NEWS UPDATE

Menu

PSC Exam Manager Software

A free Software for school offices for conducting Kerala PSC Exams. It generates automatic Seating arrangement reports, Acquittance, Notice Board Preparations, Room label, Desk label, Attendance, Voucher and other forms. We request you to make use of this software and give your valuable suggestions and feedback for the enrichment of this free product.



Downloads
PSC Examination Manager for Schools Ver 16.0(Last updated on 23.02.2016)
Kerala PSC Exam : Guidelines to HSS Schools G.O No. 2647/2012/ Gen.Edn dtd 08.06.12
Kerala PSC Exam : Guidelines to Invigilators. circular dtd 06.01.2012



Share This:

We need you to spread education. Join this effort to contribute, to learn or just to share your knowledge. For more details, please follow the link Share Your Knowledge.

8 comments to ''PSC Exam Manager Software"

ADD COMMENT
  1. PSC പരീക്ഷ നടത്തിപ്പും സീറ്റിംഗ് അറേഞ്ച് മേന്റ്സും സത്യത്തില്‍ ഒരു തലവേദന തന്നെ ആയിരുന്നു.ഈ സോഫ്റ്റ്‌വെയര്‍ അതിനു വലിയ സഹായം ആകുമെന്ന് കരുതുന്നു. അടുത്ത PSC എക്സാം ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നടത്താം എന്ന് വിചാരിക്കുന്നു. ഇത്തരം ഉപകാരപ്രദമായ ടൂളുകള്‍ തയ്യ്രക്കുന്ന നമ്മുടെ എല്ലാ സുഹൃത്തുകള്‍ക്കും പ്രത്യേകിച്ചു നൌഫല്‍ സാറിനും ഇതിനെ ഇത്ര അധികം പ്രസിദ്ധമാക്കുന്ന cskollam ബ്ലോഗിനും ഒരായിരം അഭിനന്ദനം .... സത്യത്തില്‍ അധ്യാപക സമൂഹത്തിനു ഈ ബ്ലോഗ്‌ നല്‍കുന്ന സഹായം വളരെ വലുതാണ്. അതിനെ അഭിനന്ദിക്കാന്‍ പിശുക്ക് കാണിക്കേണ്ടതില്ല... എല്ലാവിധ ഭാവുകവും ....

    ReplyDelete
  2. വളരെ നന്ദി ഇനിയും ഇതു പോലെ ഉള്ള ടൂളുകള്‍ തയ്യാറാക്കുക ഒരു സ്റ്റാഫ്‌ ലിസ്റ്റ് ആവിസ്യമുള്ളത് സെലക്ട്‌ ചെയ്തു പ്രിന്റ്‌ ചെയ്യാവുന്ന രീതിയില്‍ (സ്ടഫ്ഫെന്റെ പേരും സ്റ്റെമെന്റില്‍ അവിസിയമുള്ള വിവരങ്ങളും ) തയ്യാറാക്കിയാല്‍ നന്നായിരുന്നു

    ReplyDelete
  3. SC പരീക്ഷ നടത്തിപ്പും സീറ്റിംഗ് അറേഞ്ച് മേന്റ്സും സത്യത്തില്‍ ഒരു തലവേദന തന്നെ ആയിരുന്നു.ഈ സോഫ്റ്റ്‌വെയര്‍ അതിനു വലിയ സഹായം ആകുമെന്ന് കരുതുന്നു. അടുത്ത PSC എക്സാം ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നടത്താം എന്ന് വിചാരിക്കുന്നു. ഇത്തരം ഉപകാരപ്രദമായ ടൂളുകള്‍ തയ്യ്രക്കുന്ന നമ്മുടെ എല്ലാ സുഹൃത്തുകള്‍ക്കും പ്രത്യേകിച്ചു നൌഫല്‍ സാറിനും ഇതിനെ ഇത്ര അധികം പ്രസിദ്ധമാക്കുന്ന cskollam ബ്ലോഗിനും ഒരായിരം അഭിനന്ദനം .... സത്യത്തില്‍ അധ്യാപക സമൂഹത്തിനു ഈ ബ്ലോഗ്‌ നല്‍കുന്ന സഹായം വളരെ വലുതാണ്. അതിനെ അഭിനന്ദിക്കാന്‍ പിശുക്ക് കാണിക്കേണ്ടതില്ല... എല്ലാവിധ ഭാവുകവും ....

    Read more: http://hsslive.blogspot.com/2012/06/psc-exam-manager.html#ixzz3AAtOoi1H
    Follow us: HssLivein on Facebook

    ReplyDelete
  4. PSC exam Manger Updated to Version 12.0

    ReplyDelete
  5. Congratulations noufal sir for your great contribution

    ReplyDelete

  • To add an Emoticons Show Icons
  • To add code Use [pre]code here[/pre]
  • To add an Image Use [img]IMAGE-URL-HERE[/img]
  • To add Youtube video just paste a video link like http://www.youtube.com/watch?v=0x_gnfpL3RM