secondary department for the year 2015-16 is published as per the guidelines prescribed by DHSE. For Govt Higher Secondary School Teachers General Transfer List 2015-16, please follow the links below.
Downloads
Proceedings | Rank List | Transfer List | Ranklist(Thrown Out) | Transfer List(Thrown Out) | More Downloads | HSCAP Transfer Portal
Related(Previous) Downloads
General Transfer Norms(Draft) published on 21.10.2016 
General Transfer as per order no.ADC6/5697/HSE 2015 dtd 21.09.2015. Regularisation and disbursement of salary-Guidelines published. 
General Transfer as per order no.ADC6/5697/HSE 2015 dtd 21.09.2015. Regularisation and disbursement of salary-Guidelines published. 
General Transfer KAT direction-Circular dtd 09.02.2016
General Transfer List dtd 18.01.2016 | General Transfer Ranklist & Updates
Provisional Transfer List dtd 05.01.2016 | Transfer Portal for Updates
Higher Secondary General Transfer-Online application submission. Circular dtd 18.12.2015
Higher Secondary General Transfer-Directions from Kerala Administrative Tribunal dtd 09.12.2015
Higher Secondary General Transfer-2015 Circular withdrawn
Higher Secondary General Transfer-2015 Circular No. ADC6/5697/15/HSE dtd 28.11.2015
Higher Secondary General Transfer-2015 Circular No. ADC6/5697/15/HSE dtd 25.11.2015
Higher Secondary General Transfer-2015 Online Portal. Apply Now
Higher Secondary Education-HSST General Transfer-Revised Circular ADC6/5697/2015/HSE dtd 01.07.2015.
Related GOs
Higher Secondary General Transfer 2015.Circular dtd 19.06.2015
Higher Secondary Education-Modified General Transfer Norms for Higher Secondary School Teachers. GO.(p)No.143/2015/G.Edn Dated ,Thiruvananthapuram, 27.05.2015
Download Higher Secondary Education-Transfer of Higher Secondary School Teachers-guideline-amended-orders issued Go.(p)No.37/2015/G.Edn Dated ,Thiruvananthapuram, 06.02.2015
Higher Secondary Teachers General Transfer Norms Revised. GO (P) No. 193/2014/Gen.Edn dtd 22.09.2014.
General Transfer Norms. G.O No.GO(P).No.115/09 Gen.Edn dtd 27.05.2009
Transfer of Government employees-Special Consideration for dependents of Non-Resident Keralites. GO(MS) No. 08/2014 P&ARD dtd 03/03/2014
Higher Secondary General Transfer-Related Posts in HSSLiVE


Share This:

We need you to spread education. Join this effort to contribute, to learn or just to share your knowledge. For more details, please follow the link Share Your Knowledge.

39 comments to ''Higher Secondary General Transfer List 2015-16"

ADD COMMENT
  1. when will plus one result likely to be announce

    ReplyDelete
  2. Pls clarify the following ,
    My psc appointment shows my home station as Kottayam. Later i was transferred to Ekm, My present address in spark and other related Hse records is EKM. I have not opted to change my home town from kottayam to EKM.As per transfer norms my home town should be Kottayam.Am I Right? I could not get this clarified from the dept as they are giving very vague reply. pls clarify.
    Also the seniority will be taken till 31/03/2015 or till June?
    Pls reply
    Thanks

    Shobha Dileep

    ReplyDelete
  3. @dileep dshoba teacher ,DHSE-യിലുള്ള നമ്മുടെ നിലവിലെ മേല്‍വിലാസം ഉള്‍ക്കൊള്ളുന്ന ജില്ലയാണ് ഇപ്പൊ മാതൃജില്ലയായി എടുത്തിരിക്കുന്നത് .എന്നാല്‍ Transfer norms-ല്‍ പറയുന്നത് നിയമന ഉത്തരവിലെ വിലാസത്തിലുള്ള ജില്ലയാണ് മാതൃജില്ലയായി പരിഗണിക്കുന്നതെന്നും.സര്‍വീസില്‍ ഒരു തവണ ഹോം സ്റ്റേഷന്‍ മാറ്റാം.അതിനായി ആ ജില്ലയിലെ വിലാസം തെളിയിക്കുന്ന ആധാര്‍കാര്‍ഡ്/വോട്ടേഴ്സ് കാര്‍ഡിന്‍റെ പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്സഹിതം 30/5/15-നു മുമ്പായി പ്രോഫോര്‍മ കൊടുക്കേണ്ടിയിരുന്നു.(as per circular Ad.C6/5697/HSE/2015 dtd 2/5/15).ഇനി മാറ്റാന്‍ പറ്റുമോന്നറിയാന്‍ നമ്മുടെ ഡിപ്പാര്‍ട്ട്മെന്റില്‍ അന്വേഷിച്ചേ പറ്റു.കഴിഞ്ഞ മാസം teacher details update-ചെയ്തപ്പോള്‍ home station ഏതായിരുന്നുവെന്നു നമുക്ക് കാണാന്‍ പറ്റുമായിരുന്നല്ലോ.

    Transfer norms പ്രകാരം മാര്‍ച്ച്‌-31വച്ചാണ്സീനിയോറിറ്റി കണക്കാക്കുന്നത്.

    ReplyDelete
  4. Thanks Remla teacher.

    Shobha Dileep

    ReplyDelete
  5. മാതൃ ജില്ലയിൽ അല്ലാതെ 5 വർഷം പൂർത്തിയാക്കിയവർ നിർബന്ധമായും ട്രാൻസ്ഫറിനഅപേക്ഷിക്കണമോ ?

    ReplyDelete
  6. ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെ പൊതുസ്ഥലംമാറ്റത്തിനുള്ള സര്‍ക്കുലര്‍ മരവിപ്പിച്ചു. പുതുക്കിയ സര്‍ക്കുലര്‍ പ്രകാരം ജൂലൈ ഒന്നുമുതല്‍ അപേക്ഷ സ്വീകരിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.

    ReplyDelete
  7. @James J. Hsst
    താങ്കള്‍ക്ക് മാറ്റം വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍.
    I have completed more than 5 years outside my home district. I can apply for transfer to get into my home district. What is your case?

    ReplyDelete
  8. പഠിപ്പിക്കുന്ന തസ്തിക/വിഷയ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കെണ്ടറി അദ്ധ്യാപകരും നിലവിൽ അനുഭവിച്ചു വരുന്ന ഒരു വിശേഷാൽ അവകാശമായിരുന്നു ട്രാൻസ്ഫർ ആഗ്രഹിക്കുന്ന ഒരേ/വ്യത്യസ്ത ജില്ലകളിലുള്ള സ്കൂളുകളുടെ മുൻഗണനാ ലിസ്റ്റ് ട്രാൻസ്ഫർ അപേക്ഷയോടൊപ്പം നൽകാമായിരുന്നു എന്നത്. എന്നാൽ ഒരു ജില്ലയിലെ ഗവണ്മെന്റ് സ്കൂളുകളെ മൊത്തത്തിൽ പുതിയ നോംസ് പ്രകാരം ഒരു യൂണിറ്റായി കണക്കാക്കപ്പെട്ടപ്പോൾ ട്രാൻസ്ഫർ ആഗ്രഹിക്കുന്ന ജില്ലകളുടെ മുൻഗണനാ ലിസ്റ്റ് മാത്രമേ ട്രാൻസ്ഫർ അപേക്ഷയിൽ അദ്ധ്യാപകർക്ക് തിരഞ്ഞെടുക്കുവാൻ നിലവിൽ അനുവാദം നൽകിയിട്ടുള്ളൂ. ജില്ല തിരഞ്ഞെടുത്ത ശേഷം ട്രാൻസ്ഫർ ആഗ്രഹിക്കുന്ന സ്കൂളുകളുടെ മുൻഗണനാ ലിസ്റ്റ് ട്രാൻസ്ഫർ അപേക്ഷയോടൊപ്പം നൽകുവാനുള്ള അവസരം ഉൾപ്പെടുത്താതിരുന്നത് വഴി അതാത് സ്കൂളുകളിൽ ഹയർ സെക്കണ്ടറി സർവീസ് ദൈർഘ്യം കൂടുതലുള്ള ഏറ്റവും Senior ആയ അദ്ധ്യാപൻ/ അദ്ധ്യാപികയ്ക്ക് തന്നെ ട്രാൻസ്ഫർ ലഭിക്കുവാനുള്ള അവസരമാണ് നിലവിൽ നഷ്ടമായിരിക്കുന്നത്. ഒറ്റ യൂണിറ്റായി കണക്കാക്കപ്പെടുന്ന ഒരു ജില്ലയിലെ മുഴുവൻ സ്കൂളുകളും നിർബന്ധമായും തിരഞ്ഞെടുക്കേണ്ടി വരുമോ അതോ നിലവിലുള്ളതുപോലെ വ്യത്യസ്ത ജില്ലകളിലുള്ള സ്കൂളുകളിൽ ട്രാൻസ്ഫർ ആഗ്രഹിക്കുന്നവ മാത്രം മുൻഗണനാ ക്രമത്തിൽ തിരഞ്ഞെടുക്കാൻ അനുവദിക്കുമോ? സ്കൂളുകളുടെ മുൻഗണനാ ലിസ്റ്റ് നൽകുവാനുള്ള അവസരം ട്രാൻസ്ഫർ അപേക്ഷയിൽ ഉടനെതന്നെ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു!

    ReplyDelete
  9. സംസ്ഥാന സർക്കാർ ജീവനക്കാരുടെ പൊതുസ്ഥലം മാറ്റം/പ്രമോഷൻ നടക്കുന്ന സമയത്ത് പ്രത്യേക പരിഗണന ആർഹിക്കുന്ന 14 വിഭാഗങ്ങളുടെ മുൻഗണനാ ക്രമം നിശ്ചയിച്ചുകൊണ്ട് ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പിൽ നിന്നും 30/10/2014ൽ GO(P)36/2014 നമ്പരായി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാകുന്നു. ഇവയിൽ 4 വിഭാഗങ്ങൾക്ക് (മുൻഗണനാ നമ്പർ 4,11,13,14) പ്രത്യേക പരിഗണന ലഭിക്കുവാനുള്ള അവസരം പുതിയ ട്രാൻസ്ഫർ അപേക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. സർക്കാർ ഉത്തരവിലെ മുൻഗണനാ നമ്പർ 3ൽ ഉൾപ്പെട്ട ഉപ വിഭാഗമായ "നിയമപരമായി കുട്ടികളെ ദത്തെടുത്തിട്ടുള്ള ദമ്പതികളെ" ഭാഗികമായും ഉൾപ്പെടുത്തുവാൻ വിട്ടുപോയിട്ടുണ്ട്. പ്രത്യേക പരിഗണന ആർഹിക്കുന്ന 14 വിഭാഗങ്ങളേയും ട്രാൻസ്ഫർ അപേക്ഷയിൽ ഉടനെതന്നെ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു!

    ReplyDelete
  10. പഠിപ്പിക്കുന്ന തസ്തിക/വിഷയ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കെണ്ടറി അദ്ധ്യാപകരും നിലവിൽ അനുഭവിച്ചു വരുന്ന ഒരു വിശേഷാൽ അവകാശമായിരുന്നു ട്രാൻസ്ഫർ ആഗ്രഹിക്കുന്ന ഒരേ/വ്യത്യസ്ത ജില്ലകളിലുള്ള സ്കൂളുകളുടെ മുൻഗണനാ ലിസ്റ്റ് ട്രാൻസ്ഫർ അപേക്ഷയോടൊപ്പം നൽകാമായിരുന്നു എന്നത്. എന്നാൽ ഒരു ജില്ലയിലെ ഗവണ്മെന്റ് സ്കൂളുകളെ മൊത്തത്തിൽ പുതിയ നോംസ് പ്രകാരം ഒരു യൂണിറ്റായി കണക്കാക്കപ്പെട്ടപ്പോൾ ട്രാൻസ്ഫർ ആഗ്രഹിക്കുന്ന ജില്ലകളുടെ മുൻഗണനാ ലിസ്റ്റ് മാത്രമേ ട്രാൻസ്ഫർ അപേക്ഷയിൽ അദ്ധ്യാപകർക്ക് തിരഞ്ഞെടുക്കുവാൻ നിലവിൽ അനുവാദം നൽകിയിട്ടുള്ളൂ. ജില്ല തിരഞ്ഞെടുത്ത ശേഷം ട്രാൻസ്ഫർ ആഗ്രഹിക്കുന്ന സ്കൂളുകളുടെ മുൻഗണനാ ലിസ്റ്റ് ട്രാൻസ്ഫർ അപേക്ഷയോടൊപ്പം നൽകുവാനുള്ള അവസരം ഉൾപ്പെടുത്താതിരുന്നത് വഴി അതാത് സ്കൂളുകളിൽ ഹയർ സെക്കണ്ടറി സർവീസ് ദൈർഘ്യം കൂടുതലുള്ള ഏറ്റവും Senior ആയ അദ്ധ്യാപൻ/ അദ്ധ്യാപികയ്ക്ക് തന്നെ ട്രാൻസ്ഫർ ലഭിക്കുവാനുള്ള അവസരമാണ് നിലവിൽ നഷ്ടമായിരിക്കുന്നത്. ഒറ്റ യൂണിറ്റായി കണക്കാക്കപ്പെടുന്ന ഒരു ജില്ലയിലെ മുഴുവൻ സ്കൂളുകളും നിർബന്ധമായും തിരഞ്ഞെടുക്കേണ്ടി വരുമോ അതോ നിലവിലുള്ളതുപോലെ വ്യത്യസ്ത ജില്ലകളിലുള്ള സ്കൂളുകളിൽ ട്രാൻസ്ഫർ ആഗ്രഹിക്കുന്നവ മാത്രം മുൻഗണനാ ക്രമത്തിൽ തിരഞ്ഞെടുക്കാൻ അനുവദിക്കുമോ? സ്കൂളുകളുടെ മുൻഗണനാ ലിസ്റ്റ് നൽകുവാനുള്ള അവസരം ട്രാൻസ്ഫർ അപേക്ഷയിൽ ഉടനെതന്നെ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു!

    ReplyDelete
  11. Sir,
    when will the plus one result publish??
    please reply...

    ReplyDelete
  12. I am waiting 4 my +1 result2015. can you pls tell the publishing date?????

    ReplyDelete
  13. അദ്ധ്യാപകര്ക്ക് സ്കൂൾ opt ചെയ്യാനുള്ള അവസരം നൽകാത്തത് അഴിമതിക്ക് വഴിവയ്ക്കും. മാത്രമല്ല ഒരു ജില്ലയുടെ ഒരറ്റത്ത് താമസിക്കുന്ന ഒരാള്ക്ക് കിലൊമീറ്റെരുകൽക് അപ്പുറത്തുള്ള, എത്തിപെടാൻ ബുദ്ധിമുട്ടുള്ള , അതെ ജില്ലയുടെ മറ്റൊരു അറ്റത്തെ സ്കൂളിലേക്ക് മാറ്റം കിട്ടിയാൽ ബുദ്ധിമുട്ട് കൂടുകയേയുള്ളൂ. അതിനാൽ, സ്കൂൾ ചോയ്സ് ചെയ്യാൻ അധ്യാപകര്ക്കുള്ള അവസരം പുനസ്ഥാപിക്കണം.

    ReplyDelete
  14. Plus one 2015 result publishing date?

    ReplyDelete
  15. If one is working the home district, but not completed 5 years, can they apply for transfer before 28/11/2015

    ReplyDelete
  16. If one is working the home district, but not completed 5 years, can they apply for transfer before 28/11/2015

    ReplyDelete
  17. Option registration site for transfer application has been withdrawn temporarily in view of the direction of the Hon.Kerala Administrative Tribunal. Revised circular will be issued on 30.11.2015.

    ReplyDelete
  18. what nonsense is going on in this dept regarding transfers? teachers are always taken for a ride, a roller coaster ride. think aloud, is'nt this demeaning? part of the blame is on those self seeking unions too

    ReplyDelete
  19. what nonsense is going on in this dept regarding transfers? teachers are always taken for a ride, a roller coaster ride. think aloud, is'nt this demeaning? part of the blame is on those self seeking unions too

    ReplyDelete
  20. I am joined as HSST Physics Jr on 04.11.2015, when i searched the list of physics jr teacher those completed 5 year in current district i found my name in there without joining date. actually i joined this month(new appointment) then why I am included in that list, please reply...

    ReplyDelete
  21. HSSLiVE : Govt HSSTs General
    Transfer circular published in transfer portal.
    Schedule :
    Online appli: 26/12 to 29/12
    Provisional list :05/1/16
    Final list: 11/1/16

    ReplyDelete
  22. ട്രാന്‍സഫറിനെക്കുറിച്ചുള്ള പുതിയ സര്‍ക്കുലറുകളെക്കുറിച്ച് അറിയാഞ്ഞിട്ടാണോ അതോ, അലക്കിയലക്കി പിഞ്ഞിപ്പോയതുകൊണ്ട്, അര്‍ഹിക്കും വിധം അവഗണിക്കുന്നതാണോ? എന്തായാലും മൂന്നുമാസം കൊണ്ട് ഉണ്ടാക്കിയ കോടികളുടെ ബാധ്യത ഏത് കണക്കില്‍ എഴുതിത്തള്ളുമോ ആവോ? A.G അത് കാണാതെ പോവില്ലല്ലോ... ഒരു ട്രാന്‍സ്ഫര്‍ പോലും നേരാംവണ്ണം നടത്താന്‍ കഴിയാത്തവരാണ് ഓരോ സര്‍ക്കുലറിനു പുറകിലും "വീഴ്ച പറ്റിയാല്‍ അതിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട പ്രിന്‍സിപ്പലിനു മാത്രമായിരിക്കും" എന്ന് ഭീഷണിപ്പെടുത്താറുള്ളത്

    ReplyDelete
  23. കാട്ടിലെ തടി . തേവരുടെ ആന ...വലിയെടാ വലി.
    പിന്നെ കുറച്ചു പുകമറ ഉണ്ടേൽ കുറച്ചു പൈസ ഉണ്ടാക്കാമല്ലോ

    ReplyDelete
  24. കാട്ടിലെ തടി . തേവരുടെ ആന ...വലിയെടാ വലി.
    പിന്നെ കുറച്ചു പുകമറ ഉണ്ടേൽ കുറച്ചു പൈസ ഉണ്ടാക്കാമല്ലോ

    ReplyDelete
  25. Can I get transfer WITHIN the district ??

    ReplyDelete
  26. എന്റെ പേര് എവിടെയും കാണുന്നില്ല എന്താ പരിഹാരം ?

    ReplyDelete
  27. The kerala education departments once again prove the real administration cannot done by the minister for education in kerala govt. why we have to transfer the teacher this time .In this list more than hundred loops are live to get stay from court .the admin like to stay this list!!!!!!!!!!!!!!!!!!!!!!!!!!!!!!!
    KuttichalShameem

    ReplyDelete
  28. ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ പ്രൊവിഷണൽ ട്രാൻസ്ഫർ ലിസ്റ്റ് വന്നു. അപേക്ഷിച്ചവരിൽ ഭൂരിഭാഗവും ഭയന്നപേക്ഷിച്ചവരാണ്. ജോലി ചെയ്തിരുന്ന സ്കൂളിൽ നിന്നു മാറുവാനാഗ്രഹിച്ചിരുന്നില്ലെങ്കിലും ദൂരേക്ക് തെറിക്കുമെന്ന ഭയത്താൽ അപേക്ഷിച്ചവർ.
    ഫലത്തിൽ ഇഷ്ടത്തോടെ ജോലി ചെയ്തിരുന്ന സ്ഥലത്ത് നിന്നു മാറേണ്ടി വന്നു. അവിടേക്ക് ആരും വന്നതുമില്ല.
    ഏകജാലക പ്രവേശനത്തിനു നൽകുന്ന പോലെ
    ഒരു ട്രയൽ നടത്താൻ അവസരം അദ്ധ്യാപകർക്കു നൽകണം. റീ ഒപ്ഷനും പുനക്രമീകരണവും കൂട്ടിച്ചേർക്കലും ഒഴിവാക്കലും നൽകി അപേക്ഷിക്കാൻ അവസരം കൊടുക്കണം.
    മറ്റൊന്ന് ഒന്നോ രണ്ടോ ദിവസത്തെ മാത്രമുള്ള മാതൃ ജില്ലാ സീനിയോറിറ്റിയുടെ പേരിൽ സ്ഥലം മാറ്റം
    സീനിയറായവർ പുറത്തും ജൂനിയറായവർ അകത്തും
    അത് ശരിയല്ല

    ReplyDelete
  29. ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ പ്രൊവിഷണൽ ട്രാൻസ്ഫർ ലിസ്റ്റ് വന്നു. അപേക്ഷിച്ചവരിൽ ഭൂരിഭാഗവും ഭയന്നപേക്ഷിച്ചവരാണ്. ജോലി ചെയ്തിരുന്ന സ്കൂളിൽ നിന്നു മാറുവാനാഗ്രഹിച്ചിരുന്നില്ലെങ്കിലും ദൂരേക്ക് തെറിക്കുമെന്ന ഭയത്താൽ അപേക്ഷിച്ചവർ.
    ഫലത്തിൽ ഇഷ്ടത്തോടെ ജോലി ചെയ്തിരുന്ന സ്ഥലത്ത് നിന്നു മാറേണ്ടി വന്നു. അവിടേക്ക് ആരും വന്നതുമില്ല.
    ഏകജാലക പ്രവേശനത്തിനു നൽകുന്ന പോലെ
    ഒരു ട്രയൽ നടത്താൻ അവസരം അദ്ധ്യാപകർക്കു നൽകണം. റീ ഒപ്ഷനും പുനക്രമീകരണവും കൂട്ടിച്ചേർക്കലും ഒഴിവാക്കലും നൽകി അപേക്ഷിക്കാൻ അവസരം കൊടുക്കണം.
    മറ്റൊന്ന് ഒന്നോ രണ്ടോ ദിവസത്തെ മാത്രമുള്ള മാതൃ ജില്ലാ സീനിയോറിറ്റിയുടെ പേരിൽ സ്ഥലം മാറ്റം
    സീനിയറായവർ പുറത്തും ജൂനിയറായവർ അകത്തും
    അത് ശരിയല്ല

    ReplyDelete
  30. Oru transfer nere chowe nadathan ariyilla.Ethra nalayi ethu thudangiyittu.Eee paisa sambalam vedikunnavarum kodukkunnavrum ariyan ethu eviduthe pavapettavante paisa anu.3 masam oru postil randu per veetham.sambalam pavapetta janathinte.arumille evide chodikkan?

    ReplyDelete
  31. In govt service nobody should have exclusive claims for a post.justice is already delayed for teachers worked at outside districts.so why certain teachers are so reluctant to move out?

    ReplyDelete
  32. Intra district transferil senior ity ano priorities ano consider cheyyunnath. Evideyum kittathavark option nalkanulla avasaram undaakumo

    ReplyDelete
  33. എന്തിനാ ഇതൊക്കെ update ചെയ്ത് നേരം കളയുന്നത്...
    ഇതൊന്നും നടക്കില്ല.

    ReplyDelete
  34. Would it necessary for previously transferred teachers to return back to their station?

    ReplyDelete
  35. You are absolutely right. At the time of recruitment of HSST( jr/Sr), these so called seniors are selected/recruited in whole kerala basis. This terms and conditions were accepted at the time of their selection. As such, they are bound to service in any part of state of kerala. A person appointed later on and posted at far away from his/her home district should and must given a chance in his/her life time and that too not in the mercy of senior. This is a state service. Whole senior must understand it very first. A Central Govt. employee serving in kerala has to service J&K or any other part depend upon service exigency. Equal right for every one is envisaged in our constitution irrespective of gender disparity. A bold decision from Hon'ble minister as well as DHSE is called for.

    ReplyDelete
  36. Everything will happened , if u have the will and wish. Nothing is impossible. If u accept the failure at the very beginning of a reform process, u are not a right person for the fight. If you don't fight for whant u want. So don't cry for what u lost.

    ReplyDelete
  37. Transfer is a routine administrative matter. Those entered in Govt. service on certain terms and conditions have to adhere it in letter and spirit. While transferring out from home district, they will argue they are seniors and nobody can touch them. It is not a fair play. Everybody have to be given equal right/chances. Each and every one have their own problems. So irrespective of Senior or Junior, whole staff should be shuffled after a particular tenure. No one should be condemned until heard. This is the human law of survival.

    ReplyDelete

  • To add an Emoticons Show Icons
  • To add code Use [pre]code here[/pre]
  • To add an Image Use [img]IMAGE-URL-HERE[/img]
  • To add Youtube video just paste a video link like http://www.youtube.com/watch?v=0x_gnfpL3RM