NEWS UPDATE

Menu

Income Tax Software 2013-14

Income Tax Software Calculator 2013-14
Last updated on 13.02.2014: Income Tax Calculators are extremely simple to use and will show you your income tax based on the information provided. The filing of income tax returns involves several steps and among the most important is of course the process of calculating the exact figure of your income tax.You can now keep track of your Income Tax amount, thus knowing how to channelize your investments as optimally as possible.We request you to make use of this software and give your valuable suggestions and feedback for the enrichment of this free products.
Sudheer Kumar T.K, KCA LPS, Eramangalam
Easy Tax 2013-14 Ver 1.3
Tax Relief Calculator Ver 1.0
TDS Calculator 2013-14
Alrahiman, Govt GHSS,BP Angadi,Tirur,Malappuram
Alrahiman Easy Tax 2013-14
Income Tax Relief Calculator
Arrear Splitter
Babu Vadukkumchery ,KNMV HSS Vatanappally
Babu Vadukkumchery EC Tax 2013-14
Safeeq M. P
Tax Consultant 2014 Ver 1.5 | Help
Arrear Splitter
Sai Prakash & Anil Gomez
Soft Tax 2.0
Ajith John
TaxSoft by Ajith John | Help
Unni Mammad
Income Tax Solver 2014


Share This:

We need you to spread education. Join this effort to contribute, to learn or just to share your knowledge. For more details, please follow the link Share Your Knowledge.

51 comments to ''Income Tax Software 2013-14"

ADD COMMENT
  1. IS THERE NEED TO CALCULATE THE RENUMERATION GOT BY MEMBERS OF

    OF PANCHAYATH FOR INCOME TAX CALCULATION

    ReplyDelete
  2. @ANIL
    Add details to 'Income From Other Sources'

    ReplyDelete
  3. Form 16 not available in the income tax soft ware 2013-2014

    ReplyDelete
  4. @Deepa Aap
    ഇൻകം ടാക്സിന്റെ പുതിയ നടപടിക്രമങ്ങൾ അനുസരിച്ച് ഓരോ സ്ഥാപനത്തിന്റെയും TAN നമ്പർ TRACES ൽ രജിസ്റ്റർ ചെയ്യേണ്ടതായിട്ടുണ്ട്. രജിസ്റ്റർ ചെയ്ത ശേഷം അതിൽ നിന്നും Form 16 (Part A) generate ചെയ്ത്, ഡൌണ്‍ലോഡ് ചെയ്യണം.
    Read more at : Form 16 From TRACES

    ReplyDelete
  5. Sudheer sir pls add option to enter TDS already paid in data entry sheet.

    ReplyDelete
  6. For SDO's,how to generate form 16. Our TAN no is the TAN no of District Treasury Officer.so please tell the steps to generate Form 16

    ReplyDelete
  7. @Deepa Aap
    പുതിയ ഫോം-16 ന് Part-A, Part-B എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്. ഇതില്‍ Part-A യിലാണ് നമ്മുടെ ശമ്പളത്തില്‍ നിന്നും പിടിച്ച നികുതിയുടെയും മറ്റ് തരത്തില്‍ അടച്ച നികുതിയുടെയും എല്ലാം വിരവരങ്ങള്‍ ഉള്‍ക്കൊള്ളുന്നത്. Part B യില്‍ നമ്മുടെ വരുമാന വിവരങ്ങളും ടാക്സ് കാല്‍ക്കുലേഷനുമാണ് വരുന്നത്. ഇതില്‍ Part-A നമ്മളോ നമ്മുടെ ഡിസ്ബേര്‍സിംഗ് ആഫീസറോ തയ്യാറാക്കിയാല്‍ മതിയാകില്ല. പകരം ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഇന്‍റര്‍മീഡിയറിയായ TRACES (TDS Reconciliation Analysis and Correction Enabling System) -ന്‍റെ https://www.tdscpc.gov.in/ എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് പ്രിന്‍റെടുത്ത് ഡിസ്ബേര്‍സിംഗ് ഓഫീസര്‍ ഒപ്പിട്ട് തരണം. Part-B ഡിസ്ബേര്‍സിംഗ് ഓഫീസര്‍ സ്വന്തം തയ്യാറാക്കി ഒപ്പിട്ടു നല്‍കണമെന്നാണ്. ഇത് വേണമെങ്കില്‍ പഴയ പോലെ നമുക്ക് തന്നെ തയ്യാറാക്കി ഡിസ്ബേര്‍സിംഗ് ഓഫീസറെക്കൊണ്ട് ഒപ്പിടീക്കാം.ഗസറ്റഡ് ഉദ്യോഗസ്ഥരുടെ (SDOs)ഡിസ്ബേര്‍സിംഗ് ഓഫീസര്‍ അതത് ട്രഷറി ഓഫീസര്‍മാരും മറ്റുള്ളവരുടേത് അവരവരുടെ ഓഫീസ് മേധാവിയുമാണ്

    ReplyDelete
  8. @BIBIN.C.JACOB
    Option available in Statement Sheet(pls Check item 19:Amount of Tax Already Deducted from Salary: )

    ReplyDelete
  9. Doubt in Easy tax software.
    1. I am an SDO in ernakulam district.
    My DDO is Angamaly Treasury
    officer.
    2. In my salary i deduct advance
    income tax 1000/ per month.
    3. In new Easy tax software ,I
    cannot print Form 16 because the
    option is not given.
    4. In My DDO,Angamaly Treasury
    officer not give Form 16 (Part
    A)
    5. In this circumstance please
    help me to the step by step
    procedure

    ReplyDelete
  10. @Benny SebastianBennySir,
    It is now mandatory for all deductors to issue the TDS certificate in Form 16 after generating and downloading the same from TRACES. If they failed to download and issue it before 31st May there will be a penalty for DDOs @ 100 Rupees for every day during which the failure continues. So we can hope that you will get Form 16 before May 31 to file your Income Tax Return.

    ReplyDelete
  11. Sir,
    1. I already give income tax
    return for 2013.
    2. My question is in 2014 march,
    how to got Form 16 ?
    3. In new easy tax software ,
    The option for Form 16 is not
    included.

    ReplyDelete
  12. sir
    I wants to know how to got Form 16 [ for 2014 february ]?
    In Easy tax software not included that option.
    can you help?

    ReplyDelete
  13. ഹൗസ് ബിൽഡിംഗ്‌ അഡ്വാൻസ്‌ പലിശ അടച്ചു തുടങ്ങി യിട്ടില്ലാത്ത ആളിന്റെ പലിശ ഈ വര്ഷം കുറവ് ചെയ്യാൻ കഴിയുമോ

    ReplyDelete
  14. ഈസി ടാക്സിന്‍റെ പുതിയ വേര്‍ഷനില്‍ ഫോം 16 ന്‍റെ പാര്‍ട്ട് ബി ലഭ്യമാണ്. പാര്‍ട്ട് എ താങ്കളുടെ ഡിസ്ബേര്‍സിംഗ് ആഫീസര്‍ TRACES പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് തരണം

    ReplyDelete
  15. @Gopakumar VasudevanIn Section 24 of Income Tax Act the term used is 'interest payable' and not 'interest paid'. So the interest payable for the Financial Year can be deducted. But a certificate from the Bank showing the interest payable for the financial year have to produce.

    ReplyDelete
  16. Sudheer sir pls

    HRA വിവിധ rate ലായാണ് വാങ്ങിയത്.
    HRA കോളം എഡിറ്റ് ചെയ്യാനുള്ള സൌകര്യം വേണം.

    ReplyDelete
  17. @MALAPPURAM SCHOOL NEWSHRAയിൽ വ്യത്യാസം വരുന്നുവെങ്കിൽ അത് ചേർക്കാനുള്ള സൗകര്യം പ്രധാന പട്ടികയ്ക്കു പുറത്തുള്ള പട്ടികയിൽ ഉണ്ട്. അത് ഉപയോഗപ്പെടുത്തുമല്ലോ.

    ReplyDelete
  18. അഞ്ചു ലക്ഷം രൂപായില്‍ കുറവുള്ളവര്‍ക്ക് tax amount ഇല്‍ നിന്നും Rs2000 കുറവുണ്ട് എന്ന് കേള്‍ക്കുന്നു.ഇത് ശരിയാണോ?ഇത് ഈ സോഫ്റ്റ്‌വെയര്‍ ഇല്‍ updated ആണോ?

    ReplyDelete
  19. @sreekanth.t.v
    updated ആണ്. 5 ലക്ഷത്തിൽ കുറഞ്ഞ Taxable income ഉള്ളവർക്ക് പരമാവധി 2000 രൂപ വരെയുള്ള റിബേറ്റ് കുറച്ചുള്ള ടാക്സ് ആണ് സോഫ്റ്റ്‌വെയറിൽ കിട്ടുക.

    ReplyDelete
  20. അഞ്ചു ലക്ഷം രൂപായില്‍ കുറവുള്ളവര്‍ക്ക് tax amount ഇല്‍ നിന്നും Rs2000 കുറവുണ്ട് ഇത് Easy Tax by Alrehman സോഫ്റ്റ്‌വെയര്‍ ഇല്‍ updated ആണോ?

    ReplyDelete
  21. Yes, Easy tax is equipped to the recent changes and all calculations are updated

    ReplyDelete
  22. Form16 canbe downloaded from traces onlyafter filing etds of4th quarter.But it is necessary to submit along with february salarybill,how is it possible?

    ReplyDelete
  23. @GOKUL
    You need only to submit the Annual Income Tax statement 2013-2014 Financial year and supporting documents along with Salary Bill for February 2014. Also attach attested copy of Professional Tax receipt for the current period. No need to submit Form 16 now. Such unwanted arguments are made by officers with less literacy in Income tax rules.

    ReplyDelete
  24. Sudheer Sir, my final taxable income calculated is Rs.507920/- . The tax calculated in Easy Tax is Rs.31584/-. But 10% of this income is only Rs.30792/-. Where is the mistake ?

    ReplyDelete
  25. Sir,
    Easy Tax calculation is correct.
    You have deducted Rs. 200000 from the taxable income and worked out 10% of the balance to calculate the tax, which is not allowed.
    The rule is;
    1) Where the total income does not exceed Rs. 2,00,000 - (No tax)

    2) Where the total income exceeds Rs. 2,00,000 but does not exceed Rs. 5,00,000 - (Tax is 10 per cent of the amount by which the total income exceeds Rs. 2,00,000)

    3) Where the total income exceeds Rs. 5,00,000/- but does not exceed Rs. 10,00,000 - (Rs. 30,000/-plus 20 per cent of the amount by which the total income exceeds Rs. 5,00,000)

    Hence, your tax is 30000+(20% of 7920)= 30000+1584= 31584

    ReplyDelete
  26. @Muhammad A Pനന്ദി മുഹമ്മദ്‌സാർ

    ReplyDelete
  27. സൂധീര്‍ സര്‍
    ബേസിക്ക് പേ എന്റര്‍ ചെയ്യുമ്പോള്‍ ഡി എ കോളത്തില്‍ #NAME# എന്ന് വരുന്നു.

    ReplyDelete
  28. @Santhosh KumarExcel 2007 ലാണ് ഈ workbook തയ്യാറാക്കിയത്. ഒരു പക്ഷെ Excel 2003 ആവാം സാറിന്റെ കമ്പ്യൂട്ടറിൽ ഉള്ളത്. അല്ലെങ്കിൽ ആ ഫയൽ ഒന്ന് എനിക്ക് മെയിൽ ചെയ്തു തരുമോ.
    sudeeeertk@gmail.com

    ReplyDelete
  29. Prctical, Monitoring, Mgmt training ellaam koodeee...valya kshtamaa Hoooo

    ReplyDelete
  30. പ്രാക്റ്റികൽ , മൊനിറ്റൊരിങ്ങ്, മാനേജ്‌മന്റ്‌ ട്രെയിനിംഗ്, സ്കൂൾ വാര്ഷികം എല്ലാം കൂടി വല്യ കഷ്ട്ടമാണ് ട്ടോ,,ട്രെയിനിങ്ങിനു പോകാൻ പറ്റില്ല അത്ര തന്നേയ്...!!!

    ReplyDelete
  31. @Santhosh Kumar

    HssOfficeCompanion
    Income Tax Module

    Applicable only to Salaried
    persons.A bit easy data entry
    and storage
    click to see

    ReplyDelete
  32. വാടക വീട്ടില്‍ താമസിക്കുനവര്‍ക്ക്‌ tax calculate ചെയുമ്പോള്‍ എന്താണ് ആനുകുല്യം

    ReplyDelete
  33. @sreekanth.t.vവീട്ടുവാടക ബത്ത ( HOUSE RENT ALLOWANCE) നിങ്ങള്‍ താമസിക്കുന്നത് വാടക വീട്ടിലാണെങ്കില്‍ മാത്രം, വിട്ടുവാടക ബത്ത താഴെ കൊടുത്തിട്ടുള്ള മൂന്ന് തുകകളില്‍ ഏതാണോ ചെറുത് അത് കുറവ് ചെയ്യാം.
    1. യഥാര്‍ത്ഥത്തില്‍ ഈ വര്‍ഷം കൈപ്പറ്റിയ വീട്ടുവാടക ബത്ത
    2. അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടി കൂട്ടിയ തുകയുടെ 10 ശതമാനത്തിനേക്കാള്‍ അധികം നല്‍കിയ വാടക
    3.അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടി കൂട്ടിയ തുകയുടെ 40 ശതമാനം വരുന്ന തുക.
    മുകളില്‍ പറഞ്ഞിരിക്കുന്ന ഈ മൂന്നെണ്ണത്തില്‍ ഏതാണോ ഏറ്റവും ചെറുത്, അത് മാത്രമേ കുറവ് ചെയ്യാന്‍ അര്‍ഹതയുള്ളൂ. ഒരു പക്ഷെ താങ്കള്‍ക്ക് ഈ വര്‍ഷം ലഭിച്ച ശമ്പളത്തിന്‍റെ (ഈ ആവശ്യത്തിന് മൊത്ത ശമ്പളം എന്നതിന്‍റെ നിര്‍വ്വചനം അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂട്ടിയത് മാത്രമാണ്) 10 ശതമാനം വരുന്ന തുകയെക്കാള്‍ താഴെയായിരിക്കും താങ്കള്‍ ഈ വര്‍ഷം നല്‍കിയ വാടക). അത് കൊണ്ടാണ് HRA യുടെ സ്ഥാനത്ത് NIL എന്ന് കാണിക്കുന്നത്.
    ഉദാഹരണമായി താങ്കള്‍ക്ക് 2013-14 വര്‍ഷത്തില്‍ ആകെ ലഭിച്ച അടിസ്ഥാന ശമ്പളം 2 ലക്ഷം രൂപയും ക്ഷാമബത്ത 80,000 രൂപയും HRA 6,000 രൂപയും എന്നിരിക്കട്ടെ. HRA യുടെ കിഴിവ് കണക്കാക്കുന്നതിന് ശമ്പളം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അടിസ്ഥാന ശമ്പളവും ഡി.എ യും കൂട്ടിയതാണ്. അതായത് 2,80,000 രൂപ. ഇനി താഴെ കൊടുത്ത 3 ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക.
    താങ്കള്‍ ഒരു മാസം 2000 രൂപ നിരക്കില്‍ ഒരു വര്‍ഷം 24,000 രൂപ വാടക നല്‍കുന്നുവെങ്കില്‍
    ഉദാഹരണം 1
    1) യഥാര്‍ത്ഥത്തില്‍ ലഭിച്ച HRA - 6,000 രൂപ
    2) ശമ്പളത്തിന്‍റെ 10 ശതമാനത്തില്‍ അധികം നല്‍കിയ വാടക - Nil (കാരണം ശമ്പളത്തിന്‍റെ 10 ശതമാനം 28,000 രൂപയാണ്. അതിന്‍റെ താഴെയാണ് താങ്കള്‍ നല്‍കിയ വാടക)
    3) ശമ്പളത്തിന്‍റെ 40 ശതമാനം - 1,12,000 രൂപ

    ഇവിടെ താങ്കള്‍ക്ക് ഒന്നും കുറയ്ക്കാന്‍ അവകാശമില്ല. കാരണം രണ്ടാമത്തെ വ്യവസ്ഥ Nil ആണ്. അതാണ് ഏറ്റവും ചെറുത്.
    ഉദാഹരണം 2
    താങ്കള്‍ ഒരു മാസം 2500 രൂപ നിരക്കില്‍ ഒരു വര്‍ഷം 30,000 രൂപ വാടക നല്‍കുന്നുവെങ്കില്‍

    1) യഥാര്‍ത്ഥത്തില്‍ ലഭിച്ച HRA - 6,000 രൂപ
    2) ശമ്പളത്തിന്‍റെ 10 ശതമാനത്തില്‍ അധികം നല്‍കിയ വാടക - 2,000 രൂപ
    3) ശമ്പളത്തിന്‍റെ 40 ശതമാനം - 1,12,000 രൂപ

    ഇവിടെ താങ്കള്‍ക്ക് 2,000 രൂപ മാത്രമേ കുറയ്ക്കാന്‍ അവകാശമൂള്ളൂ. കാരണം അതാണ് ഏറ്റവും ചെറുത്.
    ഉദാഹരണം 3
    താങ്കള്‍ ഒരു മാസം 10,000 രൂപ നിരക്കില്‍ ഒരു വര്‍ഷം 1,20,000 രൂപ വാടക നല്‍കുന്നുവെങ്കില്‍

    1) യഥാര്‍ത്ഥത്തില്‍ ലഭിച്ച HRA - 6,000 രൂപ
    2) ശമ്പളത്തിന്‍റെ 10 ശതമാനത്തില്‍ അധികം നല്‍കിയ വാടക - 92,000 രൂപ (അതായത് 1,20,000 - 28,000)
    3) ശമ്പളത്തിന്‍റെ 40 ശതമാനം - 1,12,000 രൂപ

    ഇവിടെ താങ്കള്‍ക്ക് 6,000 രൂപ മാത്രമേ കുറയ്ക്കാന്‍ അവകാശമൂള്ളൂ. കാരണം ഇവിടെ യഥാര്‍ത്ഥത്തില്‍ ലഭിച്ച HRA യാണ് ഏറ്റവും കുറവ്.

    സാധാരണ ഗതിയില്‍ ഇത് കുറവ് ചെയ്യുന്നതിന് ഒരു ഡിക്ളറേഷന്‍ എഴുതി നല്‍കിയാല്‍ മതിയെങ്കിലും മിക്ക ട്രഷറികളില്‍ നിന്നും വാടക രസീത് ആവശ്യപ്പെടാറുണ്ട്.

    ReplyDelete
  34. co operative ബാങ്കുകളില്‍ നിന്നും ലഭിക്കുന്ന housing ലോണുകള്‍ക്ക് tax ഇളവുകള്‍ ഉണ്ടോ?ഒരാള്‍ക്ക് പല ബാങ്കുകളില്‍ നിന്നും ലോണുകള്‍ കിട്ടുമല്ലോ?ഇതിനു നിയമതടസം ഉണ്ടോ?

    ReplyDelete
  35. ഹൗസിംഗ് ലോണ്‍ കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നിന്നായാലും ഇളവ് ലഭിക്കും. എത്ര ബാങ്കില്‍ നിന്നായാലും കുഴപ്പമില്ല. മൊത്തം ഡിഡക്ഷന്‍ പരിധി കവിയരുത് എന്ന് മാത്രം

    ReplyDelete
  36. ഫെബ്രുവരിയില്‍ സ്റ്റേറ്റ്മെന്‍റും ഫോം 16 ന്‍റെ പാര്‍ട്ട് ബി യും മാത്രം ട്രഷറിയില്‍ നല്‍കിയാല്‍ മതി. ചില ട്രഷറികള്‍ ഫോം 16 ന്‍റെ പാര്‍ട്ട് ബി യും ജൂണില്‍ സമര്‍പ്പിച്ചാല്‍ മതി എന്ന് പറയുന്നുണ്ട്

    ReplyDelete
  37. സന്തോഷ് സര്‍
    എക്സല്‍ 2003 ആണ് ഉപയോഗിക്കുന്നതെങ്കില്‍ ഈ പ്രശ്നം പരിഹരിക്കുന്നതിന് താഴെ പറയുന്ന രീതി അവലംഭിച്ചാല്‍ മതിയാകും
    If you are using Mircosoft Office 2003 or lower versions, you should add two addins for the smooth working of this application. Otherwise some cells may show error messages like #Name, To do this follow the steps given below.
    a) Go to 'Tools' menu and click on 'Add-ins'
    b) In Add-ins window put 'tick' marks for the first two items. i.e 'Analysis Toolpack, and 'Analysis Toolpack VB'
    c) Click 'OK' Button
    d) Close and Repon the Software
    Sometimes you may be asked to put 'Microsoft Office' installation CD in the CD Drive

    ReplyDelete
  38. GPAI യുടെ Rs300/-എവിടെ കുറയ്ക്കും.

    ReplyDelete
  39. Alrahiman (Easy Tax 2013-14) software, rounds off the tax amount calculated. Is it allowed? Some treasury objects the calculation.

    ReplyDelete
  40. @Sibi
    Income Tax Act 1961 ലെ സെക്ഷന്‍ 288 A യില്‍ Total Income റൗണ്ട് ചെയ്യുന്നതിനെക്കുറിച്ചും 288 B യില്‍ Income Tax റൗണ്ട് ചെയ്യുന്നതിനെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്. Total Income അടുത്ത പത്ത് രൂപയിലേക്ക് റൗണ്ട് ചെയ്യണമെന്നതിനെക്കുറിച്ച് ആര്‍ക്കും സംശയമില്ല. എന്നാല്‍ Tax Payable അടുത്ത പത്തിലേക്ക് റൗണ്ട് ചെയ്യണോ അതോ അടുത്ത രൂപയിലേക്ക് റൗണ്ട് ചെയ്യണോ എന്നതിനെക്കുറിച്ചാണ് പലരും സംശയം ഉന്നയിക്കുന്നത്. 2006-07 സാമ്പത്തിക വര്‍ഷം വരെ Tax Payable അടുത്ത രൂപയിലേക്കാണ് റൗണ്ട് ചെയ്തിരുന്നത്. എന്നാല്‍ Taxation Laws (Amendment) Act, 2006 ല്‍ Income Tax Act 1961 ലെ സെക്ഷന്‍ 288 B യില്‍ ഭേദഗതി വരുത്തി Tax Payable അടുത്ത പത്ത് രൂപയിലേക്ക് തന്നെയാണ് റൗണ്ട് ചെയ്യേണ്ടതെന്ന് വ്യക്തമായി പ്രസ്താവിക്കുന്നുണ്ട്. Income Tax Act -ല്‍ ഈ രണ്ട് വകുപ്പുകള്‍ക്ക് നല്‍കിയ വിവരണം താഴെ ചേര്‍ക്കുന്നു.
    [Rounding off Total Income]
    Sec. 288A. [The amount of total income] computed in accordance with the foregoing provisions of this Act shall be rounded off to the nearest multiple of ten rupees and for this purpose any part of a rupee consisting of paise shall be ignored and thereafter if such amount is not a multiple of ten, then, if the last figure in that amount is five or more, the amount shall be increased to the next higher amount which is a multiple of ten and if the last figure is less than five, the amount shall be reduced to the next lower amount which is a multiple of ten; and the amount so rounded off shall be deemed to be the total income of the assessee for the purposes of this Act.]

    [Rounding off amount payable and refund due]
    Sec. 288B. Any amount payable, and the amount of refund due, under the provisions of this Act shall be rounded off to the nearest multiple of ten rupees and for this purpose any part of a rupee consisting of paise shall be ignored and thereafter if such amount is not a multiple of ten, then, if the last figure in that amount is five or more, the amount shall be increased to the next higher amount which is a multiple of ten and if the last figure is less than five, the amount shall be reduced to the next lower amount which is a multiple of ten.

    സംശയം ബാക്കി നില്‍ക്കുന്നവര്‍ താഴെ കൊടുത്ത ലിങ്കില്‍ നിന്നും Income Tax Law (Amendment) Act 2006 ന്‍റെ പി.ഡി.എഫ് രൂപത്തിലുള്ള ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് അതിന്‍റെ പേജ് നമ്പര്‍ 8 ല്‍ മഞ്ഞ നിറത്തില്‍ ഷെയ്ഡ് ചെയ്ത ഭാഗം വായിക്കുക.
    Download Income Tax Law (Amendment) Act 2006
    ഇനിയും സംശയം അവശേഷിക്കുന്നവരുണ്ടെങ്കില്‍ ഇന്‍കം ടാക്സ് വകുപ്പിന്‍റെ ആധികാരികമായ വെബ് സൈറ്റായ www.incometaxindia.gov.in സന്ദര്‍ശിച്ച് Tax Laws and Rules എന്ന മെനുവിലെ Acts >> Income Tax Acts എന്ന ലിങ്കില്‍ പ്രവേശിച്ച് സെര്‍ച്ച് ചെയ്യാനുള്ള ബോക്സില്‍ 288 B എന്ന് ടൈപ്പ് ചെയ്ത് GO ബട്ടണ്‍ അമര്‍ത്തിയാല്‍ മുകളില്‍ പറഞ്ഞ റൂളുകള്‍ നേരിട്ട് വായിക്കാം. ഇങ്ങനെയെല്ലാമായിട്ടും കഴിഞ്ഞ വര്‍ഷം ടാക്സ് പത്ത് രൂപയിലേക്ക് റൗണ്ട് ചെയ്തു എന്ന കാരണത്താല്‍ ചില ഡിസ്ബേര്‍സിംഗ് ആഫീസര്‍മാര്‍ ബില്ലുകള്‍ മടക്കിയത് വളരെ ഖേദകരം.

    ReplyDelete
  41. രാഷ്ട്രീയ പാര്ട്ടികള്ക്ക് നൽകിയ സംഭാവനകൾക്ക് കിഴിവ് നല്കുന്നതിനുള്ള മാനദണ്ഡം എന്താണ്
    ഒരാല്ക്കു 10000 രൂപ യിൽ കൂടുതൽ സംഭാവന കാശ് ആയി നല്കിയ രസ്സീത് സീകരിക്കാൻ സാധിക്കുമോ
    ചെക്ക് ആയി നല്കണമെന്ന് നിര്ബന്ധമുണ്ടോ

    ReplyDelete
  42. Representation of the People Act-1951 ലെ 29എ വകുപ്പ് പ്രകാരം അംഗീകരിക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടിയായിരിക്കണം. ഇങ്ങിനെ നല്‍കുന്ന സംഭാവനകള്‍ക്ക് പരിധിയില്ല. 100 ശതമാനവും കുറയ്ക്കാം. പക്ഷെ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന രസിപ്റ്റില്‍ അല്ലെങ്കില്‍ ലെറ്റര്‍ പാഡില്‍ പാര്‍ട്ടിയുടെ TAN, PAN എന്നിവ രേഖപ്പെടുത്തിയിരിക്കണം. 2013 ലെ ഫിനാഷ്യല്‍ ആക്ടില്‍ ഇതു സംബന്ധിച്ച് ഒരു പുതിയ കാര്യം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അതായത് 2014 ഏപ്രില്‍ 1 മുതല്‍ പണമായി നല്‍കുന്ന സംഭാവനകള്‍ക്ക് കിഴിവ് അനുവദിക്കുന്നതല്ല. അതായത് 2013-14 വര്‍ഷത്തേക്ക് കുഴപ്പമില്ല. 2014-15 വര്‍ഷത്തില്‍ സംഭാവന ചെക്കായി നല്‍കിയാല്‍ മാത്രമേ കിഴിവ് അനുവദിക്കുകയുള്ളൂ.

    ReplyDelete
  43. ALRAHIM SR PLEASE UPDATE THE ANTICIPATORY INCOME TAX STATEMENT FOR THE NEXT MONTH SALARY.

    ReplyDelete
  44. ഒരാള്‍ക്ക് ഹൗസിംഗ് ലോണ്‍ പലിശ 50000 രൂപ ഉണ്ട്.ഇത് അദ്ധേഹത്തിന്റെ ഭാര്യക്ക് 25000 രൂപയായും അദ്ദേഹത്തിന്25000 രൂപയായും കുറയ്ക്കാന്‍ സാധിക്കുമോ?അതുപോലെ ഹൗസിംഗ് ലോണ്‍ principle ഇതുപോലെ വീതം വയ്ക്കാന്‍ സാധിക്കുമോ?

    ReplyDelete
  45. @sreekanth.t.vHouse Property ആരുടെ ഉടമസ്ഥതയിലാണോ അവർക്ക് മാത്രമേ Housing Loan Interest ന്റെ കിഴിവിന് അർഹതയുള്ളൂ. വസ്തുവിന്റെ ഉടമസ്ഥത രണ്ടു പേരുടെ പേരിലാണെങ്കിൽ അവർക്ക് രണ്ടു പേർക്കും 50% വീതം കിഴിവ് നേടാം എന്ന് ഒരു clarification ഉണ്ട് എന്ന് Income Tax ലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ ഒരു ക്ളാസ്സിൽ പറഞ്ഞതായി ഓർക്കുന്നു.

    ReplyDelete
  46. how to include medical reimbursement claim in the income tax calculation.

    ReplyDelete
  47. 80 dd പ്രകാരം കിഴിവ് നേടുന്നതിന് അസ്സൽചികിത്സ ബില്ലുകൾ ഹജരാക്കെണ്ടുതുണ്ടോ

    ReplyDelete
  48. @palazhi
    ആശ്രിതരുടെ ചികിത്സയ്ക്കോ നഴ്സിംഗിനോ പുനരധിവാസത്തിനോ ചെലവ് ചെയ്തെങ്കിൽ ചെലവഴിച്ച തുക എത്രയായാലും 50000 അല്ലെങ്കിൽ 100000 രൂപ കിഴിവ് ലഭിക്കും. ചെലവ് ചെയ്തു എന്ന് കാണിക്കുന്നതിനായി ബില്ലുകൾ ആവശ്യപ്പെട്ടാൽ കാണിക്കേണ്ടി വരും.

    ReplyDelete
  49. @ganilhsstblogspot.com
    15000 രൂപയിൽ കൂടുതലായി ലഭിച്ച medical reimbursement തുക Gross Salary Income ത്തിൽ ഉൾപ്പെടുത്തണം . 15000 രൂപയിൽ കുറവെങ്കിൽ ഉള്പ്പെടുത്തേണ്ടതില്ല.

    ReplyDelete
  50. This comment has been removed by a blog administrator.

    ReplyDelete

  • To add an Emoticons Show Icons
  • To add code Use [pre]code here[/pre]
  • To add an Image Use [img]IMAGE-URL-HERE[/img]
  • To add Youtube video just paste a video link like http://www.youtube.com/watch?v=0x_gnfpL3RM