NEWS UPDATE

Menu

Earned Leave Surrender of SDOs

Earned Leave Surrender for SDOs
വെക്കേഷന്‍ കാലായളവില്‍ മൂല്യ നിര്‍ണ്ണയ ക്യാമ്പുകളില്‍ പങ്കെടുത്ത സെല്‍ഫ് ഡ്രോയിംഗ് ഓഫീസര്‍മാരായ അധ്യാപകര്‍ക്ക് അവര്‍ക്ക് ലഭിക്കുന്ന ആര്‍ജ്ജിത അവധി (Earned Leave) സറണ്ടര്‍ ചെയ്യുന്നതിനു വേണ്ടി സമര്‍പ്പിക്കേണ്ട ഫോമുകള്‍ തയ്യാറാക്കുന്നതിനുള്ള എക്സല്‍ സോഫ്റ്റ് വെയറാണ് ELS 4 SDO. മറ്റൊരാളെ ആശ്രയിക്കാതെ തന്നെ അവരവരുടെ ലീവ് സറണ്ടര്‍ അപേക്ഷകള്‍ തയ്യാറാക്കുന്നതിന് ഇത് ഉപകരിക്കുന്നു. ആവശ്യമായ എല്ലാ ഫോറങ്ങളും ഇതില്‍ നിന്ന് ജനറേറ്റ് ചെയ്യപ്പെടും.
ഒന്നില്‍ കൂടുതല്‍ വര്‍ഷങ്ങളിലെ സര്‍ണ്ടര്‍ ചെയ്യാനുള്ളവര്‍ക്കും അപേക്ഷകള്‍ തയ്യാറാക്കുന്നതിനുള്ള സൗകര്യം ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 2008 മുതലുള്ള ഏത് വര്‍ഷങ്ങളിലെ സര്‍ണ്ടര്‍ അപേക്ഷകളും തയ്യാറാക്കാവുന്ന രീതിയിലാണ് ഇപ്പോള്‍ സോഫ്റ്റ് വെയര്‍ സജ്ജീകരിച്ചിട്ടുള്ളത്. 
സറണ്ടര്‍ അപേക്ഷകള്‍ തയ്യാറാക്കി AGs ഓഫീസിലേക്ക് താഴെ പറയുന്ന രേഖകളാണ്അയക്കേണ്ടത്.

1) Covering Letter of the Principal to the AGs Office
2) Application for Leave (Form-13) submitted by the concerned teacher
3) Proceedings of the Principal sanctioning Leave Surrender
4) Original Duty Certificate(s) issued by Camp Officer(s) 

Click here to Download


സ്പാര്‍ക്കില്‍ ലീവ് സറണ്ടര്‍ ബില്ല് പ്രോസസ് ചെയ്യുന്ന വിധം.
 AGs ഓഫീസില്‍ നിന്നും ലീവ് സറണ്ടര്‍ അനുവദിച്ചുകൊണ്ടുള്ള Pay Slip ലഭിക്കുന്ന മുറയ്ക്ക് സ്പാര്‍ക്കില്‍ നിന്നും ലീവ് സറണ്ടര്‍ ബില്ല് ജനറേറ്റ് ചെയ്യാം.
ഒരു കാരണവശാലും ലീവ് സറണ്ടര്‍ അനുവദിച്ചുകൊണ്ടുള്ള Pay Slip ഡീറ്റയില്‍സ് AG Pay Slip Details ല്‍ എന്‍റര്‍ ചെയ്യേണ്ടതില്ല.

1) SDO യൂസര്‍ നെയിമും പാസ് വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് Leave --- Leave Account എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ Leave Type ല്‍ EL എന്ന റേഡിയോ ബട്ടണില്‍ ടിക് ചെയ്ത്  Enter Opening Balance എന്നതിലും ടിക് ചെയ്യുക. തുടര്‍ന്ന് വരുന്ന ഫീല്‍ഡുകളില്‍ As on Date എന്ന കോളത്തില്‍ ലീവ് സര്‍ണ്ടര്‍ ചെയ്യുന്നതോ അതിന് മുമ്പോ ഉള്ള ഒരു തിയതി കാണിക്കുക.  No. of Days എന്നതിന് നേരെ അനുവദിക്കപ്പെട്ട ലീവ് സറണ്ടര്‍ ദിവസങ്ങളുടെ എണ്ണം AG Pay Slip ല്‍ നോക്കി എന്‍റര്‍ ചെയ്യുക. അതിന് ശേഷം Proceed ബട്ടണ്‍ അമര്‍ത്തുക.

 2) അതിന് ശേഷം Salary --- Leave Surrender ---- Leave Surrender Sanction എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന വിന്‍ഡോയില്‍ താഴെ വ്യത്തത്തില്‍ കാണിച്ച വിവരങ്ങള്‍ ചേര്‍ക്കുക. ഇതില്‍ No. of Days, As on Date എന്നിവ AG Payslip നോക്കി എന്‍റര്‍ ചെയ്യുക. ഇത് തെറ്റിയാല്‍ സറണ്ടര്‍ ബില്ലിലെ തുകയില്‍ വ്യത്യാസം വരും. എല്ലാം എന്‍റര്‍ ചെയ്ത് കണ്‍ഫര്‍മേഷന്‍ ബട്ടണ്‍ അമര്‍ത്തുക.
3) Salary --- Leave Surrender ---- Leave Surrender Processing മെനുവില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ ലഭിക്കുന്ന താഴെ കാണുന്ന വിന്‍ഡോയില്‍ Sanctioned Year, Sanctioned Month എന്നിവ എന്‍റര്‍ ചെയ്യുക. ഇത് രണ്ടും രണ്ടാമത്തെ സ്റ്റെപ്പില്‍ എന്‍റര്‍ ചെയ്ത Sanction Date ന് തുല്യമാകണം. ശേഷം Process ബട്ടണ്‍ അമര്‍ത്തുക.


 4) Bill Processed Successfully എന്ന മെസേജിന് ശേഷം Salary --- Leave Surrender ---- Leave SurrenderBill എന്ന മെനുവില്‍ ക്ലിക്ക് ചെയ്താല്‍ താഴെ കാണുന്ന വിന്‍ഡോ ലഭിക്കും. അതില്‍ വര്‍ഷവും മാസവും എന്‍റര്‍ ചെയ്ത് നിങ്ങള്‍ക്ക് സറണ്ടര്‍ ബില്ല് പ്രിന്‍റെടുക്കാം.
 

Share This:

Advertisement

We need you to spread education. Join this effort to contribute, to learn or just to share your knowledge. For more details, please follow the link Share Your Knowledge.

28 comments to ''Earned Leave Surrender of SDOs"

ADD COMMENT
 1. വളരെ പ്രയോജനപ്പെട്ടേക്കാവുന്ന സോഫ്റ്റ്‌വെയർ.
  വെക്കേഷൻ വിലക്കപ്പെടുമ്പോൾ ആർജ്ജിതാവധിക്കല്ലെ അർഹതയുണ്ടാകുന്നത്. ഈ ലീവ് നിലവിലുള്ള നിയമങ്ങൾക്കനുസരിച്ച് സറണ്ടർ ചെയ്യുകയോ അക്കൌണ്ടിൽ ബാക്കി നിർത്തുകയോ ലീവായി ഉപയോഗപ്പെടുത്തുകയൊ ചെയ്യാം; സറണ്ടർ ചെയ്യണമെന്ന് നിർബന്ധമില്ലല്ലോ? അങ്ങിനെയെങ്കിൽ, പ്രൊസീഡിങ്ങ്സിലെ വാചകങ്ങളും ആ രീതിയിൽ മാറ്റുന്നതാകും ഉചിതം. ഉദാഹരണത്തിന് ആദ്യ ഖണ്ഡികയിൽ, He is eligible for surrender of E.L എന്നതിന് He is eligible for E.L എന്ന രീതിയിൽ.
  സാമ്പത്തിക വർഷത്തിൽ പരമാവധി 30 ദിവസം, വർഷത്തിൽ ഒറ്റത്തവണ ഇത്യാദി കാര്യങ്ങളാണ് സറണ്ടറിനുള്ള എലിജിബിലിറ്റി തീരുമാനിക്കുന്നത്.

  ReplyDelete
 2. In Application of leave,Date of entry in service is not in date format.............

  ReplyDelete
 3. @BIBIN.C.JACOB
  ഡേറ്റ് ഫോര്‍മാറ്റിന്‍റെ പ്രശ്നം പരിഹരിച്ചിട്ടുണ്ട് സര്‍

  ReplyDelete
 4. @Muhammad A P
  ഉചിതമെന്ന് തോന്നുന്ന മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് സര്‍

  ReplyDelete
 5. Can we surrender SAY Exam(May 2013) duty days along with HSE Valuation(April 2013) duties

  ReplyDelete
 6. sir please give the steps to enter the grade (8 year) in spark and steps to take the arrear on grade

  ReplyDelete
 7. Thank you very much Abdu Rahiman Sir and your EL surrender software.I prepared the surrender of duties of last 4 years by using your software, and got the payslip from AG.
  And all our HSST used it and got payslips.thank you........... Rajesh.K

  ReplyDelete
 8. sir if we r using multiple option,it is rounded off in each year.will it make any error in tolal no.of days surrender? our principal objected it.kindly clarify

  ReplyDelete
 9. It should be rounded off to the nearest day each year. (Note 2 to Rule 86, KSR Part I)

  ReplyDelete
 10. Earned Leave Surrender Calculator 8.6 for DDOs uploaded to Software section....

  Useful for Earned Leave Surrender of Aided HSS.......

  ReplyDelete
 11. Sir, can u pls tell me what r t forms I shld submit after joining duty from maternity leave?

  ReplyDelete
 12. Sir, can u pls tell me what r t forms I shld submit after joining duty from maternity leave?

  ReplyDelete
 13. Sir, In ELS software the No. of vacation days in 2013 is seen as 67 but as per our register it is 64, pl clarify at the earliest

  ReplyDelete
 14. Sir,
  Our 2014 valuation camp opens on the 29th of March. But when I entered the same, it was not processed. The software accepts the date only from April onwards?

  ReplyDelete
 15. sir,
  what are the procedures for surrendering the summer vacation due to the additional charge of principal? is there any software for this purpose?
  waiting for your valuable reply,

  ReplyDelete
 16. I didnot surrendered earned leaves for the past 3 years. Thus it crossed 60 days ie 2013-23days 2014-28days 2015-21 days. total 72days. In this case, shall I surrender as such (if the excess will be in credit for the next year)
  or should I surrender first two this years (23+28=51 days)
  then last one with next year.
  Which one is advisable?

  ReplyDelete
 17. Earned leave can be surrendered only once in a financial year and the maximum no. of days that can be surrendered is 30.
  Hence, 30 days can be surrendered in the current year, and the balance in credit in the coming years subject to the rules applicable at that time.

  ReplyDelete
 18. valuation നു പങ്കെടുത്തതിന് ശേഷം മെയ്‌ മാസത്തിൽ university exam നു നിന്നാൽ surrender നു ആനുകൂല്യമുണ്ടോ ? അതല്ലെങ്കിൽ leave ആക്കി പിന്നീടു എടുക്കാമോ ? അതിനു order ഉണ്ടേൽ പറയാമോ ?

  ReplyDelete
 19. sir
  The surrender calculated for multiple year is 5.9 and 9.3. Is it necessary to round in each year ie 5.9 to 5 and 9.3 to 9,In the software the eligible days are 14. or 5.9 plus 9.3 =15.2 and then round it to 15.or 5.9 can be rounded to 6

  ReplyDelete
  Replies
  1. 5.9 can be rounded to 6.| 9.3 can be taken as 9. Therefore total days to be surrendered is 15.

   Delete
 20. Whether there is any order for surrender of earned leave for Principal-in- charge?

  ReplyDelete
 21. sir
  what about the provision for entering address during EL? Its not included in the data sheet.....

  ReplyDelete
 22. What about the provision for entering address during EL? Its not included in the data sheet in ur software....

  ReplyDelete
 23. Any software for surrendering vacation duty for principal.please reply

  ReplyDelete
 24. IS IT POSSIBLE TO SURRENDER ELECTION DUTY ALONG WITH VALUATION DUTY , USING THIS SOFTWARE ?

  ReplyDelete

  Advertisement
 • To add an Emoticons Show Icons
 • To add code Use [pre]code here[/pre]
 • To add an Image Use [img]IMAGE-URL-HERE[/img]
 • To add Youtube video just paste a video link like http://www.youtube.com/watch?v=0x_gnfpL3RM