NEWS UPDATE

Menu

HSE Paper Valuation March 2012

ഹയര്‍ സെക്കണ്ടറി ഉത്തരക്കടലാസ് മൂല്യ നിര്‍ണ്ണയത്തിന്റെ വേതനം വര്‍ദ്ധിപ്പിച്ച് ഉത്തരവായി.പുതിയ ഉത്തരവ് പ്രകാരം ബോട്ടണി, സുവോളജി വിഷയങ്ങളുടെ മൂല്യനിര്‍ണ്ണയത്തിന് ഒരു പേപ്പറിന് 4 രൂപയില്‍ നിന്ന് 6 രൂപയായും മറ്റ് വിഷയങ്ങളുടേത് 5.50 ല്‍ നിന്ന് 8 രൂപയായും വര്‍ദ്ധിപ്പിച്ചു. ഇത് കൂടാതെ പരീക്ഷയുമായി ബന്ധപ്പെട്ട മറ്റ് ജോലികളുടെ വേതനം 30 ശതമാനം വര്‍ദ്ധിപ്പിക്കാനും തീരുമാനമായി. വര്‍ദ്ധനകള്‍ക്ക് മാര്‍ച്ച് 2012 മുതല്‍ പ്രാബല്യമുണ്ടാകും.ക്യാമ്പ്‌ മാനേജര്‍ സോഫ്റ്റ്‌വെയര്‍ പാച്ച് പോര്‍ട്ടലില്‍ ഉടന്‍ ലഭ്യമാവും.കുടിശ്ശിക ക്യാമ്പുകളില്‍ നിന്നും  വിതരണം ചെയ്യും.

CV CAMP REMUNERATION & CIRCULARSThe Valuation camps for First and Second Year Higher Secondary Examinations, March 2012 shall commence from 09.04.2012 in fifty five venues.Teachers from Government and Government-Aided schools are to be involved in valuation duty.Teachers are expected to compulsorily take part in the valuation duty.Results would be announced by May-First week.

Share This:

Advertisement

We need you to spread education. Join this effort to contribute, to learn or just to share your knowledge. For more details, please follow the link Share Your Knowledge.

38 comments to ''HSE Paper Valuation March 2012"

ADD COMMENT
 1. Sasidharan , HSST PoliticsMarch 28, 2012 at 12:10 PM

  Remuneration കാലോചിതമായി പരിഷ്കരിക്കണ്ടാതല്ലേ? നിങ്ങള്‍ എന്ത് പറയുന്നു?

  ReplyDelete
 2. Sure .. I agree to Sasi sir

  ReplyDelete
 3. The Govt is considering the idea of incorporating vocational education into the plus-two course thereby nullifying the significance of Vocational Higher Secondary schools....
  Asianet News...

  ReplyDelete
 4. govt. Enhanced the rate of valuation and invigilation up to 30%. .what abt hse?discrimination?

  ReplyDelete
 5. വഴിപോക്കന്‍ ..April 1, 2012 at 2:22 PM

  എന്തായിത്?
  ഒരു ക്ലാസ്സ്‌ പോലും എടുക്കാതെ അവധിക്കു ശമ്പളം വാങ്ങുന്ന അധ്യാപകര്‍
  കുട്ടികളുടെ പേപ്പര്‍ നോക്കുന്നതിനു പ്രതിഫലം വാങ്ങുന്നത് തന്നെ തെറ്റ് .
  ഇനിയും കൂട്ടണം എന്നുള്ളത് മഹാപാപം ......

  ReplyDelete
 6. @ vazhipokkan

  അല്ല മാഷെ എവിടെയാ ഈ വെക്കേഷന്‍ ? ഏപ്രില്‍ 9 മുതല്‍ വാലുവേഷന്‍ . അത് തീരാന്‍ മെയ്‌ പകുതിയാകും അത് കഴിയുമ്പോള്‍ ഏകജാലകം .... ഹെല്പ് ഡസ്ക് ,അപ്ലിക്കേഷന്‍ വാങ്ങല്‍ , കൊടുക്കല്‍ , പൂരിപ്പിക്കല്‍ , അതും കൂടാതെ വെക്കേഷന്‍ ക്ലാസും .. തീര്‍ന്നില്ലേ വെക്കേഷന്‍????

  ReplyDelete
 7. @വഴിപോക്കന്‍ ..കൊള്ളാം .... താങ്കളെ പോലുള്ളവരാണ് ഈ നാടിന്റെ പുണ്യം ....

  ReplyDelete
 8. വഴിപോക്കന്‍ ..April 1, 2012 at 11:27 PM

  ഏപ്രില്‍ , മെയ്‌ മാസ ങ്ങളില്‍ അധ്യാപനം നടത്താതെ അല്ലെ ശമ്പളം വാങ്ങുന്നത്..പരീക്ഷ പേപ്പര്‍ നോക്കുന്നത് അധ്യാപകന്റെ കടമയാണ്
  ശരി, സ്കൂളില്‍ നടത്തുന്ന ഏതെങ്കിലും ക്ലാസ്സ്‌ / ടെര്‍മിനല്‍ പരീക്ഷകള്‍ ക്ക് പ്രതിഫലം കിട്ടാറുണ്ടോ ? അതോ ഒന്നും നടത്താറില്ലേ ?
  നമ്മള്‍ നാട്ടു നനച്ച ചെടിയില്‍ പൂക്കള്‍ ഉണ്ടായാല്‍ അത് കണ്ടു സന്തോഷിക്കുകയല്ലേ വേണ്ടത് ...അതോ അതിനും നോക്ക് കൂലി ചോദിക്കുമോ?

  ReplyDelete
 9. Evaluation of HSE Papers Starts Today.Have a Happy and Smooth Valuation Days.......

  ReplyDelete
 10. ജീവിതത്തില്‍ clutch പിടിക്കാതെ നടക്കുന്ന വഴിപോക്കന്മാര്‍കേ അധ്യാപകരുടെ ശമ്പളം കാണുമ്പോള്‍ അസൂയ തോനു ..ഞങ്ങള്‍ പഠിപ്പിച്ചു വിടുന്ന പുതിയ തലമുറയ്ക്ക് ഈ ജോലി വേണ്ട സമ്പളം കുറവായത് കൊണ്ട് ....മേലനങ്ങതെയ് ഉഴാപ്പിനടക്കുന്ന വഴിപോക്കന് മാത്രമേ 143 rs ഒരു ദിവസം പേപ്പര്‍ നോക്കുന്നതിനു കൊടുക്കുന്നതിനു അസൂയ തോനൂ .....

  ReplyDelete
 11. വഴിപോക്കന്‍April 9, 2012 at 11:14 PM

  പ്രിയ അനോണി ,
  താങ്കള്‍ ഈ നാട്ടില്‍ തന്നെ യല്ലേ ജീവിക്കുന്നത് ?
  ഒരു അധ്യാപകനെ കാണുമ്പോള്‍ ആര്‍ക്കാണ്‌ അസൂയ?
  താങ്കള്‍ പഠിപ്പിച്ചു വിടുന്ന പുതിയ തലമുറയ്ക്ക് ഈ ജോലി വേണ്ടെങ്കില്‍ അതിനു കാരണം താങ്കള്‍ തന്നെ ആണ് ? . താങ്കളെ പ്പോലെ ആവാതിരിക്കാന്‍.
  അസൂയ തോന്നാന്‍ മാത്രം ശമ്പളം അധ്യാപകര്‍ക്കുണ്ടോ ?
  വഴിവക്കിലെ പെട്ടിക്കടക്കാര്‍ക്കും ,മീന്കാര്‍ക്കും വരെയുണ്ട് ഹെ അതിനെക്കാള്‍ വരുമാനം.
  ദിവസേന ആയിരത്തില്‍ പരം രൂപ ,ചെയ്യാത്ത ജോലിക്ക് പ്രതിഫലം വാങ്ങി 143 രൂപ കൂടി വാങ്ങി (അതും പോര ന്നു പറയുന്ന) താങ്കളെ സമൂഹം നോക്കുന്നത് അസൂയയോടെ അല്ല അവക്ഞ്ഞ യോടെ ആണ് .
  ..... മാതാ പിതാ ഗുരു ദൈവം എന്നതാണ് നമ്മുടെ കാഴ്ചപ്പാട് .
  ......ദൈവത്തെ കാട്ടിതന്ന ഗുരുവിനെ ഞാന്‍ ആദ്യം പ്രണമിക്കും എന്ന് പറഞ്ഞ മഹാന്മാരുള്ള നാടാണിത് .
  ദൈവത്തെ കാട്ടിതന്ന വകയില്‍ ഒരു 250 രൂപ കൂടി തരണ മെന്നു പറഞ്ഞാല്‍ ,

  ഗുരവേ നമഹ :

  ReplyDelete
 12. Vocational TeacherApril 10, 2012 at 10:23 PM

  We boycotted the three-day VHSE valuation camp that commenced on Monday to voice our protest against the Education Minister’s proposal to wind up vocational higher secondary education and introduce vocational subjects in higher secondary schools from the coming academic year..

  ReplyDelete
 13. വഴിപോക്കന്‍ ചേട്ടാ ..താങ്കള്‍ എഴുതിയത് തന്നെയാണ് ഞാനും പറഞ്ഞത് ..വഴിവക്കിലെ പെട്ടിക്കടക്കാര്‍ക്കും ,മീന്കാര്‍ക്കും വരെയുണ്ട് ഹെ ഇതിനെക്കാള്‍ വരുമാനം....പേപ്പര്‍ നോക്ക്കുന്നതിനു ഒരു രൂപാ കൂട്ടുന്നതിനു അസൂ യപ്പെടുന്ന തങ്ങള്‍ ആരായിരിക്കും? ഒരു പണിയുമില്ലേ ?ഞങ്ങള്‍ പഠിപ്പിച്ചു വിടുന്ന പുതിയ തലമുറയ്ക്ക് ഈ ജോലി വേണ്ടെങ്കില്‍ അതിനു കാരണം ഞങ്ങള്‍ അല്ല ...എന്നത് ഇതിനു തുട്ടു കുറവാണെന്നതാണ് .....സ്കൂളില്‍ ഒരു വട്ടം എങ്കിലും കയറിയാല്‍ അറിയാം ചേട്ടാ അവധിക്കാലത്ത്‌ എന്ത് സംഭവിക്കുന്നു എന്ന് ? അല്ല ചേട്ടന്‍ ഇതു വരെ സ്കൂളില്‍ കയറാത്ത ആളാണോ?മാര്‍ച്ചില്‍ പരീക്ഷ ഏപ്രിലില്‍ വലുവേഷന്‍ മെയില്‍ വീണ്ടും ക്ലാസ്സ്‌ ..അഡ്മിഷന്‍.. .ഇങ്ങനെ ഒരു അവധിക്കാലം വേണമെന്ന് ഞങ്ങള്‍ക്ക് ഒരു ആഗ്രഹവും ഇല്ല ..ഈ "കാലത്തിനു" അവധിക്കാലം എന്ന പേര് മാറ്റണം ...ഞങ്ങള്‍ എത്ര പണിയെടുക്കാനും തയ്യാര്‍....സ്കൂള്‍ അധ്യാപകന്‍ ദാരിദ്രനായിരിക്കണം എന്ന് വല്ല നിയമവും ഉണ്ടോ? ....5 മണിക്ക് ശേഷം വേറെ പണിക്കു പോക്കോട്ടേ?

  ReplyDelete
 14. ഒരു ക്ലാസ്സില്‍ 50 കുട്ടികള്‍ക്കായി വന്നു പോക്കുന്നത് ശരാശരി 25000 രൂപാ വരുമാനമുള്ള 6 അധ്യാപകരാണ് ഒരു കുട്ടിക്ക് സര്‍ക്കാര്‍ ചെലവഴിക്കുന്നത് 3000 രൂപ ഏപ്രില്‍ മേയ് കൂട്ട്ടണ്ടാ 10 മാസത്തിനു 30000 tution ഫീസ്‌ കൊടുക്കേണ്ടിടത്ത് 500 ര് തന്നു പൊടിയും തട്ടി പോകുന്ന വഴിപോക്കര്കാന് പലപ്പോഴും അസൂയ വരുന്നത് .. ജോലി കിട്ടുമ്പോ മതി ...സ്കൂളിനു ഒരു ബെന്‍ചോ ടെസ്കോ എന്നെങ്കിലും വാങ്ങിക്കൊടുക്കാന്‍ നോക്ക് ചേട്ടാ ..നാട്ടില്‍ tutionu 250 രൂപയുണ്ട് മാസം 250 x150 = 37500 ആണ് അര്‍ഹിക്കുന്നതില്‍ കുറവേ എപ്പോഴും കിട്ടുന്നുള്ളൂ....ഉദാരിയം പറ്റുന്നത് ഞങ്ങള്‍ അല്ല ....ഞങ്ങള്‍ പറ്റുന്നത് പനീയെടുക്കുന്നതിന്റെയ് കൂലിയാണ് ....ഓസിനു പഠിക്കുന്നവരും മക്കളെ പടിപ്പിക്കുന്നവരും ആദ്യം അവരുടെ കടമ നിര്‍വഹിക്കട്ടേ

  ReplyDelete
 15. Dear Teachers Please Boycott Valuation Camp on April 18......

  ReplyDelete
 16. I congratulate the\" little masters \" behind this blog.
  BEST WISHES
  K K Sulekha, Principal,GHSS Pathanamthitta

  ReplyDelete
 17. വഴിപോക്കന്‍April 17, 2012 at 10:31 PM

  @Anonymous
  പ്രിയ അനോണി ,
  എല്ലാ കമന്റ്‌ കള്‍ക്കും കാത്തിരുന്നതാണ് , അധ്യാപകരുടെ രോഷാഗ്നി യില്‍ പേടിച്ചതല്ല ...

  "ഓസിനു പഠിക്കുന്നവരും മക്കളെ പടിപ്പിക്കുന്നവരും ആദ്യം അവരുടെ കടമ നിര്‍വഹിക്കട്ടേ.."
  എന്താണു താങ്കള്‍ ഉദ്ദേശിച്ചത് എന്ന് (അത്യാവശ്യം സ്കൂളില്‍ പോയിട്ടുള്ള ) വഴിപോക്കന് മനസ്സിലായില്ല . താങ്കള്‍ ഉള്‍പെടുന്ന അധ്യാപരുടെ മക്കള്‍ ഒസിനല്ല പഠിക്കുന്നതെന്നും , ഭാരിച്ച തലവരിയും ഫീസും കൊടുത്താനെന്നും ഏതു വഴിപോക്കനും അറിയാം .
  പഠിക്കുന്നത് ഔദാര്യം അല്ല അവകാശമാണ് .
  പിന്നെ രക്ഷകര്താക്കള്‍ കടമ നിര്‍വഹിച്ചാല്‍ താങ്കള്‍ വീട്ടില്‍ ഇരുപ്പാകും.
  പിന്നെ അവധിക്കാലം
  26 പേപ്പര്‍ - 26 X 5.5 = 143 ( ചിലപ്പോ 260 വരെ ആയേക്കാം )
  ഡീ എ - 250
  സറണ്ടര്‍ -500
  ദിവസ വേതനം ( ശരാശരി ) 1000
  ടോട്ടല്‍ -1893 ( കൂടുതല്‍ ആകാം )
  ഇതൊരു ഏകദേശ കണക്കാണ് .
  ഇതു ഒരു ശരാശരി അണ്‍ എയിടെഡ് സ്ഥാപതിലെ / സ്വകാര്യ സ്ഥാപതിലെ ഒരുമാസത്തെ സാലറി യിലും അധികമാണ്.
  എത്രയും തുക കിട്ടുന്ന ആള്‍ 5 മണിക്ക് ശേഷം വേറെ പണിക്കു പോകണോ ?

  സ്കൂളില്‍ ചിട്ടി നടത്തുന്ന
  പണം പലിശക്ക് കൊടുക്കുന്ന
  പുസ്തകം വില്‍ക്കുന്ന
  കോച്ചിംഗ് സെന്റര്‍ നടത്തുന്ന (ഇതു സ്കൂളിനു പുറത്താണ് )
  റിയല്‍ എസ്റ്റേറ്റ്‌ നടത്തുന്ന
  വാഹന വില്പന നടത്തുന്ന

  ഒരു അധ്യാപകനെയെങ്കിലും താങ്കള്‍ക്ക് അറിയാതിരിക്കാന്‍ വഴിയില്ല .
  സമ്പത്തിനു പിന്നാലെ പോകാതെ ജീവിതത്തില്‍ അല്പം ആദര്‍ശം കാണിച്ചു കൂടെ?
  വിലമതിക്കാനാകാത്ത ശിഷ്യ ഗണങ്ങള്‍ തന്നെ യല്ലേ യഥാര്‍ത്ഥ സമ്പത്ത് ?

  ഇനിയും നെഞ്ചില്‍ കയ്യുവച്ചു പറയു .....വഴിപോക്കന്‍ പറഞ്ഞത് സത്യമല്ലേ?
  സ്വന്തം ,
  വഴിപോക്കന്‍ .

  നോട്ട് : tution എന്നത് തെറ്റാണു ,tuition ആണ് ശരി ...

  ReplyDelete
 18. വഴിപോക്കന്‍ വെളിപ്പെടുതിയപ്പോഴാണ് ഒരു കാര്യം മനസ്സിലായത് , teachers , especially ഹയര്‍ സെക്കന്ററി teachers ആണ് ലോകത്തില്‍ ഏറ്റവും അധികം സാലറി വാങ്ങുന്നത് , മറ്റെല്ലാ വിഭാഗക്കാരും (IAS, IPS, Polititians,Doctors, Engineers,etc,etc) സമ്പത്തിനു പിന്നാലെ പോകാതെ ജീവിതത്തില്‍ ആദര്‍ശം കാണിക്കുന്നവരാണ് ,പെര്‍ഫെക്റ്റ്‌ ആണ് .
  ചിട്ടി നടത്തുന്ന, പണം പലിശക്ക് കൊടുക്കുന്ന,പുസ്തകം വില്‍ക്കുന്ന,കോച്ചിംഗ് സെന്റര്‍ നടത്തുന്ന ,റിയല്‍ എസ്റ്റേ റ്റ്‌ നടത്തുന്ന,വാഹന വില്പന നടത്തുന്ന മറ്റൊരു ഉധ്യോഗസ്തരെയും നമുക്ക് കാണാന്‍ കഴിയുകയില്ല, ഉറപ്പാണ്‌!
  higher secondary teachers ആണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ! അവരുടെ സാലറി യും മറ്റാനുകൂല്യങ്ങളും കുറച്ചാല്‍ എല്ലാം ശരിയാകും! സര്‍കാര്‍ തികച്ചും ഫ്രീ ആ യാണ് കുട്ടികളെ എക്സാം എഴുതിക്കുന്നത് ! എക്സാം ഫീ 145x 5 lakhs ഒന്നിനും തികയുകയില്ല!
  "രക്ഷകര്താക്കള്‍ കടമ നിര്‍വഹിച്ചാല്‍ ഹയര്‍ സെക്കന്ററി teachers വീട്ടില്‍ ഇരുപ്പാകും" .
  കുട്ടികളും വീട്ടില്‍ ഇരുപ്പാകും എന്ന കാര്യം ചിന്തിക്കുക.
  കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലല്ലാതെ എത്ര അണ്‍ എയിടെഡ് ഹയര്‍ സെക്കന്ററി സ്കൂള്‍ നല്ല നിലവാരത്തില്‍ ഉണ്ടെന്നുകൂടി അറിയുക.
  വഴിപോക്കന്‍ അത്യാവശ്യം സ്കൂളില്‍ പോയിട്ടുള്ളതുകൊണ്ട് ഒരു അധ്യാപകനെയെങ്കിലും താങ്കള്‍ക്ക് അറിയാതിരിക്കാന്‍ വഴിയില്ല .
  ഒരു അധ്യാപകനെങ്കിലും താങ്കളെ നല്ലകാര്യങ്ങള്‍ പടിപ്പിചിട്ടുണ്ടാകും !

  ReplyDelete
 19. The Principals are requested not to take the application forms from the Dist.Centers.How can we upload during the vacation of HITCs.Remuneration and vacation pay shoud be given to HITC
  V.Aboobacker Sidheek,
  Principal,
  GHSS.Makkaraparamba.

  ReplyDelete
 20. ഈ പാവം HITC യുടെ സങ്കടം ഒരു പ്രിന്‍സിപ്പല്‍ എങ്കിലും മനസ്സിലക്കുന്നല്ലോ . ഹാവു ആശ്വാസമായി.......

  ReplyDelete
 21. [വാലുവേഷന്‍ കാല ചിന്തകള്‍ ]
  അങ്ങനെ വീണ്ടും ഒരു വാലുവേഷന്‍ കാലം കൂടി വന്നെത്തി. കൂടെ കുറെ നേടിയെടുക്കല്‍ സമരങ്ങളും. ഇന്നു ബഹിഷ്കരണം... നാളെ ധര്‍ണ.... മറ്റന്നാള്‍ പിക്കറ്റിംഗ് .... എല്ലാം ഈ ഹയര്‍ സെക്കന്ററി അധ്യാപകരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി .....ഇതൊക്കെ കണ്ടു പാവം ഹയര്‍ സെക്കന്ററി അദ്ധ്യാപകന്‍ കൃതാര്‍ത് ധനാക്കും.പിന്നെ പിരിവായി .. സമ്മേളനമായി എല്ലാം നമുക്ക് വേണ്ടി ...
  അല്ല നേതാക്കന്മാരെ നിങ്ങള്‍ ഈ പറ്റിക്കല്‍ പരിപാടി എത്രനാള്‍ കൊണ്ടുപോകും?
  എവിടെ ഞങ്ങളുടെ ശമ്പള scale ഉയര്‍ത്താം എന്ന് പറഞ്ഞത്?
  എവിടെ ശനിയാഴ്ച ഓഫ്‌ ?
  എവിടെ ജൂനിയര്‍ സീനിയര്‍ പ്രോമോറേന്‍?
  ഇതൊക്കെ മറന്നുപോയോ?
  ഇതൊക്കെ ചെയ്യാന്‍ നിങ്ങള്‍ നേതാക്കന്മാര്‍ക്ക് പറ്റില്ലേ?
  എന്നാല്‍ ലളിതമായ ഒരു കാര്യം പറയട്ടെ..
  പേപ്പര്‍ ഒന്നിന് 5.50 എന്നത് ഒന്ന് കൂട്ടി വാങ്ങി തരാന്‍ പറ്റുമോ? ഈ തുക കൂട്ടി എന്നെങ്കിലും ധര്ണയും ബഹിഷ്കരണവും നടത്തിയ പാവം hsst യുടെ മുന്‍പില്‍ വിളമ്പി നിങ്ങള്‍ നേതാക്കന്മാര്‍ക്ക് ഞ്ഞെളിങ്ങുനടക്കാം .... അതല്ലാതെ ഇനി കാവിലെ പാട്ട് മത്സരത്തിനു കാണാം എന്ന ഡയലോഗ് പറഞ്ഞാല്‍ ഈ വര്ഷം ഇനി വേറെ വാലുവേഷന്‍ ഇല്ല്ല എന്ന കാര്യം അറിയാമല്ലോ...
  [വാല്‍ കഷണം : ബഹിഷ്കരണം നമ്മുടെ ഏതെങ്കിലും പത്ര മാധ്യമ സുഹൃത്തുക്കള്‍ അറിഞ്ഞോ? ]

  ReplyDelete
 22. @Sasidharan
  I totally agree with u. It is a high time since they revised the remuneration.

  @വഴിപോക്കന്‍
  "ഒരു ക്ലാസ്സ്‌ പോലും എടുക്കാതെ അവധിക്കു ശമ്പളം വാങ്ങുന്ന അധ്യാപകര്‍
  കുട്ടികളുടെ പേപ്പര്‍ നോക്കുന്നതിനു പ്രതിഫലം വാങ്ങുന്നത് തന്നെ തെറ്റ് .
  ഇനിയും കൂട്ടണം എന്നുള്ളത് മഹാപാപം ....."
  It is very wrong on ur part to generalize the teaching community as such. I am a teacher working in an aided school. Our classes start at 8:45am...That is our morning class. We have evening classes too...and people like u come to an absurd conclusion that teachers are not working at all!!!!! Remember one thing Mr Vazhipokkan.... We are vacation staff. We don't have to work during vacations.

  U said in one of ur comments that teachers don't get any remuneration for valuing terminal examination answer scripts. We just have to value 100 papers. Here, we have to value more than 800 answer scripts. The remuneration we get per paper is just Rs 5.50/ paper. At the same time the high schools teachers get Rs7 (or 7.5) per paper!!!!!
  Since u r criticizing the HSS teachers so much guess u r a HSA??????

  ReplyDelete
 23. oru adhyapaka suhruthuApril 20, 2012 at 6:16 AM

  Aadarshadheeranaya vazhipokkan ariyunnanithunu,

  aadarsham jeevithathil pakarthanamenkil swayam paryapthatha nedanam. swayam paryapthatha is proportional to sambathika surakhithathwam. When someone is ready to do do some extra work they need to be rewarded properly or else the interest and involvement dies. athukondanu diroctarateinu camp attendence ensure cheyyanulla nadapadikal thudangendi vannathu. oru chayakku 3.50rs & ooninu 20 roopayum aayirunnappol set cheythathanu 5.50 rs enna kanakku. innu athu Rs. 7 & Rs.35 enna nilayilekku uyarnnu. campil ninnum 50 km vare doore thamasikkunna adhyapakrude yathra chilavukal vere. 1 1/2 hrs pareekshayude paper nokkunnavarkku Rs. 7.5 and 2.45 hrs-inte paper nokkunnathinu Rs. 5.5 . Ithu nyayamano..? ee aneetheikkethire shabdham uyarthendathu oru "aadrasha dheeranaya adhyapakante/ adhyapikayude" kadama alle..?

  ReplyDelete
 24. പിച്ചും പേയും പറയുന്ന വഴിപോക്കരോടെന്തു പറയാന്‍ ..
  ചിലപ്പോ പറയും അധ്യപനേ കണ്ടാല്‍ ആര്‍കും അസൂയ തോന്നില്ലെന്നു ...
  പിന്നേ പറയും ഭയങ്കര കാശ് വാങ്ങുന്നവരാണെന്ന് ....
  താനെന്തെങ്കിലും ഒന്നോരപ്പിച്ചു പറയൂ
  സ്കൂളില്‍ ചിട്ടി നടത്തുന്ന
  പണം പലിശക്ക് കൊടുക്കുന്ന
  പുസ്തകം വില്‍ക്കുന്ന
  കോച്ചിംഗ് സെന്റര്‍ നടത്തുന്ന (ഇതു സ്കൂളിനു പുറത്താണ് )
  റിയല്‍ എസ്റ്റേറ്റ്‌ നടത്തുന്ന
  വാഹന വില്പന നടത്തുന്ന
  .......................................
  സ്കൂളില്‍ ചിട്ടി നടത്തുന്ന....പണം പലിശക്ക് കൊടുക്കുന്നവാനും...ശരിയല്ല....ഒള്ള കാശ് സേവ് ചെയ്യാന്‍ നോക്കരുത് ആന്നന്നു സര്‍ക്കാര്‍ വക ഷോപ്പില്‍ ചെലവാക്കണം ....കഴിവുള്ളവന്‍ പുസ്തകമെഴുതിയാല്‍ വാങ്ങാന്‍ ആളുണ്ടാകും.....അപ്പുറത്തെ കോച്ചിംഗ് സെന്റെറില്‍ കഴിവുള്ള അധ്യാപകനെ അവര്‍ വിലിചോണ്ട് പോകും....100000 രൂപയാ മാസം ശംമ്പളം........കിട്ടുന്ന കാശു ഭൂമില്‍ നിക്ഷേപിക്കുക ....മണ്ണ് ചതിക്കില്ല ...........വാഹനം വില്കുന്നതും വാങ്ങുന്നതും ...മറ്റുള്ളവന്‍ ചെയ്യുമ്പോള്‍ കൊഴപ്പമില്ല .....അധ്യാപകന്‍ ചെയ്യരുത് ....അവന്‍ പിച്ചാകാരാനായി ജീവിക്കാന്‍ വിധിക്കപ്പെട്ടവനാണ്‌.............

  ReplyDelete
 25. ശരാശരി വരുമാനും 1000 രൂപയാണ് .....വര്‍ഷത്തില്‍ രണ്ടാഴ്ച ഉണ്ടാകുന്ന valuationu 5000 - 10000 രൂപ അധികം ലഭിക്കുന്നതിനെ ക്കുറിച്ച് ഇത്രയും ടൈപ്പ് ചെയ്ത തനിക്ക് വേറെ പണിയൊന്നും ഉണ്ടായിരിക്കാന്‍ സാധ്യത ഇല്ല്ല....1000 രൂപ മാസം എടുക്കാന്‍ കഴിവുള്ള എല്ലാവരും അവരുടെ കുട്ടികളേ unadided സ്കൂളില്‍ ചേര്‍ക്കും ...ഹൈ സ്കൂള്‍ plustwo unaided ഫീസ്‌ താങ്ങാന്‍ അവാതതുകൊണ്ട് സ്റ്റേറ്റ് സിലബസില്‍ ഇപ്പോളും കുറച്ചു ആളുണ്ട് ...ഒരു വഴിപോക്കനും അധ്യാപകരെ സഹായിക്കാന്‍ കുട്ടികളേ സ്കൂളില്‍ ചെര്‍കുകയില്ല ...അയാളുടെ ഒരു കടമ ....

  ReplyDelete
 26. Physics ScientistApril 28, 2012 at 7:54 PM

  വാല്യുവേഷന്‍ ന്റെ അവസാന രണ്ടു ദിവസം മാത്രം വന്നു ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് വാങ്ങി പോകുന്ന മിടുക്കന്മ്മാരെ ഈ വാലുവേഷനും കണ്ടു. ഇവരൊക്കെ എവിടെയായിരുന്നു എന്ന് അന്വേഷിക്കാന്‍ directorate മിനക്കെടാറില്ല. പക്ഷെ ക്യാമ്പില്‍ പ്രവേശിപ്പിക്കാന്‍ അനുമതി അങ്ങ് directoratil നിന്നും...... 70 % attendance വേണ്ടത് ശുപാര്‍ശ ചെയ്യാന്‍ കഴിവില്ലാതവര്‍ക്കോ?

  ReplyDelete
 27. പഠിക്കുന്നത് ഔദാര്യം അല്ല അവകാശമാണ് .

  ReplyDelete
 28. നേരത്തെ പറഞ്ഞതുപോലെ c .v . camp remuneration വര്ധ്ധിപ്പിച്ച്ചോ?

  ReplyDelete
 29. കൂട്ടും, കൂട്ടികൊണ്ടിരിക്കുന്നു, ഒപ്പിടും , ഒപ്പിട്ടിരിക്കുന്നു, ഫയല്‍ നമ്പര്‍ ആയിരിക്കുന്നു ,ശനിയാഴ്ച വരും,ഫിനാന്‍സില്‍ വന്നു, തിരിച്ചയച്ചു,വീണ്ടും അയ്യച്ചു..എന്തെല്ലാം തമാശകള...ഈ ഹയര്‍ സെക്കണ്ടറി കാരുടെ ഒരു കാര്യമേ...വേവുവോളം കാത്തില്ലേ ? ഇനി ആരുവോളം കാക്കാം..(കുറഞ്ഞുപോയ (കുറച്ച) ശമ്പളം കൂട്ടനായ്യി കാതിരിക്കൂന്നവരല്ലെ നമ്മള്‍..ഇത് നമുക്കൊരു ശീലമായിക്കൊള്ളും..
  കാത്തിരിക്കാന്‍ ഓരോ കാരണം....

  ReplyDelete
 30. ലിംകാ ബുക്കിലേക്ക് രണ്ടു സംഭവം.
  1 . 'ഹരിചന്ദനം' ത്തിലെ ഉണ്ണിമായയുടെ ഗര്‍ഭം.
  2 .വര്‍ദ്ധിപ്പിച്ച ക്യാമ്പ്‌ വേതന ഓര്‍ഡര്‍.

  ReplyDelete
 31. പറഞ്ഞു പറഞ്ഞു അവസാനം ഓര്‍ഡര്‍ ആയി. ഇനി പേപ്പര്‍ നോക്കിക്കഴിഞ്ഞു വീട്ടില്‍ പോയ എല്ലാ അധ്യാപകരെയും വിളിച്ചു ബാക്കി കാശു കൊടുക്കുമോ?

  ReplyDelete
 32. http://dhsekerala.gov.in/downloads/circulars/1005120331_remu.pdf

  ReplyDelete
 33. പേപ്പര്‍ വാല്യൂവേഷന്‍ തുക പരിഷ്കരിച്ചു കൊണ്ടുള്ള ഓര്‍ഡര്‍ വന്നു. നാളെ (വെള്ളി) ക്യാമ്പ്‌ മാനേജര്‍ സോഫ്റ്റ്‌വെയര്‍ patch ഫയല്‍ പോര്‍ട്ടലില്‍ ലഭ്യമാവും . പുതുക്കിയ തുക എല്ലാവര്ക്കും നല്‍കും.

  ReplyDelete
 34. So the order came. What I feel is that it is high time for the unification of the Higher Secondary Teachers.It is a clear example for unification. Be careful otherwise you will be pushed down.
  "They came for the Jews; I did not respond because I was not a Jew.They came for the Communists;I did not respond because I was not a Communist.They came for Christians; I did not respond because I was not a Christian. Then they came for me,then there was no one to speak for me.

  ReplyDelete
 35. നന്നായി അവസാനം നീതി ലഭിച്ചു .

  ReplyDelete
 36. highschool , vhse,hihger secondary എല്ലാം സ്കൂളില്‍ ഉള്‍പ്പെടുത്തണം .എന്നാല്‍ pay revision ,valuation remuneration വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഇതെല്ലം വേറെ വേറെ .ഇതെന്തു ന്യായമാണ് സുഹൃത്തുക്കളെ

  ReplyDelete
 37. Has any official decision been taken with regard to Hssts who were not able to attend valuation camps due to unavoidable and valid reasons? In the portal it was mentioned that such teachers would not be allowed to join school in June without certificate from DHSE.
  Please reply.

  ReplyDelete
 38. @suresheupanikku coolie ennnathu avakaasadukkunna aano oudaariyamaano?

  ReplyDelete

  Advertisement
 • To add an Emoticons Show Icons
 • To add code Use [pre]code here[/pre]
 • To add an Image Use [img]IMAGE-URL-HERE[/img]
 • To add Youtube video just paste a video link like http://www.youtube.com/watch?v=0x_gnfpL3RM